അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍

അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍ ഡബ്ളിന്‍ ‍: അയര്‍ലന്റിലെയും നോര്‍ത്തേണ്‍ അയര്‍ലന്റിലെയും മലയാളി പെന്തക്കോസതു സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ (യു.പി.എഫ്) പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 27,28, തീയതികളില്‍ ഡബ്ളിനില്‍ നടക്കും.   പ്രസിഡന്റ് പാസ്റ്റര്‍ സജീവ് ഡാനിയേല്‍ ഉദഘാടനം ചെയ്യും. പാസ്റ്റര്‍ സാം ജോര്‍ജ്ജ് (യു.എസ്.എ.) മുഖ്യ പ്രഭാഷകനായിരിക്കും. യുവജനങ്ങള്‍ക്കു വേണ്ടിയുള്ള മീറ്റിങ്ങുകളില്‍ പാസ്റ്റര്‍ നെല്‍സണ്‍ സാം ക്ലാസെടുക്കും.   സഭകളുടെ ഐക്യത്തിനും ആത്മീകോന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യു.പി.എഫിന്റെ പ്രഥമ കോണ്‍ഫ്രന്‍സ് […]

Continue Reading

ബ്രിട്ടനിലെ സ്കൂളുകളില്‍നിന്നും ബി.സി.യും എ.ഡി.യും നീക്കം ചെയ്യുന്നു

ബ്രിട്ടനിലെ സ്കൂളുകളില്‍നിന്നും ബി.സി.യും എ.ഡി.യും നീക്കം ചെയ്യുന്നു ലണ്ടന്‍ ‍: ലോക ചരിത്രത്തെ ബി.സി.യെന്നും (ബിഫോര്‍ ക്രൈസ്റ്റ്), എ.ഡി.യെന്നും (അനോ ഡോമിനി = ഇന്‍ ദി ഇയര്‍ ഓഫ് ദി ലോര്‍ഡ്) രണ്ടായി വിഭജിച്ച ക്രിസ്തുവിന്റെ നാമം ബ്രിട്ടനിലെ ചില സ്കൂളുകളിലെ പാഠപുസ്തകങ്ങളില്‍നിന്നും പുറത്താക്കുന്നു.   ലോകത്ത് ക്രൈസ്തവ ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടനില്‍നിന്നും ഈ വാര്‍ത്ത കേള്‍ക്കുന്നതില്‍ ക്രൈസ്തവ ലോകം തന്നെ ലജ്ജിക്കുകയാണ്. ഇതര ക്രൈസ്തവ വിഭാഗങ്ങളുടെ ‘മനോവികാരങ്ങളെ വ്രണപ്പെടുത്തുന്ന’ യാതൊന്നും കുട്ടികള്‍ക്കിടിയില്‍ ഉണ്ടാകാന്‍ പാടില്ല എന്ന […]

Continue Reading

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് വംശഹത്യ: മൈക്ക് പെന്‍സ്

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് വംശഹത്യ: മൈക്ക് പെന്‍സ് വാഷിംഗടണ്‍ ‍: ക്രൈസ്തവര്‍ക്കെതിരെ ഐ.എസ്. നടത്തുന്ന ക്രൂര പീഢനങ്ങള്‍ വംശഹത്യയാണെന്നു യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്.   ക്രൈസ്തവ പീഢനങ്ങളെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 11-ന് വാഷിംഗ്ടണില്‍ ബില്ലീഗ്രഹാം ഇവാഞ്ചലിക് അസ്സോസിയേഷന്‍ സംഘടിപ്പിച്ച ലോക ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു പെന്‍സ്.   ലോകത്ത് ക്രിസ്ത്യാനികള്‍ സഹിക്കുന്നതിനേക്കാള്‍ എതിര്‍പ്പോ, വദ്വേഷമോ മറ്റു വിശ്വാസികള്‍ നേരിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിന്റെ സുവിശേഷത്തോടുള്ള വിദ്വേഷത്തിന്റെ പേരിലുള്ള ക്രൂര പീഢനമായിട്ടാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രസിഡന്റ് ഡോണാള്‍ഡ് […]

Continue Reading

ലണ്ടനില്‍ 500 ചര്‍ച്ചുകള്‍ പൂട്ടിക്കെട്ടി, ഈ സമയം 423 മോസ്ക്കുകള്‍ ഉയര്‍ന്നുവന്നു

ലണ്ടനില്‍ 500 ചര്‍ച്ചുകള്‍ പൂട്ടിക്കെട്ടി, ഈ സമയം 423 മോസ്ക്കുകള്‍ ഉയര്‍ന്നുവന്നു ലണ്ടന്‍ ‍: ക്രൈസ്തവ ഭൂരിപക്ഷമുള്ള ബ്രിട്ടനില്‍നിന്നുമാണ് ക്രൈസ്തവര്‍ക്കുതന്നെ നാണക്കേടുണ്ടാക്കുന്ന വാര്‍ത്ത വന്നത്.   16 വര്‍ഷംകൊണ്ട് ലണ്ടനില്‍ സംഭവിച്ച ഒരു ദുര്യോഗമാണ് ഈ വാര്‍ത്തക്കടിസ്ഥാനം. 2001 മുതല്‍ ലണ്ടനിലും പരിസര പ്രദേശങ്ങളിലുമായി വിവിധ ക്രൈസ്തവ സഭകളുടെ 500 ആരാധനാലയങ്ങളാണ് വിവിധ കാരണങ്ങളാല്‍ പൂട്ടിയിടേണ്ടി വന്നത്.   ഭൂരിപക്ഷം ചര്‍ച്ചുകളിലും വിശ്വാസികള്‍ കടന്നു വരുന്നില്ല എന്നുള്ളതാണ് പ്രധാന കാരണം. പാരമ്പര്യ വിശ്വാസികളില്‍ നല്ലൊരു വിഭാഗം പേരും […]

Continue Reading

ബര്‍മ്മയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു

ബര്‍മ്മയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു മൂസ്: ബര്‍മ്മയില്‍ കത്തോലിക്കാ പള്ളിയിലുണ്ടായ ബോംബു സ്ഫോടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മാദ്ധ്യമങ്ങളോടു സംസാരിച്ചു എന്നു കുറ്റപ്പെടുത്തി രണ്ടു ബാപ്റ്റിസ്റ്റു പാസ്റ്റര്‍മാരെ ബര്‍മ്മിസ് പട്ടാളം അറസ്റ്റു ചെയ്തു.   കഴിഞ്ഞ നവംബര്‍ 23-ന് ഷാന്‍ സംസ്ഥാനത്ത് മൂസ് നഗരത്തിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ ചര്‍ച്ച് ഹാളില്‍ ബോംബു സ്ഫോടനം നടന്നിരുന്നു. ഇതിന്റെ വിവരം കച്ചിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍മാരായ ഡോം ഡ്വാങ് നവങ് ലാട്ട് (65), ലാ ജോ ഗാ ഹസങ് […]

Continue Reading

അഭയാര്‍ത്ഥി ക്രൈസ്തവര്‍ക്ക് വീടൊരുക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍

അഭയാര്‍ത്ഥി ക്രൈസ്തവര്‍ക്ക് വീടൊരുക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മെല്‍ബണ്‍ ‍: മിഡില്‍ ഈസ്റ്റില്‍ യുദ്ധക്കെടുതികള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന ക്രൈസ്തവര്‍ക്ക് വീടൊരുക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മാതൃകയായി.   ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വീടും നാടും ഉപേക്ഷിച്ച് വരുന്നവരെ പ്രശസ്ത ക്രിസ്ത്യന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട് കണ്ടെത്തി രക്ഷിച്ച് ഓസ്ട്രേലിയായിലെത്തിക്കുകയായിരുന്നു.   2015 നവംബര്‍ മുതല്‍ 2016 ഡിസംബര്‍ വരെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 20,092 വിസകളാണ് അനുവദിച്ചു നല്‍കിയത്. ഇതില്‍ 8,317 അഭയാര്‍ത്ഥികളെ ഓസ്ട്രേലിയയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതില്‍ 823 […]

Continue Reading

പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഹൃദ്രോഗിയെന്ന് പഠനം

പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഹൃദ്രോഗിയെന്ന് പഠനം ലണ്ടന്‍ ‍: പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ജീനുകളെ വഹിക്കുന്നവരാണെന്ന് ഗവേഷകര്‍ ‍.   ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെയും, എം.ആര്‍ ‍.സി ക്ലിനിക്കല്‍ സയന്‍സ് സെന്ററിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍. ലോക ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ ഹൃദ്രോഗ ഭീഷണിയിലാണ്.   മദ്യപാനം മൂലമോ, ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന അസാധാരണ പിരമുറുക്കള്‍ മൂലമോ ആളുകള്‍ പൂര്‍ണ്ണ […]

Continue Reading

ലണ്ടന്‍: ക്രോയ്ഡോണില്‍ ട്രാം മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു

ലണ്ടന്‍: ക്രോയ്ഡോണില്‍ ട്രാം മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. അമ്പതിലധികം  പേര്‍ക്കു പരിക്കേറ്റു. അപകടകരമാം വിധത്തില്‍ ട്രാം ഓടിച്ചതിനു ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ ആറേകാലോടെയാണു ദക്ഷിണ ലണ്ടനിലെ ക്രോയ്ഡോണില്‍ അപകടം നടന്നത്.

Continue Reading

യെരുശലേം പ്രമേയം: യുനെസ്കോ ഓഫീസിലേക്ക് ആയിരക്കണക്കിനു ബൈബിളുകള്‍ അയച്ചുകൊടുത്തു

യെരുശലേം പ്രമേയം: യുനെസ്കോ ഓഫീസിലേക്ക് ആയിരക്കണക്കിനു ബൈബിളുകള്‍ അയച്ചുകൊടുത്തു പാരീസ്: യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തെ മുസ്ലീം മോസ്ക്കായ അല്‍ അഖ്സയുടെ സ്ഥാനം മുസ്ലീങ്ങളുടെ പൈതൃക സ്വത്തായി പ്രഖ്യാപിക്കുവാന്‍ യുനെസ്കോ അനുവാദം നല്‍കിയതില്‍ പ്രതിഷേധിച്ച് ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുമായി ക്രൈസ്തവര്‍ ആയിരക്കണക്കിനു ബൈബിളുകള്‍ യുനെസ്കോയുടെ പാരീസിലെ കേന്ദ്ര ഓഫീസിലേക്ക് അയച്ചുകൊടുത്തു. യുനെസ്കോയുടെ നേതാക്കളും, ചരിത്രകാരന്മാരും യഥാര്‍ത്ഥ ചരിത്രം പഠിക്കണമെന്നും ബൈബിളിലെ യെരുശലേമിനെക്കുറിച്ചും, യെരുശലേം ദൈവാലയത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ഓര്‍മ്മപ്പെടുത്താനുമായാണ് ബൈബിള്‍ അയച്ചിരിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസ്സി യെരുശലേം എക്സിക്യൂട്ടീവ് […]

Continue Reading

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി! ചിന്തിക്കാനാകുമോ അത്?! അതിശയം തോന്നണ്ട..യഥാർത്ഥത്തിൽ ഇങ്ങനെയൊരു പള്ളി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിലഷ്യൻ യുദ്ധം, തേർട്ടി ഇയേഴ്സ് യുദ്ധം എന്നിവയിലും പ്ളേഗ്, കോളറ പോലെയുള്ള അസുഖങ്ങളാലും മരിച്ച 24000 ത്തോളം ആളുകളുടെ തലയോട്ടികളും അസ്ഥികളും സെമിത്തേരികളിൽ നിന്നു കുഴിച്ചെടുത്തതാണ് പള്ളി നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 1776 നും 1804 നും ഇടയിൽ മരിച്ചവരുടെ അസ്ഥികളാണിതെല്ലാം. ഈ കാലഘട്ടത്തിൽ തന്നെയാണ് പള്ളി പണികഴിപ്പിച്ചതും. തെക്കു പടിഞ്ഞാറൻ പോളണ്ടിലെ സ്സേർമ്നയിലെ ഈ ക്രിസ്ത്യൻ പള്ളിയുടെ ചുമരുകളും മേൽക്കൂരയും […]

Continue Reading