രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന; കാരണങ്ങള്‍

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന; കാരണങ്ങള്‍

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന; കാരണങ്ങള്‍ രാവിലെ ഉറക്കമുണരുമ്പോള്‍ ഇന്നത്തെ ജീവിത ശീലങ്ങളും എന്തൊക്കെ ചെയ്തു തീര്‍ക്കണമെന്നുള്ള ചിന്തയുമാണ് നമ്മെ ഓരോരുത്തരെയും ഭരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് രാവിലത്തെ തലവേദന. ഇത് നമ്മുടെ ഉന്മേഷത്തിനു പകരം നിരാശയാണുണ്ടാക്കുന്നത്. മൈഗ്രെയ്ന്‍ തലവേദന, ക്ളസ്റ്റര്‍ തലവേദന, ഹിപ്നിക് തലവേദന, ടെന്‍ഷന്‍ തലവേദന എന്നിങ്ങനെ പലതരം തലവേദനകള്‍ ഉണ്ടാകാം. എന്നാല്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴുണ്ടാകുന്ന തലവേദനയെക്കുറിച്ച് ചിലത് അറിയാം. ഉറക്കമില്ലായ്മ: രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാകാം രാവിലെയുണ്ടാകുന്ന […]

Continue Reading
കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ കണ്ടുപിടുത്തവുമായി യിസ്രായേലി ഗവേഷകര്‍

കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ കണ്ടുപിടുത്തവുമായി യിസ്രായേലി ഗവേഷകര്‍

കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ കണ്ടുപിടുത്തവുമായി യിസ്രായേലി ഗവേഷകര്‍ ടെല്‍ അവീവ്: കാന്‍സര്‍ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമായ ചികിത്സാ രീതി വികസിപ്പിച്ചെടുത്ത് യിസ്രായേലി ഗവേഷകര്‍. ഫ്രാഥമിക ട്യൂമര്‍ നീക്കം ചെയ്തതിനുശേഷം ദ്വിതീയ ട്യൂമറുകളുടെ വളര്‍ച്ച തടയാന്‍ ഫലപ്രദമായി ക്യാന്‍സറിനെ ചികിത്സിക്കുന്നതിനായി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍ ഒരു ഗ്രൌണ്ട് ബ്രേക്കിംഗ് ഇമ്മ്യുണോതെറാപ്പി വികസിപ്പിച്ചിരിക്കുന്നു. യിസ്രായേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് സെല്‍ എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാന്‍സറിനെ ചെറുക്കാനുള്ള ചികിത്സയില്‍ വിവിധ […]

Continue Reading
മാമ്പഴം പോലെ മാവിലയും ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്

മാമ്പഴം പോലെ മാവിലയും ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്

മാമ്പഴം പോലെ മാവിലയും ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മാവ് വച്ചു പിടിപ്പിക്കുന്നത് പച്ചമാങ്ങയ്ക്കും മാമ്പഴത്തിനും വേണ്ടിയാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും. എന്നാല്‍ മാവിലയും നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് എന്ന കാര്യം നാം അറിഞ്ഞിരിക്കേണ്ടതാണ്. മാവിന്റെ ഇല തളിരിലയായലും പഴുത്തതായാലും എല്ലാം ഗുണമേറിയതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിറ്റാമിന്‍ സി, ബി, എ അടങ്ങിയ ഈ ഇലകളില്‍ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മാവിലകളുടെ ആന്റ് ഓക്സിഡന്റല്‍, ആന്റി മൈക്രോബയല്‍ ഗുണങ്ങളും വിവിധ രോഗങ്ങളെ ഫലപ്രദമായി ചികിത്സിക്കാന്‍ സഹായിക്കും. മാവിന്റെ തളിരില […]

Continue Reading
ഇന്ത്യയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു

ഇന്ത്യയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു

ഇന്ത്യയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു ന്യൂഡെല്‍ഹി: സ്ത്രീകളില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഇന്ത്യയിലാണ് ഏറ്റവും അധികം സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗികളുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ഓടെ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു. 2022-ല്‍ ഏകദേശം 14.6 ലക്ഷം സ്ത്രീകളെ ഈ അര്‍ബുദം ബാധിച്ചു. 2025-ല്‍ ഇത് 15.7 ലക്ഷമായി ഉയരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം […]

Continue Reading
മുതിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍

മുതിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍

മുതിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ പയറു വര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുതിര. ഹോഴ്സ്ഗ്രാം എന്നറിയപ്പെടുന്ന ഇത് കുതിരയ്ക്കു നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണം കൂടിയാണ്. പ്രോട്ടീന്‍, കാല്‍സ്യം, ധാതുക്കള്‍, ഫൈബറുകള്‍, കാര്‍ബോ ഹൈഡ്രേറ്റുകള്‍, ഫോസ്ഫറസ്, അയണ്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ് മുതിര. ദഹനം മെച്ചപ്പെടുത്താന്‍ പറ്റിയ നല്ലൊരു ധാന്യമാണിത്. ഇതില്‍ അടങ്ങിയ ഭക്ഷ്യ നാരുകള്‍ ബവല്‍ മൂവ്മെന്റ് മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. […]

Continue Reading
ഹീമോഗ്ളോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍

ഹീമോഗ്ളോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍

ഹീമോഗ്ളോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍ ശരീരത്തില്‍ ഹീമോഗ്ളോബിന്‍ കുറവുള്ള അവസ്ഥയെ അനീമിയ എന്നു വിളിക്കുന്നു. ഇത് പോഷകങ്ങളുടെ (ഇരുമ്പ് ചില വിറ്റാമിനുകള്‍) അപര്യാപ്തത, രക്ത വിളര്‍ച്ച ചില രോഗങ്ങള്‍ മുതലായവ കാരണമാകാന്‍ ഇടയാക്കുന്നു. എല്ലാവരിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൌമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായും കണ്ടുവരുന്നത്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ളോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ചില ജ്യൂസുകളുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ്: ബീറ്റ്റൂട്ട് ജ്യൂസില്‍ […]

Continue Reading
തേനിന്റെ ഔഷധ ഗുണങ്ങളും പ്രത്യേകതയും

തേനിന്റെ ഔഷധ ഗുണങ്ങളും പ്രത്യേകതയും

തേനിന്റെ ഔഷധ ഗുണങ്ങളും പ്രത്യേകതയും തേന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. അതുകൊണ്ട് ഇതിന്റെ ഔഷധ ഗുണങ്ങള്‍കൂടി അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. തേനില്‍ ജീവകം ബി, ജീവകം സി, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ചെമ്പ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. കുട്ടികള്‍ക്ക് പല്ല് മുളച്ച് തുടങ്ങുമ്പോള്‍ മോണ വേദന അനുഭവപ്പെടാറുണ്ട്. ഇടയ്ക്കിടെ മോണയില്‍ ഒന്നോ, രണ്ടോ തുള്ളി തേന്‍ പുരട്ടിയാല്‍ വേദന മാറിക്കിട്ടും. ഉറക്കക്കുറവുള്ളവര്‍ കിടക്കുന്നതിനു മുമ്പ് ഒരു ഗ്ളാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ സുഖനിദ്രലഭിക്കുമത്രെ. കുരുമുളകും അതിന്റെ […]

Continue Reading
പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ നേരിടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ നേരിടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ നേരിടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഇന്ന് ജീവിതത്തിരക്കിനിടിയില്‍ പ്രഭാത ഭക്ഷണം പോലും മറക്കുകയും മനപൂര്‍വ്വം ഒഴിവാക്കുന്നവരുമാണ് നല്ലൊരു വിഭാഗം ആളുകളും. ഈ ശീലം അപകടകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. തലേരാത്രിയില്‍ അത്താഴവും കഴിച്ചശേഷം ഏതാണ്ട് 12 മണിക്കൂറെങ്കിലും ഒന്നും കഴിക്കാതിരുന്നതിനുശേഷം കഴിക്കുന്നതാണല്ലോ പ്രഭാത ഭക്ഷണം. ഒരു നീണ്ട ഉപവാസത്തിനുശേഷം ആണ് പ്രഭാത ഭക്ഷണം കഴിക്കുന്നതു തന്നെ. അതുകൊണ്ടാണ് പ്രഭാത ഭക്ഷണം രാജാവിനെപ്പോലെ കഴിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നത്. മുഴുവന്‍ ദിവസത്തേക്കും ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിന്റെ അടിസ്ഥാന ശ്രോതസ്സും […]

Continue Reading
മാരകമായ അടുത്ത മഹാമാരി; ജീവന്‍ വച്ചത് 48500 വര്‍ഷം പഴക്കമുള്ള വൈറസെന്ന് മുന്നറിയിപ്പ്

മാരകമായ അടുത്ത മഹാമാരി; ജീവന്‍ വച്ചത് 48500 വര്‍ഷം പഴക്കമുള്ള വൈറസെന്ന് മുന്നറിയിപ്പ്

കോവിഡിനേക്കാള്‍ മാരകമായ അടുത്ത മഹാമാരി; ജീവന്‍ വച്ചത് 48500 വര്‍ഷം പഴക്കമുള്ള വൈറസെന്ന് മുന്നറിയിപ്പ് വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാതെ, ലോകത്തിന്റെ മനസ്സില്‍ നിന്നും മായാതെ നിലനില്‍ക്കുമ്പോഴും മറ്റൊരു ദുരന്തത്തിന്റെ മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്രലോകം. കോവിഡിനേക്കാള്‍ മാരകമായ അടുത്ത മഹാമാരി ആര്‍ട്ടിക് പ്രദേശങ്ങളിലും മറ്റും മഞ്ഞുപാളികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന വൈറസുകള്‍ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ചാണ് ഗവേഷകരുടെ മുന്നറിയപ്പ്. ആര്‍ട്ടിക് പെര്‍മാഫ്രോസ്റ്റ് ഉരുകുന്നത് മാരക വൈറസുകള്‍ പുറത്തുവരാനിടയാകുമെന്നും ഇത് ഒരുപക്ഷേ ലോകത്ത് ഒരു ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് കാരണമായേക്കുമെന്നും […]

Continue Reading
അകാല നരയെ അകറ്റാം; കരുത്തോടെ മുടി വളരും ഈ ഒഷധ ഫലത്തിന്റെ ഗുണം

അകാല നരയെ അകറ്റാം; കരുത്തോടെ മുടി വളരും ഈ ഒഷധ ഫലത്തിന്റെ ഗുണം

അകാല നരയെ അകറ്റാം; കരുത്തോടെ മുടി വളരും ഈ ഒഷധ ഫലത്തിന്റെ ഗുണം നമ്മുടെ മുടി ശരീരത്തിന്റെ സൌന്ദര്യത്തിനു അതിപ്രധാനമായ ഒരു പങ്കു വഹിക്കുന്നുണ്ട്. മുടിയെ സംരക്ഷിക്കാനും ഭംഗിയുള്ളതാക്കാനും ഇന്ന് വിപണികളില്‍ അനേക മരുന്നുകളുണ്ട്. ആളുകള്‍ ഇത് വാങ്ങി കൂട്ടുന്നു. പക്ഷെ നമ്മുടെ വീട്ടിലും ഇനി മുടി സംരക്ഷണത്തിനു സ്വന്തമായി മരുന്നുണ്ടാക്കാം. നമ്മുടെ അടുക്കളയില്‍ ദിവസേന ഉപയോഗിക്കുന്ന പച്ചക്കറി വിഭവമാണ് ചുവന്നുള്ളി. അതുപോലെ നമ്മള്‍ നെല്ലിക്കയും ചിലപ്പോഴൊക്കെ ഉപയോഗിക്കാറുണ്ട്. ഇവ രണ്ടും ചേര്‍ത്ത് ഒരു ഔഷധക്കൂട്ട് തയ്യാറാക്കിയാല്‍ […]

Continue Reading