പുരാതന യിസ്രായേല്യരുടെ 'യാഹ്വേ' ആരാധന ശരിവെച്ച് ഗവേഷകരുടെ കണ്ടെത്തല്‍

പുരാതന യിസ്രായേല്യരുടെ ‘യാഹ്വേ’ ആരാധന ശരിവെച്ച് ഗവേഷകരുടെ കണ്ടെത്തല്‍

പുരാതന യിസ്രായേല്യരുടെ ‘യാഹ്വേ’ ആരാധന ശരിവെച്ച് ഗവേഷകരുടെ കണ്ടെത്തല്‍ യെരുശലേം: ഏബാല്‍ പര്‍വ്വതത്തിലെ യോശുവയുടെ യാഗപീഠവുമായി ബന്ധപ്പെട്ടുള്ള ഒരു പുരാവസ്തു പദ്ധതിയില്‍ കണ്ടെത്തിയ ഒരു ചെറിയ ഈയത്തകിടില്‍ (അമ്യുലെറ്റ്) അതില്‍ ദൈവികതയുടെ ഏറ്റവും പുരാതനമായ പ്രോട്ടോ-ഹെബ്രെയ്ക് ലിഖിതം ഉണ്ടെന്ന് പുപരാവസ്തു ഗവേഷകര്‍ സ്ഥിരീകരിച്ചു. ഇതില്‍ കൊത്തിയിരിക്കുന്ന പേര് ‘യഹോവ’ ഹീബ്രു ഭാഷയില്‍ യാഹ്വേ എന്നാണ്. യെരുശലേമിലെ ബൈബിള്‍ കുന്നില്‍നിന്ന് ഹിസ്കിയാ രാജാവിന്റെ കാലത്തെ ‘പുരോഹിതന്‍ അനുഗ്രഹിക്കുന്ന’ വെള്ളി കംഭങ്ങള്‍ വെസ്റ്റ് ബാങ്കിലെ വടക്കന്‍ ശമര്യയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് […]

Continue Reading
ജനക്കൂട്ടം സഭാ ആരാധന തടഞ്ഞു, നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് കെട്ടിടം തകര്‍ത്തു

ജനക്കൂട്ടം സഭാ ആരാധന തടഞ്ഞു, നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് കെട്ടിടം തകര്‍ത്തു

ഇന്തോനേഷ്യയില്‍ ജനക്കൂട്ടം സഭാ ആരാധന തടഞ്ഞു, നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് കെട്ടിടം തകര്‍ത്തു സുരബായ: ഇന്തോനേഷ്യയില്‍ ഞായറാഴ്ച സഭാ ആരാധന നടത്തുന്നതിനിടയില്‍ ജനക്കൂട്ടം വന്നു തടസ്സപ്പെടുത്തി. നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു ചര്‍ച്ച് കെട്ടിടം തകര്‍ത്തു. ആഗസ്റ്റ് 6-ന് വടക്കന്‍ സുമാത്രയില്‍ തന്‍ജംഗ് മൊറവ ഗ്രാമത്തില്‍ മാവാര്‍ ഷാരോണ്‍ ചര്‍ച്ചിന്റെ ആരാധനാ യോഗം നടന്നുകൊണ്ടിരിക്കെ ഒരു സംഘം മുസ്ളീങ്ങള്‍ പ്രകടനമായെത്തി പ്രതിഷേധിക്കുകയും സഭായോഗം തടസ്സപ്പെടുത്തുകയും ആരാധനാലയം നിര്‍മ്മിക്കുവാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചര്‍ച്ചിലെ ഒരു അംഗത്തിന്റെ വെയര്‍ഹൌസ് ആരാധനാലയമായി ഉപയോഗിക്കുവാന്‍ […]

Continue Reading
ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കി

ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കി

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കി ലാഹോര്‍ ‍: ഖുറാനെ അപമാനിച്ചു എന്നാരോപിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും തീവെച്ചു തകര്‍ത്തു. ഫൈസലാബാദ് ജില്ലയിലെ ഈസാ നഗരിയിലുള്ള സെന്റ് പോള്‍ കത്തോലിക്കാ പള്ളി, പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളായ സാല്‍വേഷന്‍ ആര്‍മി, യുണൈറ്റഡ് പ്രസ്ബിറ്റീരിയന്‍ ‍, അലൈഡ് ഫൌണ്ടേഷന്‍ ‍, ഷഹ്റൂണ്‍ വാല എന്നിവയുടെ ആരാധനാലയവും ക്രിസ്ത്യന്‍ കോളനിയുമാണ് ആക്രമിക്കപ്പെട്ടത്. നൂറുകണക്കിനു വരുന്ന മതമൌലിക വാദികള്‍ കത്തോലിക്കാ പള്ളിയും സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചും ആക്രമിച്ചു തീവെയ്ക്കുന്ന ദൃശ്യങ്ങള്‍ […]

Continue Reading
യുവാക്കളെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കാന്‍ പുതിയ വീഡിയോ ഗെയിം വരുന്നു

യുവാക്കളെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കാന്‍ പുതിയ വീഡിയോ ഗെയിം വരുന്നു

യുവാക്കളെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കാന്‍ പുതിയ വീഡിയോ ഗെയിം വരുന്നു ഇന്ന് ലോകത്ത് യുവാക്കള്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്ന പ്രവണത കൂടികൂടി വരികയാണ്. അതുകൊണ്ട് യുവതലമുറയെ യേശുക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കാനും തിരിച്ചുകൊണ്ടുവരുവാനുമുള്ള സംവേദനാത്മകമായ വീഡിയോ ഗെയിമായ ഗേറ്റ് സീറോ എന്ന പുതിയ ക്രിയേറ്റിവിറ്റിക്കു സാധിക്കുമെന്നു നിര്‍മ്മാതാക്കള്‍ പറയുന്നു. ഒരു പുതിയ ബൈബിള്‍ തീം വീഡിയോ ഗെയിമിന്റെ നിര്‍മ്മാണത്തിലാണ് ഞങ്ങള്‍ ‍. യുവാക്കളെ ശക്തവും പരിവര്‍ത്തനാത്മകവുമായ രീതിയില്‍ തിരുവെളുത്തുകളിലൂടെ നടത്താന്‍ പ്രാപ്തരാക്കുക എന്ന ദൌത്യത്തിന്റെ പണിപ്പുരയിലാണ്. ഗേറ്റ് സീറോയുടെ നിര്‍മ്മാതാവ് ആര്‍വ് […]

Continue Reading
ഭീതി പരത്തി പുതിയ കോവിഡ് വകഭേദം ഈറിസ്, 45 രാജ്യങ്ങളില്‍ സാന്നിദ്ധ്യം

ഭീതി പരത്തി പുതിയ കോവിഡ് വകഭേദം ഈറിസ്, 45 രാജ്യങ്ങളില്‍ സാന്നിദ്ധ്യം

ഭീതി പരത്തി പുതിയ കോവിഡ് വകഭേദം ഈറിസ്, 45 രാജ്യങ്ങളില്‍ സാന്നിദ്ധ്യം ലണ്ടന്‍ ‍: കോവിഡ് മഹാമാരി അസ്തമിച്ചു എന്ന് ലോകം കരുതിയ സ്ഥാനത്ത് പുതിയ വകഭേദം ഭീതി പരത്തുന്നു. ഒമിക്രോണിന്റെ വകഭേദമായ ഈറിസ് (ഇജി5.1) കഴിഞ്ഞ മാസമാണ് യു.കെ.യില്‍ കണ്ടെത്തിയത്. നിലവില്‍ രാജ്യത്ത് ഈറിസ് അതിവേഗം വ്യാപിക്കുന്നതായി ഇംഗ്ളണ്ടിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റെസ്പിറേറ്ററി ഡാറ്റാമര്‍ട്ട് സിസ്റ്റത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4396 ശ്രവ പരിശോധനയില്‍ 5.4 ശതമാനവും കോവിഡ് ആണെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ […]

Continue Reading
ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍

ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍

ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍ ലോകത്ത് 73 കോടിയിലധികം ആളുകള്‍ പട്ടിണി അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സഭ. യു.എന്നിന്റെ 5 ഏജന്‍സികള്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോകത്തിന്റെ ഭക്ഷ്യ സുരക്ഷ, പോഷകാഹാര നിലവാരം എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2030-ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്‍ ശ്രമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2019-നെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 12.2 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരി, സംഘര്‍ഷങ്ങള്‍ ‍, കാലാവസ്ഥാ വ്യതിയാനം […]

Continue Reading
പുരാതന പള്ളിക്കു സമീപം നരകത്തിലേക്കുള്ള കവാടം കണ്ടെത്തി ഗവേഷകര്‍

പുരാതന പള്ളിക്കു സമീപം നരകത്തിലേക്കുള്ള കവാടം കണ്ടെത്തി ഗവേഷകര്‍

പുരാതന പള്ളിക്കു സമീപം നരകത്തിലേക്കുള്ള കവാടം കണ്ടെത്തി ഗവേഷകര്‍ മെക്സിക്കോസിറ്റി: മെക്സിക്കോയിലെ മിത്ലയില്‍ നരകത്തിലേക്കുള്ള കവാടം ഗവേഷകര്‍ കണ്ടെത്തി. പുരാതന സപ്പോട്ടെക് സംസ്ക്കാരത്തിന്റെ ചരിത്രപരമായ വിശ്വാസത്തിലേക്ക് വെളിച്ചം വീശുന്ന കൌതുകകരമായ ഒരു കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ പറയുന്നു. 1521-ല്‍ സ്പാനിഷ്കാരുടെ വരവ് വരെ 2200 വര്‍ഷത്തിലേറെയായി ഈ പ്രദേശത്ത് അധിവസിച്ചിരുന്ന സപ്പോട്ടെക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ പാതകളുടെ ഒരു ഭാഗമാണിതെന്നാണ് കരുതപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്പാനിഷ് അധിനിവേശത്തിനുശേഷം ഒരു കത്തോലിക്കാ പള്ളിയും മറ്റ് കെട്ടിടങ്ങളും ഈ സൈറ്റിനു […]

Continue Reading
ബൈബിളിലെ സോദോം നഗരം കണ്ടെത്തിയതായി ഗവേഷകര്‍

ബൈബിളിലെ സോദോം നഗരം കണ്ടെത്തിയതായി ഗവേഷകര്‍

ബൈബിളിലെ സോദോം നഗരം കണ്ടെത്തിയതായി ഗവേഷകര്‍ അമ്മാന്‍ ‍: ബൈബിളിലെ ദുരന്ത ഭൂമിയായി മാറിയ പുരാതന സോദോം നഗരം കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകന്‍ ‍. ട്രിനിറ്റി സൌത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജി കോളേജ് ഡീന്‍ സ്റ്റീവന്‍ കോളിന്‍സാണ് ഇത് അവകാശപ്പെടുന്നത്. യോര്‍ദ്ദാനിലെ ഒരു സ്ഥലത്ത് വെങ്കല യുഗത്തിന്റെ മധ്യത്തില്‍ സംഘം മണ്‍പാത്രങ്ങള്‍ കണ്ടെത്തി. അത് ഫ്ളാഷ് ഹീറ്റ് കൊണ്ട് ഉരുകിതായി കാണപ്പെട്ടു. അങ്ങനെ ദൈവം സോദോമിനെ സള്‍ഫറും തീയും ഉപയോഗിച്ച് നശിപ്പിച്ചുവെന്ന് പറയുന്ന ബൈബിള്‍ ഉല്‍പ്പത്തി പുസ്തകത്തിലെ […]

Continue Reading
ലോകത്ത് 3 രാജ്യങ്ങളില്‍ ഒന്ന് ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നു

ലോകത്ത് 3 രാജ്യങ്ങളില്‍ ഒന്ന് ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നു

ലോകത്ത് 3 രാജ്യങ്ങളില്‍ ഒന്ന് ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നു റോം: ലോക ജനസംഖ്യയുടെ പകുതിയിലധികവും ക്രിസ്ത്യാനികളും മറ്റുള്ളവരും മതവിശ്വാസത്തിന്റെ പേരില്‍ പീഢനങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരാണെന്ന് കത്തോലിക്കാ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍ ‍) ന്റെ 16-ാമത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മതസ്വാതന്ത്ര്യം ആക്രമിക്കപ്പെടുന്ന രാജ്യങ്ങളില്‍ 4.9 ബില്യണിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എസിഎന്‍ 2023-ലെ റിപ്പോര്‍ട്ടില്‍ തീവ്രവാദ ആക്രമണങ്ങള്‍ ‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ‍, സാമ്പത്തിക പ്രതിസന്ധികള്‍ ‍, […]

Continue Reading
ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ഇസ്ളാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനു ക്രിസ്ത്യന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ലാഹോര്‍ സ്വദേശിനിയായ ഷാസിയ മസി (40) ആണ് കഴിഞ്ഞ മാസം കഴുത്തറക്കപ്പെട്ട് മരിച്ചത്. ഷാസിയയുടെ ഭര്‍ത്താവ് ഒന്നര വര്‍ഷം മുമ്പ് ഒരു ദിരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായും ഷാസിയയുടെ സഹോദരന്‍ ആരോപിച്ചു. എന്നാല്‍ അപകട മരണം എന്ന നിലയിലാണ് കേസുള്ളത്. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം 3 കുട്ടികളുടെ മാതാവായ ഷാസിയ ലാഹോര്‍ യൂണിവേഴ്സിറ്റി […]

Continue Reading