ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് ‘ഹാലോ’ യൂറോപ്പില്‍ നിരോധിച്ചു
ക്രിസ്ത്യന്‍ പ്രെയര്‍ ആപ്പ് ‘ഹാലോ’ യൂറോപ്പില്‍ നിരോധിച്ചു ആഗോള ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് ഹാലോയ്ക്കു യൂറോപ്പില്‍ നിരോധനം ഏര്‍പ്പെടുത്തിയതായും ഹാലോയുടെ സിഇഒയും സഹസ്ഥാപകനുമായ അലക്സ് ജോണ്‍സ് സോഷ്യല്‍ മീഡിയായില്‍ അറിയിച്ചു. എല്ലാ മതപരമായ ആപ്പുകളും ലക്ഷ്യമിടുന്ന ഓവര്‍ റെഗുലേഷന്‍ യൂറോപ്യന്‍ യൂണിയനില്‍ ഹാലോ ലഭ്യമാകുന്നത് അസാദ്ധ്യമാകുമെന്ന് ജോണ്‍സ് വിശദീകരിച്ചു. 2024 ജൂലൈയില്‍ ചൈന അതിന്റെ ആപ്പ് സ്റ്റോറില്‍നിന്ന് ഹാലോ നീക്കം ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തു വന്നത്. പോളിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍ പ്രേക്ഷകരിലേക്ക് ഉള്ളടക്കം […]
Continue Reading
