നിധിക്കായി 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി
നിധിക്കായി 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി ഭോപ്പാന്‍ : വീടിനടുത്തുള്ള പൂന്തോട്ടത്തില്‍ നിധി ഒളിഞ്ഞു കിടക്കുന്നു എന്ന അന്ധമായി വിശ്വസിച്ച് 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി. മദ്ധ്യപ്രദേശില്‍ റെയിസന്‍ ജില്ലയിലെ ഉദയപുര പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ പിതാവ് ചന്ദ്രഭാന്‍ നൌരിയ, മുത്തച്ഛന്‍ ശിവദയാല്‍ നൌരിയ എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു. മുമ്പ് ചന്ദ്രഭാന്‍ അച്ഛന്റെ സഹായത്തോടെ തന്റെ മറ്റ് രണ്ട് കുട്ടികളേയും ഇതേ […]
Continue Reading
