ടിവിയ്ക്കു മുന്നില്‍ സമയം ചെലവഴിച്ചാല്‍ പ്രമേഹത്തിനു സാദ്ധ്യത
ടി വിയ്ക്കു മുന്നില്‍ സമയം ചെലവഴിച്ചാല്‍ പ്രമേഹത്തിനു സാദ്ധ്യത വാഷിംങ്ടണ്‍ : ടെലിവിഷനു മുന്നില്‍ സമയം ചെലവിടുന്നവര്‍ ശ്രദ്ധിക്കുക: അധികം വൈകാതെ പ്രമേഹം നിങ്ങളെ കീഴ്പ്പ്പെടുത്താന്‍ സാദ്ധ്യതയേറെയെന്നു പഠനം. ദിവസവും ഒരു മണിക്കൂറെങ്കിലും ഇഷ്ടപ്പെട്ട പരിപാടി കാണാനായി ടിവിയ്ക്കു മുന്നില്‍ ഇരിക്കുന്നവര്‍ക്കാണ് പ്രമേഹത്തിന് സാദ്ധ്യത കൂടുതലെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. യു.എസ്.-ലെ 32-34 ചെറുപ്പക്കാരില്‍ നടത്തിയ പഠനത്തിലാണ് തുടര്‍ച്ചയായി ടെലിവിഷനു മുന്നിലിരിക്കുന്നത് പ്രമേഹം ഉണ്ടാകാനുള്ള സാദ്ധ്യത മൂന്നു ശതമാനം കൂടുമെന്ന് കണ്ടെത്തിയതെന്ന് ഗവേഷണം […]
Continue Reading
