‘യൂറോപ്യന്‍ സൈന്യം’ എന്ന ആശയവുമായി ഫ്രാന്‍സും ജര്‍മ്മനിയും; ദാനിയേല്‍ പ്രവചനം നിറവേറുന്നു
‘യൂറോപ്യന്‍ സൈന്യം’ എന്ന ആശയവുമായി ഫ്രാന്‍സും ജര്‍മ്മനിയും; ദാനിയേല്‍ പ്രവചനം നിറവേറുന്നു പാരീസ്: ‘യൂറോപ്യന്‍ സൈന്യം’ എന്ന ആശയം മുന്നോട്ടുവച്ച് ഫ്രാന്‍സ്, പിന്തുണയുമായി ജര്‍മ്മനി. 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ദാനിയേല്‍ പ്രവാചകന്‍ വിളിച്ചു പറഞ്ഞ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന അന്ത്യകാല സംഭവങ്ങളുടെ രാഷ്ട്രീയ ലക്ഷണങ്ങളുടെ തുടക്കമാണിതെന്ന് വിശുദ്ധ ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ മുന്നോട്ടുവച്ച് ആശയമാണ് യൂറോപ്യന്‍ സൈന്യം. ഇതിനു പരിപൂര്‍ണ പിന്തുണ അറിയിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലയും രംഗത്തു വന്നതാണ് ബൈബിള്‍ […]
Continue Reading
