യുക്രൈന്‍ യുദ്ധം മൂലം ലോകത്ത് നാലിലൊന്ന് കുട്ടികള്‍ ദാരിദ്ര്യത്തില്‍
യുക്രൈന്‍ യുദ്ധം മൂലം ലോകത്ത് നാലിലൊന്ന് കുട്ടികള്‍ ദാരിദ്ര്യത്തില്‍ ദ ഹേഗ്: യുക്രൈന്‍ യുദ്ധം മൂലം ഈ വര്‍ഷം ലോകത്ത് കുട്ടികളില്‍ നാലിലൊരാള്‍ ജീവിക്കുന്നത് ഗാരിദ്ര്യരേഖയ്ക്കു താഴെയെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിന്റെയും എണ്ണയുടെയും വില ഉയര്‍ന്നതാണ് കൂടുതലും കുട്ടികളെ ദാരിദ്ര്യത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എന്‍ . ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെതര്‍ലന്റിലെ കിഡ്സ് റൈറ്റ്സ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും കോവിഡ് മഹാമാരിയുടെയും അപകട സാധ്യത കുട്ടികള്‍ നേരിടുന്നു. കിഡ്സ് റൈറ്റ്സ് ഇന്‍ഡെക്സില്‍ ലോകത്തെ 193 […]
Continue Reading
