ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി ലേലത്തിന്

Breaking News Global India Top News

ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി ലേലത്തിന്
ലണ്ടന്‍ ‍: ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി 35,000 പൌണ്ടിന് (ഏകദേശം 34,55,000 രൂപ) ലേലത്തിന്.

 

1537-ല്‍ വില്യം ടിന്‍ഡല്‍ പുതിയ നിയമം അച്ചടിക്കുകയായിരുന്നു. ടിന്‍ഡലിന്റെ ബൈബിള്‍ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് പരിഭാഷ അച്ചടിച്ചത് 1526-ലും. 1960-കളില്‍ കേംബ്രിജിലെ ഒരു പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നും തുച്ഛമായ തുകയ്ക്കാണ് ലേലത്തിനു വച്ചയാള്‍ ഈ അപൂര്‍വ്വ ബൈബിള്‍ വാങ്ങിയത്. ലണ്ടനില്‍ അടുത്ത ദിവസം ലേലം നടക്കും.

1 thought on “ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി ലേലത്തിന്

Leave a Reply

Your email address will not be published.