എച്ച് ഐ വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്ന് ഗവേഷകര്‍

എച്ച് ഐ വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്ന് ഗവേഷകര്‍ ലണ്ടന്‍ : ലോകത്ത് എച്ച് ഐ വി (ഹ്യൂമന്‍ ഇമ്മ്യുണോ ഡിഫിഷ്യന്‍സി വൈറസ്) ബാധിതരുടെ എണ്ണം പെരുകുന്നതിനിടയില്‍ മനുഷ്യന് ആശ്വസിക്കാന്‍ ശാസ്തലോകത്തിന്റെ പുതിയ കണ്ടുപിടിത്തം. എച്ച് ഐ വിയെ നശിപ്പിക്കുവാന്‍ ശരീരത്തിലെ പോഷക വിതരണത്തിലെ പഞ്ചസാര തടയുന്നതിലൂടെ സാധ്യമാകുമെന്നാണ് കണ്ടെത്തല്‍ .   ശരീരകോശങ്ങളിലെ പഞ്ചസാരയോട് അമിത താല്‍പ്പര്യം കാണിക്കുന്ന എച്ച് ഐ വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്നണ് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ ആന്റ് വാന്‍ഡര്‍ ബില്‍റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ […]

Continue Reading

മഞ്ഞളിന് അര്‍ബുദം തടയുവാന്‍ ശേഷിയുണ്ടെന്ന് പഠനം

മഞ്ഞളിന് അര്‍ബുദം തടയുവാന്‍ ശേഷിയുണ്ടെന്ന് പഠനം ഭൂമിക്കടിയിലെ പൊന്ന് എന്നറിയപ്പെടുന്ന മഞ്ഞളിന് അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ പോലും ചികിത്സിക്കാന്‍ കഴിവുണ്ടെന്ന് പുതിയ കണ്ടെത്തല്‍ ‍.   രോഗപ്രതിരോധശേഷി നല്‍കുന്നതിലും, മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിലും മാത്രം മഞ്ഞളിന്റെ ഗുണം അനുഭവിച്ചറിഞ്ഞ നാം അതിന്റെ മറ്റൊരു ഔഷധഗുണംകൂടി തിരിച്ചറിഞ്ഞത് ചികിത്സാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കും. അമേരിക്കയിലെ എമോറ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് വായിലെയും ഗര്‍ഭാശയങ്ങളിലെയും അര്‍ബുദം തടയുന്നതിനും ഭേദമാക്കുന്നതിനും മഞ്ഞള്‍ ഉത്തമ ഔഷധം ആണെന്ന് തിരിച്ചറിഞ്ഞത്.   ഹ്യൂഷന്‍ […]

Continue Reading

അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന തന്മാത്രകള്‍ കണ്ടെത്തി

അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന തന്മാത്രകള്‍ കണ്ടെത്തി ടൊറന്റോ: മനുഷ്യരിലെ വര്‍ദ്ധിച്ചു വരുന്ന അര്‍ബുദ രോഗത്തിനു പരിഹാരമായി വൈദ്യശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തം.   ശരീരത്തിലെ അര്‍ബുദ കോശങ്ങളെ നശിപ്പിച്ചു കളായാന്‍ ശേഷിയുള്ള പ്രത്യേകതരം തന്മാത്രകളെ ഗവേഷകര്‍ കണ്ടെത്തി. കഴുത്ത്, സ്തനം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദ കോശങ്ങളെ നശിപ്പിക്കുവാന്‍ കഴിവുള്ളതാണ് ഈ തന്മാത്ര കുടുംബം.   കാനഡയിലെ വാട്ടര്‍ലൂ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍ ‍. കോശങ്ങളില്‍ സാധരണ ഗതിയില്‍ അര്‍ബുദം ബാധിക്കുന്നത് അവയുടെ ഡി.എന്‍ […]

Continue Reading

ലൈബീരിയ എബോള വിമുക്തമായതായി ഡബ്ള്യു.എച്ച്.ഒ.

ലൈബീരിയ എബോള വിമുക്തമായതായി ഡബ്ള്യു.എച്ച്.ഒ. ഒരു വര്‍ഷത്തോളം ലോകത്തെ ഭീതിയിലാഴ്ത്തിയ മാരക വൈറസ് രോഗമായ എബോളയെ ലൈബീരിയയില്‍നിന്നു പൂര്‍ണ്ണമായി തുടച്ചു നീക്കിയതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ‍.   അവസാനമായി എബോള പര്‍ച്ചവ്യാധി ബാധിച്ച സ്ത്രീ മാര്‍ച്ച് 27ന് മരിച്ചതിനുശേഷം പിന്നീട് രോഗം ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് എബോള കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാഷ്ട്രമായ ലൈബീരിയായെ എബോള വിമുക്ത രാജ്യമായി ഡബ്ള്യു.എച്ച്.ഒ. പ്രഖ്യാപിച്ചത്.   പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പിടിപെട്ട് മരിച്ചവര്‍ ആകെ പതിനൊന്നായിരത്തോളം വരും. […]

Continue Reading

അര്‍ബുദ ലക്ഷണം കാണുന്നതിന് 13 വര്‍ഷം മുമ്പ് തിരിച്ചറിയാമെന്ന് ഗവേഷകര്‍

അര്‍ബുദ ലക്ഷണം കാണുന്നതിന് 13 വര്‍ഷം മുമ്പ് തിരിച്ചറിയാമെന്ന് ഗവേഷകര്‍ വാഷിംഗ്ടണ്‍ ‍: ഓര്‍ക്കാപ്പുറത്ത് അര്‍ബുദ ലക്ഷണം കണ്ട് ഭയപ്പെടുന്ന കാലം അസ്തമിക്കാറായെന്ന് ഗവേഷകര്‍ ‍.   അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനു ഏകദേശം 13 വര്‍ഷം മുമ്പ്തന്നെ രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഒരു രക്ത പരിശോധനയിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തല്‍ ‍. അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് മനുഷ്യ വര്‍ഗ്ഗത്തിന് വളരെ സന്തോഷം പകരുന്ന കണ്ടെത്തലിനു പിന്നില്‍ ‍.   മനുഷ്യ കോശങ്ങളില്‍ വരുന്ന സൂഷ്മങ്ങളായ […]

Continue Reading

ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരം

ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരം വാഷിംഗ്ടണ്‍ ‍: ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരമാവുമെന്ന് ശാസ്ത്രജ്ഞര്‍ ‍. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍ ഈച്ചകളില്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.   ഓര്‍മ്മകളുടെ രൂപവല്‍ക്കരണം തടയുന്ന ഗുരുതരമായ നാഡീവ്യൂഹത്തകരാറുകളെ അതിജീവിക്കാന്‍ കൂടുതല്‍ ഉറക്കം സഹായകരമാകുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ന്യൂറോ ബയോളജി അസോസിയേറ്റ് പ്രൊഫസര്‍ പോള്‍ ഷാ അഭിപ്രായപ്പെട്ടു.   ഈച്ചകളെ മൂന്നു കൂട്ടമായി തിരിച്ചശേഷം അവയുടെ ഓര്‍മ്മകളുടെ ജീനുകളെ […]

Continue Reading

ഇന്ത്യയില്‍ 50 കോടി ആളുകള്‍ക്ക് ക്ഷയരോഗ അണുബാധയെന്ന് കണക്ക്

ഇന്ത്യയില്‍ 50 കോടി ആളുകള്‍ക്ക് ക്ഷയരോഗ അണുബാധയെന്ന് കണക്ക് ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനത്തിന്, ഏതാണ്ട് 50 കോടി ആളുകള്‍ക്ക് ക്ഷയരോദ അണുബാധയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല.   ഓരോ വര്‍ഷവും രാജ്യത്ത് 21 ലക്ഷം പേര്‍ക്ക് പുതുതായി രോഗമുണ്ടാകുന്നു. കഴിഞ്ഞ ദിവസം ലോക് സഭയില്‍ ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ കണക്ക്. ദേശീയ ക്ഷയനിവാരണ പദ്ധതി പ്രകാരം എല്ലാവര്‍ക്കും രോഗ നിര്‍ണ്ണയവും […]

Continue Reading

പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കൂടുമെന്ന് പഠനം

പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കൂടുമെന്ന് പഠനം പല്ലും ഹൃദയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. പല്ല് നല്ലതായാല്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയുമെന്ന് ഗവേഷകര്‍ പറയുന്നു.   നല്ലവണ്ണം പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വായിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെ ആയിരിക്കുമെന്ന് ഫോര്‍ഡിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നു.   ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫോര്‍ഡിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്. ദന്തങ്ങള്‍ […]

Continue Reading

നെല്ലിക്കയുടെ ഗുണം ഏറെ

നെല്ലിക്കയുടെ ഗുണം ഏറെ നെല്ലിക്കയുടെ ഗുണം ഏറെയാണ്. വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. കാല്‍സ്യം, ഇരുമ്പ്, അന്നജം, പഞ്ചസാര, പ്രൊട്ടീന്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും നെല്ലിക്കായ്ക്ക് കഴിവുണ്ട്. രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.   കൂടാതെ പ്രമേഹം, രക്തപിത്തം, പനി, അമ്ള പിത്തം, രക്തദോഷം എന്നീ രോഗങ്ങളില്‍നിന്ന് ആശ്വാസവും ലഭിക്കുന്നു. കാഴ്ച ശക്തിയും, മേധാ ശക്തിയും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നാഡികളുടെ ബലം ഇരട്ടിപ്പിക്കാനും നെല്ലിക്കായ്ക്ക് […]

Continue Reading

കൊളസ്ട്രോളും വ്യായാമവും

കൊളസ്ട്രോളും വ്യായാമവും കൊളസ്ട്രോള്‍ ഇന്ന് നല്ലൊരു ശതമാനം ആളുകളേയും വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നു.   കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനായി ഒരിക്കല്‍ മരുന്ന് ഉപയോഗിച്ചു കഴിഞ്ഞാല്‍ ആദ്യം 6 ആഴ്ചയ്ക്കുശേഷവും പിന്നെ 3 മാസങ്ങള്‍ക്കുശേഷവും കൊളസ്ട്രോള്‍ പരിശോധന അത്യാവശ്യമാണ്. കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമായാല്‍ മരുന്നിന്റെ ഉപയോഗം കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യാവുന്നതാണ്.   അത് രോഗിയുടെ മറ്റ് അസുഖങ്ങള്‍ കണക്കിലെടുത്തുവേണം നിശ്ചയിക്കേണ്ടത്. അതുപോലെ പ്രത്യേകിച്ച് മറ്റ് അസുഖങ്ങളില്ലാതെ ദിവസേന വ്യായമവും ഭക്ഷണക്രമീകരണവും ചെയ്യുന്ന ആള്‍ക്ക് […]

Continue Reading