യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെയും ആദ്യകാല വിശ്വാസികളുടെ സഹനത്തിന്റെയും തെളിവുകളുള്ള റോമന്‍ രേഖകള്‍ പുറത്ത്
യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെയും ആദ്യകാല വിശ്വാസികളുടെ സഹനത്തിന്റെയും തെളിവുകളുള്ള റോമന്‍ രേഖകള്‍ പുറത്ത് യെരുശലേം: റോമന്‍ സാമ്രാജ്യ കാലത്തെ സംഭവങ്ങള്‍ വിശദീകരിക്കുന്ന പുരാതന കൈയ്യെഴുത്തു പ്രതികളില്‍ യേശുക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള നേരിട്ടുള്ള തെളിവുകള്‍ അടങ്ങിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന റോമന്‍ രേഖകളുടെ വിവരങ്ങള്‍ അന്വേഷകര്‍ പുറത്തുവിട്ടു. യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും വെറും 91 വര്‍ഷങ്ങള്‍ക്കുശേഷം റോമന്‍ ചരിത്രകാരനായ പബ്ളിയസ് കോര്‍ണേലിയസ് ടാസിറ്റസ് ആണ് ഇത് എഴുതിയത്. 14-ല്‍ അഗസ്റ്റസ് ചക്രവര്‍ത്തിയുടെ മരണത്തോടെ ആരംഭിക്കുന്ന ഈ കൈയ്യെടുത്തു പ്രതികള്‍ 54 […]
Continue Reading
