കോടിക്കണക്കിനു ആസ്തികളുടെ അനന്തരാവകാശികള്‍ നായകളും, പൂച്ചകളും, കോഴിയും
കോടിക്കണക്കിനു ആസ്തികളുടെ അനന്തരാവകാശികള്‍ നായകളും, പൂച്ചകളും, കോഴിയും കേംബ്രിഡ്ജ്: ബ്രിട്ടനിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ കംപെയര്‍ ദ മാര്‍ക്കറ്റ് ലോകത്തിലെ സമ്പന്നരായ വളര്‍ത്തു മൃഗങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടു. നായകള്‍ , പൂച്ചകള്‍ ള്‍, കോഴികള്‍ വരെ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളിലെ ആദ്യ വാക്കുകള്‍ നമ്പരാണ്. ഗുന്തര്‍ നാലാമന്‍ -നായ, ആസ്തി 3.5 കോടി ഡോളര്‍ , ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ. ഗുന്തര്‍ മൂന്നാമന്‍ എന്ന മുന്‍ഗാമിയില്‍നിന്ന് കൈമാറി വന്ന […]
Continue Reading
