വെറുതേ നടന്നാല്‍ 33,000 രൂപാ ശമ്പളം, ബ്രിട്ടനില്‍ അപേക്ഷ ക്ഷണിക്കുന്നു
വെറുതേ നടന്നാല്‍ 33,000 രൂപാ ശമ്പളം, ബ്രിട്ടനില്‍ അപേക്ഷ ക്ഷണിക്കുന്നു ലണ്ടന്‍ : വെറുതേ തെക്കു വടക്ക് നടന്നാല്‍ ഒന്നും ലഭിക്കികയില്ല എന്ന പഴമൊഴിയുണ്ട്. പക്ഷെ വെറുതേ നടക്കുന്നത് ഒരു ജോലിയായി അംഗീകരിച്ച് ശമ്പളം തന്നെ കിട്ടുന്ന വാര്‍ത്തയാണ് ഇംഗ്ളണ്ടില്‍ നിന്നും വരുന്നത്. വെറുതേ നടന്നാല്‍ എന്നു പറഞ്ഞാല്‍ കാലില്‍ ചെറുപ്പിട്ടു തന്നെ വേണം നടക്കാന്‍ . യു.കെയില്‍ പ്രവര്‍ത്തിക്കുന്ന ബെഡ്റും അത്ലറ്റിക്സ് എന്ന കമ്പനിയാണ് പണം നല്‍കുക. ഇനി ജോലിയെക്കുറിച്ച് പറയാം. കമ്പനിയുടെ ഏറ്റവും പുതിയ […]
Continue Reading
