നല്ല ആരോഗ്യത്തിനു ഈ ശീലങ്ങള്‍ പാലിക്കുക
നല്ല ആരോഗ്യത്തിനു ഈ ശീലങ്ങള്‍ പാലിക്കുക ആരോഗ്യമാണ് നമ്മുടെ ഏറ്റവും ഉത്തമ സമ്പത്ത്. അതിനുവേണ്ടി നാം നല്ല വിലയും കൊടുക്കേണ്ടി വരുന്നു. ചില നല്ല ശീലങ്ങള്‍ നമുക്ക് പാലിക്കാം. ആഹാരം: ആഹാരം തോന്നുംപടി കഴിക്കുകയല്ല വേണ്ടത്. ഒറ്റയിരുപ്പില്‍ വയറു നിറച്ച് കഴിക്കുന്നത് ഒഴിവാക്കുക. കഴിവതും ഓരോ മുന്നു മണിക്കൂര്‍ കൂടുമ്പോള്‍ ഇടവിട്ട് ആഹാരം കഴിക്കുക. അതുപോലെ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം അത്ര നല്ലതല്ല. ദഹനക്കേടുണ്ടാകും. അതിനായി ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക. […]
Continue Reading
