വിശ്വാസികളെ ബൈബിളിന്റെ പേജുകള്‍ തീറ്റിക്കാന്‍ ശ്രമം; കുരിശു രൂപത്തില്‍ മുറിവേല്‍പ്പിച്ചു
വിശ്വാസികളെ ബൈബിളിന്റെ പേജുകള്‍ തീറ്റിക്കാന്‍ ശ്രമം; കുരിശു രൂപത്തില്‍ മുറിവേല്‍പ്പിച്ചു ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വലയില്‍ മദ്യപാനികള്‍ക്കായി നടത്തപ്പെടുന്ന പുനരധിവാസ കേന്ദ്രത്തില്‍ ആയുധ ധാരികളായ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പടിഞ്ഞാറന്‍ വെനസ്വലയിലെ മെറിഡ സംസ്ഥാനത്ത് ലിബര്‍ട്ടഡോറില്‍ പാസ്റ്റര്‍ ക്രിസ്ത്യന്‍ ദുഗാര്‍ട്ടി ശുശ്രൂഷിക്കുന്ന ദൈവസഭയുടെ ചുമതലയില്‍ നടത്തപ്പെടുന്ന പുനരധിവാസ കേന്ദ്രത്തിലാണ് ക്രൂരമായ ആക്രമണുണ്ടായത്. കൊടുവാള്‍ , പിച്ചാത്തി എന്നിവയുമായി വാഹനത്തിലെത്തിയ സംഘം പുനരധിവാസ കേന്ദ്രം നടത്തപ്പെടുന്ന കെട്ടിടത്തിലെത്തി ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പാസ്റ്ററുടെ […]
Continue Reading
