ദുരന്തമുഖത്ത് രക്ഷകനാകാന്‍ ചൈനയുടെ റോബോട്ടിക് എലി
ദുരന്തമുഖത്ത് രക്ഷകനാകാന്‍ ചൈനയുടെ റോബോട്ടിക് എലി ബീജിംഗ്: പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി റോബോട്ടിക് എലിയെ സൃഷ്ടിച്ച് ചൈന. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ ക്വിങ് ഷിയാണ് റോബോട്ടിക് എലിയുടെ സൃഷ്ടാവ്. മെലിഞ്ഞ ശരീര പ്രകൃതിയും ഏതു ചെറിയ വഴികളില്‍കൂടിയും വേഗത്തില്‍ സഞ്ചരിക്കാനുള്ള പ്രത്യേകതയുമാണ് എലികളെ രക്ഷാപ്രവര്‍ത്തക റോബോട്ടുകളാകാന്‍ മാതൃകയാക്കിയതെന്ന് ക്വിങ് പറയുന്നു. റോബോട്ടിക് എലിയ്ക്ക് സ്ക്വീറോ എന്നാണ് പോരിട്ടിരിക്കുന്നത്. മുന്‍ കാലുകളും അരയും ഉള്‍പ്പെടെ എല്ലാം ചലിക്കുന്ന രീതിയിലാണ് സ്ക്വീറോയെ നിര്‍മ്മിച്ചിട്ടുള്ളത്. […]
Continue Reading
