ഐ സി പി എഫ് ബഹറിന്‍ ദ്വിദിന ക്യാമ്പ്‌ സെപ്റ്റംബര്‍ 23,24 തീയതികളില്‍

Breaking News Middle East

ഐ സി പി എഫ് ബഹറിന്‍ ദ്വിദിന ക്യാമ്പ്‌ സെപ്റ്റംബര്‍ 23,24 തീയതികളില്‍
ബഹറിന്‍ : ഐസിപിഎഫ് ബഹറിന്‍ ചാപ്റ്റര്‍ നേതൃത്വം നല്‍കുന്ന അവൈക്കനിംഗ് യൂത്ത് ആന്‍ഡ്‌ കിഡ്സ് ദ്വിദിന ക്യാമ്പ്‌ സെപ്റ്റംബര്‍ 23,24 തീയതികളില്‍ ഇസാ ടൌണ്‍ ന്യൂ ഇന്ത്യ സ്കൂള്‍ ഓഡിറ്റൊറിയത്തില്‍ വെച്ച് നടക്കും.

 

ഡോ.ഇടിചെറിയ നൈനാന്‍ ക്ലാസ്സുകള്‍ എടുക്കും. ഇവ.സുജിത്ത് എം സുനില്‍ വര്‍ഷിപ്പിന് നേതൃവം നല്‍കും. ഐസിപി എഫ് ബഹറിന്‍ കമ്മറ്റി പ്രോഗ്രാമിന്‍റെ സുഖമമായ നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ്‌ ജോസഫ്‌ (പ്രസിഡണ്ട്‌) ; 36215554 ജൈസണ്‍ (സെക്കട്ടറി) ; 39960168 കുഞ്ഞുമോന്‍ പാപ്പച്ചന്‍(വൈസ്പ്രസിഡണ്ട്‌) : 37755103

Leave a Reply

Your email address will not be published.