ജീസസ് സിനിമ 2,100-ാമത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു
ജീസസ് സിനിമ 2,100-ാമത്തെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു യേശുക്രിസ്തുവിന്റെ ജീവചരിത്രം വെള്ളിത്തിരയില്‍ സൃഷ്ടിച്ച വിഖ്യാതമായ ജീസസ് സിനിമ ഇപ്പോള്‍ അതിന്റെ 2,100-ാമത്തെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു. ലൂക്കോസിന്റെ സുവിശേഷത്തെ ആസ്പദമാക്കി 1979-ല്‍ നിര്‍മ്മിച്ച അമേരിക്കന്‍ ചിത്രമാണ് ജീസസ് എന്ന സിനിമ. ഇപ്പോള്‍ ഏറ്റവും പുതുതായി വിവര്‍ത്തനം ചെയ്തിരിക്കുന്നത് വോരാനി ഭാഷയിലാണ്. ഇക്വഡോറിലെ ആമസോണ്‍ മേഖലയിലെ ഏകദേശം 3000 തദ്ദേശീയരായ ആളുകള്‍ വോരാനി ഭാഷ സംസാരിക്കുന്നു. യേശുവിന്റെ അനുയായികള്‍ എന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്വമേറിയ […]
Continue Reading
