തീവ്രവാദികള്‍ ബന്ദികളാക്കിയവര്‍ക്ക് ആത്മീക സൌഖ്യം നല്‍കി സുവിശേഷകര്‍
ഇറാക്ക്: തീവ്രവാദികള്‍ ബന്ദികളാക്കിയവര്‍ക്ക് ആത്മീക സൌഖ്യം നല്‍കി സുവിശേഷകര്‍ ബാഗ്ദാദ്: ഇറാക്കില്‍ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ളാമിക തീവ്രവാദി സംഘടനയായ ഐഎസ് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച ഒരു യസീദി സ്ത്രീ അടുത്തയിടെ അവരുടെ സ്വന്തം ഭവനത്തിലെത്തുവാനിടയായി. ഇറാഖി ഖുര്‍ദ്ദിസ്ഥാനിലെ സുവിശേഷകന്‍ സാമുവല്‍ (യഥാര്‍ത്ഥ പേരല്ല) യസീദികളായ ബന്ദികളുടെ മോചനത്തിനും അവരെ ക്രിസ്തുവിങ്കലേക്കു നയിക്കുന്നതിനും സഹപ്രവര്‍ത്തകരുമായി പ്രവര്‍ത്തിക്കുന്നു. ഒരു ദിവസം ദുഃഖത്തോടെ ഒരു സ്ത്രീ കടന്നുവരുന്നതു കണ്ടു. അവളോടു സുവിശേഷം പങ്കുവെച്ചു. മറ്റൊരു യസീദി സ്ത്രീ ഐഎസിന്റെ ലൈംഗിക […]
Continue Reading
