സിംഗപ്പൂരില്‍ ഇനി ‘മുഖം നോക്കി’ ആയിരിക്കും പ്രവര്‍ത്തിക്കുക
സിംഗപ്പൂരില്‍ ഇനി ‘മുഖം നോക്കി’ ആയിരിക്കും പ്രവര്‍ത്തിക്കുക സിംഗപ്പൂര്‍ : മുഖം നോക്കി സംസാരിച്ചു, മുഖം നോക്കി മാത്രം പ്രവര്‍ത്തിച്ചു എന്നൊക്കെയുള്ള പരാതികള്‍ പണ്ടു മുതലേ വ്യാപകമാണ്. ഇനി യഥാര്‍ത്ഥ മുഖം നോക്കിയുള്ള സേവനങ്ങളും ഔദ്യോഗികമായി നിലവില്‍ വരികയാണ്. ലോകത്ത് ആദ്യമായി മുഖം നോക്കിയുള്ള സേവനം നടപ്പാക്കുന്നത് സിംഗപ്പൂരാണ്. ദേശീയ തിരിച്ചറിയല്‍ പദ്ധതിയില്‍ തിരിച്ചറിയല്‍ അടയാളമായി മുഖം ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി സിംഗപ്പൂരും ചരിത്രത്തില്‍ സ്ഥാനം നേടും. രാജ്യത്ത് സര്‍ക്കാര്‍ -സ്വകാര്യ സേവനങ്ങളെല്ലാം ഇനി ഈ സാങ്കേതിക […]
Continue Reading
