ഐ സി പി എഫ് ബഹറിന്‍ ഏകദിന ഗോസ്പല്‍ മ്യൂസിക് ഇവനിംഗ്
ബഹറിന്‍ : ഐസിപിഎഫ് ബഹറിന്‍ ചാപ്റ്റര്‍ നേതൃത്വം നല്‍കുന്ന ഏകദിന മ്യൂസിക് ഇവനിങ്ങും വചന പ്രഭാഷണണവും സെപ്റ്റംബര്‍ 21 ന് വൈകുന്നേരം 7.15 മുതല്‍ 9 മണി വരെ സെഗയാ ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ വെച്ച് നടക്കും.
ഡോ.ഇടിചെറിയ നൈനാന്‍ വചന ശുശ്രൂഷ നിര്‍വഹിക്കും. ഇവ.സുജിത്ത് എം സുനില്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് ജോസഫ് (പ്രസിഡണ്ട്) ; 36215554 ജൈസണ്‍ (സെക്കട്ടറി) ; 39960168 കുഞ്ഞുമോന്‍ പാപ്പച്ചന്‍(വൈസ്പ്രസിഡണ്ട്) : 37755103

