സ്കൂളുകളില്‍ ക്രിസ്ത്യന്‍ വചനങ്ങള്‍ നീക്കണമെന്ന് നിരീശ്വരവാദികള്‍

സ്കൂളുകളില്‍ ക്രിസ്ത്യന്‍ വചനങ്ങള്‍ നീക്കണമെന്ന് നിരീശ്വരവാദികള്‍ ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലെ സ്കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്രിസ്ത്യന്‍ സാന്‍മാര്‍ഗ്ഗീക ദൈവവചനങ്ങള്‍ നീക്കം ചെയ്യണമെന്ന് നിരീശ്വരവാദികള്‍ ‍.   ടെക്സാസിലെ മൌണ്ട് വെര്‍ണന്‍ ഇന്‍ഡിപ്പെണ്ടന്റ് സ്കൂളുകളില്‍നിന്നാണ് വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. പൊതു സ്കൂളുകളില്‍ ഭരണഘടനാ വിരുദ്ധമായാണ് മതചിന്തകള്‍ ഉള്‍പ്പെട്ട വാക്യങ്ങളും എഴുത്തുകളും പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ഇവരുടെ വാദം.   എന്നാല്‍ സകൂളുകളിലെ ഭിത്തികളിലും മതിലുകളിലും രേഖപ്പെടുത്തിയിരിക്കുന്ന നൂറോളം ചിന്തകളില്‍ വെറും ഏഴെണ്ണം മാത്രമാണ് ക്രൈസ്തവ ചിന്തകളും ദൈവവചനവുമെന്ന് ക്രൈസ്തവര്‍ പറഞ്ഞു. നിരീശ്വരവാദികളുടെ […]

Continue Reading

പ്ളാസ്റ്റിക് പാത്രങ്ങളില്‍ ആഹാരം കഴിച്ചാല്‍ മുടി കൊഴിയുമെന്ന് പഠനം

പ്ളാസ്റ്റിക് പാത്രങ്ങളില്‍ ആഹാരം കഴിച്ചാല്‍ മുടി കൊഴിയുമെന്ന് പഠനം ബംഗളുരു: പ്ളാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് നന്നല്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്ളാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നവരുടെ മുടി കൊഴിയുന്നതായാണ് പഠനത്തില്‍ തെളിയിച്ചത്.   ബെഗളുരുവിലെ ഹെയര്‍ ലൈന്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്റ് ട്രീറ്റ്മെന്റ് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. മുടികൊഴിച്ചിലുള്ള 1000 പേരിലാണ് സംഘം പഠനം നടത്തിയത്. മുടികൊഴിച്ചില്‍ ഉള്ളവരില്‍ 92 ശതമാനം പേരുടെ രക്ത സാംപിളിലും പ്ളാസ്റ്റിക് പാത്രങ്ങളുടെ നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന […]

Continue Reading

ഭിക്ഷക്കാര്‍ ഇനി സര്‍ക്കാരിനുവേണ്ടി പാടും

ഭിക്ഷക്കാര്‍ ഇനി സര്‍ക്കാരിനുവേണ്ടി പാടും ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രചാരകരായി ഇനി ഭിക്ഷക്കാരും. ട്രെയിനിലും, ബസിലും പഴയ സിനിമാ ഗാനങ്ങള്‍ പാടി ഭിക്ഷയാചിക്കാനെത്തുന്നവര്‍ ഇനി പാടുന്നത് സര്‍ക്കാരിന്റെ വിവിധ പദ്ധതികളെപ്പറ്റിയായിരിക്കും. സ്വച്ഛ് ഭാരതി, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികളുടെ വിവരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കുക ഐന്ന ലക്ഷ്യത്തോടെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇങ്ങനെയൊരു പരിപാടിക്കു രൂപം നല്‍കിയിരിക്കുന്നത്. അടുത്തമാസം മുംബൈയില്‍ ആരംഭിക്കുന്ന പരിപാടിയില്‍ തുടക്കത്തില്‍ 3000 യാചകരെ ഉള്‍പ്പെടുത്താനാണ് […]

Continue Reading

ഒക്ടോബര്‍ രണ്ട് ദേശീയ പ്രാര്‍ത്ഥനാ ദിനം

ഒക്ടോബര്‍ രണ്ട് ദേശീയ പ്രാര്‍ത്ഥനാ ദിനം ഹൈദരാബാദ്: യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്‍ഡ്യ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ഒക്ടോബര്‍ രണ്ട് വേര്‍തിരിച്ചു.   രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി മുതല്‍ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രാര്‍ത്ഥനകള്‍ നടക്കും. കത്തോലിക്ക, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ, സിഎസ്ഐ തുടങ്ങി പെന്തക്കോസ്ത് സഭകളുടെ വരെ നേതാക്കന്മാര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കും. ജൂണ്‍ 24,25 തീയതികളില്‍ നാലാമത് ദേശീയ കോണ്‍ഫ്രന്‍സ് ഹൈദരാബാദില്‍ നടന്നു. എഴുനൂറ്റമ്പതോളെ പേര്‍ സംബന്ധിച്ച സമ്മേളനം ആര്‍ച്ച് ബിഷപ്പ് […]

Continue Reading

ഹൈദരാബാദില്‍ രണ്ടു വര്‍ഷം മുമ്പ് ഗുരുതരമായി മര്‍ദ്ദനമേറ്റ പാസ്റ്റര്‍ മരിച്ചു

ഹൈദരാബാദില്‍ രണ്ടു വര്‍ഷം മുമ്പ് ഗുരുതരമായി മര്‍ദ്ദനമേറ്റ പാസ്റ്റര്‍ മരിച്ചു ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് തുക്കുഗുഡയില്‍ രണ്ടു വര്‍ഷം മുമ്പ് ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ സംഘടിത ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന പാസ്റ്റര്‍ കൃപയ്യ (70) മരിച്ചു.   2013 ജൂണ്‍ 4-ന് തുക്കുഗുഡയില്‍ ഒരു സ്വതന്ത്ര സഭയുടെ പ്രാദേശിക സഭയില്‍ വച്ചു നടത്തപ്പെട്ട പാസ്റ്റേഴ്സ് മീറ്റിംഗില്‍ പങ്കെടുത്ത 50 പാസ്റ്റര്‍മാരെ 40 ഓളം വരുന്ന സുവിശേഷ വിരോധികള്‍ ആക്രമിക്കുകയായിരുന്നു. പാസ്റ്റര്‍മാരെ മീറ്റിംഗ് നടത്തിയ സഭാ ഹാളിനുള്ളില്‍ പൂട്ടിയട്ട് […]

Continue Reading

തങ്കു ബ്രദറിന്റെ പണക്കൊഴുപ്പില്‍ വീണ് മാധ്യമങ്ങള്‍; തങ്കുബ്രദറിന്റെ ഗുണ്ടായിസം മുക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു;

തങ്കു ബ്രദറിന്റെ പണക്കൊഴുപ്പില്‍ വീണ് മാധ്യമങ്ങള്‍; തങ്കുബ്രദറിന്റെ ഗുണ്ടായിസം മുക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു; കോട്ടയം: ബൈബിള്‍ പ്രഘോഷകന്‍ തങ്കുബ്രദറിന്റെ ഗുണ്ടായിസത്തിന് കേരളത്തിലെ മാധ്യമങ്ങളുടെ പിന്തുണയും. കോടികളുടെ കൊട്ടാരവും ബാങ്ക് ബാലന്‍സുമുള്ള ഈ ആത്മിയ നേതാവിനെ തൊടാന്‍ മലയാളത്തിലെ മാധ്യമങ്ങള്‍ ഭയക്കുന്നതാണോ.? പണത്തിന് മീതെ വാര്‍ത്തകളും പറക്കാത്ത കേരളത്തില്‍ അന്തിപത്രങ്ങളെ വരെ വിലയ്ക്കുവാങ്ങി തന്റെ സാമ്രാജ്യം ഊട്ടി ഉറപ്പിക്കുകയാണ് തങ്കുബ്രദര്‍. തങ്കുബ്രദറിന്റെ ഗുണ്ടകള്‍ നടത്തിയ അതിക്രമത്തിനെതിരെയും അവിടത്തെ തട്ടിപ്പുകള്‍ക്കെതിരെയും കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തിയട്ടും ഒരു […]

Continue Reading

12 കാരി തൊട്ടാല്‍ എല്ലാം തീപിടിക്കും; അനുഗ്രഹവും ശാപവുമെന്ന് ഗ്രാമവാസികള്‍

12 കാരി തൊട്ടാല്‍ എല്ലാം തീപിടിക്കും; അനുഗ്രഹവും ശാപവുമെന്ന് ഗ്രാമവാസികള്‍ ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഗൊരാമച്ചിയ എന്ന ഗ്രാമത്തില്‍ ഒരു അത്ഭുത ബാലിക ജീവിക്കുന്നു. 12 വയസ്സുള്ള ഇവള്‍ തന്റെ നഗ്നമായ കൈകൊണ്ട് തൊട്ടാല്‍ അവിടെ തീജ്വാലകള്‍ പടരും എന്നാണ് പറയുന്നത്.   മുമ്പ് ഇവള്‍ ധരിച്ചിരുന്ന വസ്ത്രം തീപിടിച്ചിരുന്നു. എന്നാല്‍ ആ അപകടത്തില്‍നിന്നും അവള്‍ അത്ഭുതകരമായി രക്ഷപെട്ടു. അതിനുശേഷം തീ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം എന്നുള്ളതുകൊണ്ട് എപ്പോഴും ആരെങ്കിലും അവളുടെ ഒപ്പം നില്‍ക്കുകയാണ് പതിവ്. ഈ […]

Continue Reading

ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ 15 പേര്‍ ആത്മഹത്യ ചെയ്യുന്നു

ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ 15 പേര്‍ ആത്മഹത്യ ചെയ്യുന്നു ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ജീവനൊടുക്കിയത് 5,650 കര്‍ഷകരുള്‍പ്പെടെ 1,31,666 പേര്‍ ‍. ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് മണിക്കൂറില്‍ 15 പേരാണ് ജീവനൊടുക്കുന്നത്.   ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ 472 പേര്‍ സ്ത്രീകളാണ്. കടബാദ്ധ്യതയാണ് കര്‍ഷകരുടെ ആത്മഹത്യക്ക് പ്രധാന കാരണം. 20.6 ശതമാനമാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ‍. 20.1 ശതമാനം പേര്‍ കുടുംബ പ്രശ്നങ്ങ്നൊള്‍ കാരണം ജീവനൊടുക്കി.   […]

Continue Reading

ഐ.പി.സി. സ്റ്റേറ്റ് തൃപുര കണ്‍വന്‍ഷന്‍

ഐ.പി.സി. സ്റ്റേറ്റ് തൃപുര കണ്‍വന്‍ഷന്‍ അഗര്‍ത്തല: ഐ.പി.സി. തൃപുര സ്റ്റേറ്റ് ഒന്‍പതാമത് കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ആഗസ്റ്റ് 8,9 തീയതികളില്‍ ഗോമതി ജില്ലയിലുള്ള വിശ്രാംഗഞ്ചില്‍ നടക്കും. പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് മാത്യു ഉദ്ഘാടനം ചെയ്യും. ഐ.പി.സി. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ മുഖ്യ പ്രസംഗകനയിരിക്കും.

Continue Reading

നിധിക്കായി 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി

നിധിക്കായി 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി ഭോപ്പാന്‍ ‍: വീടിനടുത്തുള്ള പൂന്തോട്ടത്തില്‍ നിധി ഒളിഞ്ഞു കിടക്കുന്നു എന്ന അന്ധമായി വിശ്വസിച്ച് 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി. മദ്ധ്യപ്രദേശില്‍ റെയിസന്‍ ജില്ലയിലെ ഉദയപുര പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.   കുട്ടിയുടെ പിതാവ് ചന്ദ്രഭാന്‍ നൌരിയ, മുത്തച്ഛന്‍ ശിവദയാല്‍ നൌരിയ എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു. മുമ്പ് ചന്ദ്രഭാന്‍ അച്ഛന്റെ സഹായത്തോടെ തന്റെ മറ്റ് രണ്ട് കുട്ടികളേയും ഇതേ […]

Continue Reading