ഗാസ പുനര്‍ നിര്‍മ്മാണം: അറബ് പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

ഗാസ പുനര്‍ നിര്‍മ്മാണം: അറബ് പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

ഗാസ പുനര്‍ നിര്‍മ്മാണം: അറബ് പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ കെയ്റോ: യുദ്ധാനന്തരം തകര്‍ന്നു തരിപ്പണണായ ഗാസയുടെ പുനര്‍ നിര്‍മ്മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ പിന്തുണച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാന്‍സ്, ജര്‍മ്മിനി, ഇറ്റലി, യു.കെ. എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസാവനയിലൂടെയാണ് പിന്തുണ അറിയിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ പദ്ധതി യഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഈജിപ്റ്റ് ആവിഷ്ക്കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ആഴ്ച […]

Continue Reading
ഭൂമി ചൂടുപിടിക്കുന്നു, സമുദ്രത്തിലെ മഞ്ഞുപാളി എക്കാലത്തെയും കുറഞ്ഞനിലയിലെത്തി

ഭൂമി ചൂടുപിടിക്കുന്നു, സമുദ്രത്തിലെ മഞ്ഞുപാളി എക്കാലത്തെയും കുറഞ്ഞനിലയിലെത്തി

ഭൂമി ചൂടുപിടിക്കുന്നു, സമുദ്രത്തിലെ മഞ്ഞുപാളി എക്കാലത്തെയും കുറഞ്ഞനിലയിലെത്തി ലണ്ടന്‍: ആഗോള സമുദ്ര മഞ്ഞഉപാളികളുടെ അളവില്‍ റെക്കോര്‍ഡ് താഴ്ച അടയാളപ്പെടുത്തിയതായും ഗ്രഹത്തെ ചൂടാക്കുന്ന വാതകങ്ങള്‍ അന്തരീക്ഷം മലിനമാക്കിയതിന്റെ ലക്ഷണമാണിതെന്നും ശാസ്ത്രജ്ഞര്‍. ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ക്ക് ചുറ്റുമുള്ള ഹിമത്തിന്റെ സംയോജിത വിസ്തീര്‍ണ്ണം ഫെബ്രുവരി ആദ്യം പുതിയ ദൈനംദിന കണക്കില്‍ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. മാസത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ മുന്‍ റിക്കോര്‍ഡിനേക്കാള്‍ താഴെയായിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍ നിക്കസ് കാലാവസ്ഥാ വ്യതിയാന സേവന വിഭാഗം പുറത്തുവിട്ടു. ചൂടുള്ള ലോകത്തിന്റെ അനന്തരഫലങ്ങളിലൊന്ന് കടലിലെ […]

Continue Reading

ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും: യിസ്രായേല്‍ പ്രധാനമന്ത്രി

ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും: യിസ്രായേല്‍ പ്രധാനമന്ത്രി ടെല്‍ അവീവ്: യിസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ ഗാസയിലെ യുദ്ധം അഭൂതപൂര്‍വ്വമായ രീതിയില്‍ രൂക്ഷമാകുമെന്നു സൂചനകള്‍ പുറത്തുവരുന്നു. ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെതിരെ നരകത്തിന്റെ കവാടങ്ങള്‍ തുറക്കുമെന്ന് യിസ്രായേല്‍ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി. യിസ്രായേലും ഹമാസും തമ്മില്‍ ഒരു കരാറില്ലെങ്കില്‍ ഏകദേശം ഒന്നര ആഴ്ചയ്ക്കുള്ളില്‍ ഗാസയില്‍ പോരാട്ടം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടുണ്ട്. അതേസമയം ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനാകുന്ന മേജര്‍ ജനറല്‍ ഇയാല്‍ സമീര്‍ […]

Continue Reading
ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രം ഏറ്റവും വലിയ സുവിശേഷ സമൂഹ രാഷ്ട്രമായി മാറുന്നു

ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രം ഏറ്റവും വലിയ സുവിശേഷ സമൂഹ രാഷ്ട്രമായി മാറുന്നു

ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രം ഏറ്റവും വലിയ സുവിശേഷ സമൂഹ രാഷ്ട്രമായി മാറുന്നു ലോകത്തെ കത്തോലിക്കാ ജനവിഭാഗങ്ങള്‍ ഏറ്റവും കൂടുതലുണ്ടായിരുന്ന രാഷ്ട്രമായിരുന്നു ബ്രസീല്‍. ഇന്ന് ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം അതിന്റെ മതപരമായ ഭൂപ്രകൃതിയില്‍ ഒരു വലിയ മാറ്റത്തിനു സാക്ഷ്യം വഹിക്കുന്നു. ഏറ്റവും വലിയ കത്തോലിക്കാ ഭൂരിഭാഗത്തെ മറികടക്കാന്‍ സുവിശേഷ സമൂഹം ബഹുദൂരം കുതിക്കുന്നതായി റിപ്പോര്‍ട്ട്. ഫുട്ബോള്‍ കളിയുടെ സിരാകേന്ദ്രം കൂടിയായ ബ്രസീലിന്റെ ഹൃദയഭാഗത്ത് സാംബയുടെ താളാത്മകമായ സ്പന്ദനങ്ങള്‍ക്കും കാര്‍ണിവലിന്റെ ഊജ്ജസ്വലമായ നിറങ്ങള്‍ക്കും ഇടയില്‍ ആത്മീയമായി […]

Continue Reading
യു.കെ. പാര്‍ലമെന്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കാന്‍ ശ്രമം

യു.കെ. പാര്‍ലമെന്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കാന്‍ ശ്രമം

യു.കെ. പാര്‍ലമെന്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കാന്‍ ശ്രമം ലണ്ടന്‍: യു.കെ. പാര്‍ലമെന്റിലെ പുരോഗമന വാദികളായ അംഗങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്തീയ പ്രാര്‍ത്ഥന പാരമ്പര്യമായ ഹൌസ് ഓഫ് കോമണ്‍സില്‍ ദൈനംദിന പ്രാര്‍ത്ഥനകള്‍ നിര്‍ത്തലാക്കാനുള്ള ഒരു ഔപചാരിക ആഹ്വാനം അവതരിപ്പിച്ചു. പ്രാര്‍ത്ഥനകള്‍ മതസ്വാതന്ത്ര്യത്തിന്റെയും മതത്തില്‍നിന്നും വിട്ടു നില്‍ക്കുന്നതിന്റെയും തത്വത്തെ ബഹുമാനിക്കുന്ന ഒരു സമൂഹവുമായി പൊരുത്തപ്പെടുന്നില്ല എന്നു പറഞ്ഞു ലേബര്‍ പാര്‍ട്ടി എംപി നീല്‍ ഡങ്കന്‍ ജോര്‍ദാണ് ഈ ശ്രമത്തിനു നേതൃത്വം നല്‍കിയത്. ഔപചാരിക സെക്ഷനുകളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ നീക്കം […]

Continue Reading
"ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ്'' 300 വിഗ്രഹങ്ങള്‍ തകര്‍ത്ത മിഷണറി സ്ത്രീക്ക് ശിക്ഷ

“ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ്” 300 വിഗ്രഹങ്ങള്‍ തകര്‍ത്ത മിഷണറി സ്ത്രീക്ക് ശിക്ഷ

“ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ്” 300 വിഗ്രഹങ്ങള്‍ തകര്‍ത്ത മിഷണറി സ്ത്രീക്ക് ശിക്ഷ ഉട്രെച്ച്: 2023-ല്‍ സെറാമിക് കൊണ്ടു നിര്‍മ്മിച്ച 300 വിഗ്രഹങ്ങള്‍ തകര്‍ത്തതിന് നെതര്‍ലന്‍ഡ്സില്‍ ഒരു വൃദ്ധയായ ക്രിസ്ത്യന്‍ സ്ത്രീയ്ക്ക് 20 മണിക്കൂര്‍ സാമൂഹിക സേവനത്തിന് ശിക്ഷ വിധിച്ചു. ഒരു ദൈവമേ ഉള്ളു, അത് യഹോവയാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് ആര്‍ട്ട് എക്സ്ബിഷനെ ദൈവത്തിന്റെ വ്യാജ പ്രതിച്ഛായ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതിമകള്‍ തകര്‍ത്തത്. 82 വയസുള്ള ഹാരിയറ്റ്ടി തന്റെ ഡച്ച് കിഴക്കന്‍ നഗരമായ എന്‍ഷെഡില്‍ നിന്ന് […]

Continue Reading
യിസ്രായേല്‍ വിശ്വാസികള്‍ പ്രത്യാശയില്‍ ഉറച്ചു നില്‍ക്കുന്നതായി പാസ്റ്റര്‍ ടെസ്കഹാസി

യിസ്രായേല്‍ വിശ്വാസികള്‍ പ്രത്യാശയില്‍ ഉറച്ചു നില്‍ക്കുന്നതായി പാസ്റ്റര്‍ ടെസ്കഹാസി

യിസ്രായേല്‍ വിശ്വാസികള്‍ പ്രത്യാശയില്‍ ഉറച്ചു നില്‍ക്കുന്നതായി പാസ്റ്റര്‍ ടെസ്കഹാസി ഹമാസിന്റെ ഭീകരതയുമായി മല്ലിടുന്നതിനിടയില്‍ യിസ്രായേലിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ സുവിശേഷ പ്രത്യാശയില്‍ ഉറച്ചുനില്‍ക്കുന്നതായി അഷ്ദോസിലെ ബെയ്റ്റ് ഹാലേല്‍ സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ടെസ് കഹാസി പറയുന്നു. ഹമാസ് മരണത്തെ വിശുദ്ധീകരിക്കുകയാണ് പ്രത്യേകിച്ച് സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍നിന്ന് ഇത് വ്യക്തമാണ്. ബന്ദികളുടെയും കുട്ടികളുടെയും കൊലപാതക വാര്‍ത്ത അദ്ദേഹത്തിന്റെ സമൂഹത്തെ മുഴുവന്‍ ബാധിക്കുകയുണ്ടായി. എല്ലാവരും അസ്വസ്ഥരായിരുന്നു. ഞാനും മറ്റുള്ളവരും ഉള്‍പ്പെടെ അദ്ദേഹം പറയുന്നു. എനിക്ക് 8 വയസുള്ള ഒരു മകനുണ്ട്. സംഭവത്തില്‍ […]

Continue Reading
യേശു യഹൂദനാണെന്നു വിശ്വസിക്കുന്നത് യു.കെ. ക്രിസ്ത്യന്‍ യുവാക്കളില്‍ പകുതി പേര്‍ മാത്രം

യേശു യഹൂദനാണെന്നു വിശ്വസിക്കുന്നത് യു.കെ. ക്രിസ്ത്യന്‍ യുവാക്കളില്‍ പകുതി പേര്‍ മാത്രം

യേശു യഹൂദനാണെന്നു വിശ്വസിക്കുന്നത് യു.കെ. ക്രിസ്ത്യന്‍ യുവാക്കളില്‍ പകുതി പേര്‍ മാത്രം പഴയ തലമുറയെ അപേക്ഷിച്ച് ബ്രിട്ടീഷ് ക്രിസ്ത്യാനികളായ യുവാക്കള്‍ യഹൂദ വിരുദ്ധ വീക്ഷണങ്ങള്‍ പുലര്‍ത്താന്‍ സാദ്ധ്യത കൂടുതലാണെന്ന് ഒരു പുതിയ സര്‍വ്വേ വെളിപ്പെടുത്തുന്നു. മദ്ധ്യപൂര്‍വ്വ ദേശത്തെ നിലവിലെ സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍, യഹൂദന്മാരെയും യിസ്രായേലിനെയും കുറിച്ചുള്ള ക്രിസ്ത്യാനികളുടെ വീക്ഷണത്തെ പരിശോധിച്ചുകൊണ്ട് സെമറ്റിസിസത്തിനെതിരായ നിരീക്ഷണ സംഘങ്ങളുടെ ഒരു കൂട്ടായ്മ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. യഹൂദന്മാരെയും യിസ്രായേലിനെയും കുറിച്ച് പ്രായമായ ബ്രിട്ടീഷ് ക്രിസ്ത്യാനികളെ അപേക്ഷിച്ച് യുവ ബ്രിട്ടീഷുകാര്‍ക്ക് […]

Continue Reading
ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് 'ഹാലോ' യൂറോപ്പില്‍ നിരോധിച്ചു

ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് ‘ഹാലോ’ യൂറോപ്പില്‍ നിരോധിച്ചു

ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് ‘ഹാലോ’ യൂറോപ്പില്‍ നിരോധിച്ചു ആഗോള ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് ഹാലോയ്ക്കു യൂറോപ്പില്‍ നിരോധനം ഏര്‍പ്പെടുത്തിയതായും ഹാലോയുടെ സിഇഒയും സഹസ്ഥാപകനുമായ അലക്സ് ജോണ്‍സ് സോഷ്യല്‍ മീഡിയായില്‍ അറിയിച്ചു. എല്ലാ മതപരമായ ആപ്പുകളും ലക്ഷ്യമിടുന്ന ഓവര്‍ റെഗുലേഷന്‍ യൂറോപ്യന്‍ യൂണിയനില്‍ ഹാലോ ലഭ്യമാകുന്നത് അസാദ്ധ്യമാകുമെന്ന് ജോണ്‍സ് വിശദീകരിച്ചു. 2024 ജൂലൈയില്‍ ചൈന അതിന്റെ ആപ്പ് സ്റ്റോറില്‍നിന്ന് ഹാലോ നീക്കം ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തു വന്നത്. പോളിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍ പ്രേക്ഷകരിലേക്ക് ഉള്ളടക്കം […]

Continue Reading
ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ ഗുന്തര്‍ ആറാമന്‍; ആസ്തി 3,356 കോടി

ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ ഗുന്തര്‍ ആറാമന്‍; ആസ്തി 3,356 കോടി

ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ ഗുന്തര്‍ ആറാമന്‍; ആസ്തി 3,356 കോടി ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ എന്ന പദവിയില്‍ ഒരാളുണ്ട്. ഗുന്തര്‍ ആറാമന്‍ എന്നാണ് ഈ ധനികന്‍ നായയുടെ പേര്. സ്വന്തമായി സ്വകാര്യ ജെറ്റ്, ഒരു യാച്ച്, കണ്‍വെര്‍ട്ടിബിള്‍ ബിഎംഡബ്ളിയു, മറ്റ് വിലയേറിയ വസ്തുക്കള്‍ എന്നിവ ഗുന്തറിന്റെ ആസ്തിയിലെ ഐറ്റംസാണ്. നിലവില്‍ 400 മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 3356 കോടി രൂപ) ആണ് ഗുന്തറിന്റെ ആകെ സ്വത്ത്. ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയ്ക്ക് എങ്ങനെ […]

Continue Reading