വാട്സ്ആപ്പ് ഗ്രൂപ്പില്‍ നമ്പരുകള്‍ക്ക് പകരം ഇനി തെളിയുന്നത് യൂസര്‍ നെയിം

വാട്സ്ആപ്പ് ഗ്രൂപ്പില്‍ നമ്പരുകള്‍ക്ക് പകരം ഇനി തെളിയുന്നത് യൂസര്‍ നെയിം

Breaking News Global

വാട്സ്ആപ്പ് ഗ്രൂപ്പില്‍ നമ്പരുകള്‍ക്ക് പകരം ഇനി തെളിയുന്നത് യൂസര്‍ നെയിം

വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ഒരു പുതിയ അപ്ഡേഷനാണ് എത്തിയിരിക്കുന്നത്.

ഇനി മുതല്‍ നിങ്ങള്‍ക്ക് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഏതെങ്കിലും അജ്ഞാത കോണ്‍ടാക്ടില്‍നിന്ന് സന്ദേശം ലഭിച്ചാല്‍ ഫോണ്‍ നമ്പരുകള്‍ക്ക് പകരം അവരുടെ യൂസര്‍ നെയിമുകള്‍ ആകും കാണാന്‍ സാധിക്കുക.

നിങ്ങളുടെ കോണ്‍ടാക്റ്റ് ഇല്ലാത്ത ആള്‍ ഗ്രൂപ്പുകളില്‍ സന്ദേശം അയച്ചാല്‍ അവരുടെ നമ്പരുകള്‍ മാത്രമായിരുന്നു ഇതുവരെ ദൃശ്യമായിരുന്നത്.

എന്നാല്‍ ഇനി അവര്‍ വാട്സാപ്പില്‍ ചേര്‍ക്കുന്ന യൂസര്‍ നെയിമുകള്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ഗ്രൂപ്പിലെ സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനുകളിലും ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോഴും അവരുടെ നമ്പരുകള്‍ക്കു പകരം പേര് തന്നെ കാണാന്‍ സാധിക്കുന്ന സംവിധാനമാണിള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.