ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിലെ പാസ്റ്ററെ നിരന്തരം പീഢിപ്പിക്കുന്നു
ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിലെ പാസ്റ്ററെ നിരന്തരം പീഢിപ്പിക്കുന്നു ബീജിംഗ്: ചൈനയില്‍ ക്രൈസ്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തി വരുന്ന അടിച്ചമര്‍ത്തലിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നായ ഏര്‍ലി റെയ്ന്‍ കവനന്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ലി യിങ് ക്വിയാങിനെ അറസ്റ്റു ചെയ്തു പീഢിപ്പിക്കുകയാണ്. ഡിസംബര്‍ 9-ന് തന്റെ ചര്‍ച്ചിലെ വിശ്വാസികള്‍ക്കായി ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ മെസ്സേജ് നല്‍കിയിരുന്നു. തന്റെ സഭയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതിന്റെ 5-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മെസ്സേജ്. ഇത് ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ ലിയെ ഡിസംബര്‍ […]
Continue Reading
