മാഗ് ക്രിസ്മസ് ന്യൂഇയർ ആഘോഷവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27ശനിയാഴ്ച

മാഗ് ക്രിസ്മസ് ന്യൂഇയർ ആഘോഷവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27ശനിയാഴ്ച

മാഗ് ക്രിസ്മസ് ന്യൂഇയർ ആഘോഷവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27ശനിയാഴ്ച സുജിത്ത് ചാക്കോ ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും 2026 ലേക്ക് ഉള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടക്കും. തദവസരത്തിൽ മലയാളികളായ മേയർമാരും ജഡ്ജിമാരും വിവിധ മതസാമുദായിക സംഘടന പ്രമുഖരും പങ്കെടുക്കും. ക്രിസ്മസ് കരോൾഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒന്നും രണ്ടും […]

Continue Reading
ചാരുമൂട് 50 പേരടങ്ങുന്ന കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമായ ആക്രമണം.

ചാരുമൂട് 50 പേരടങ്ങുന്ന കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമായ ആക്രമണം.

ചാരുമൂട് 50 പേരടങ്ങുന്ന കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമായ ആക്രമണം. ക്രിസ്തുമസ് കരോൾ സംഘത്തിന് നേരേ നടന്ന ആക്രമണം നാടിന് അപമാനം. ചാരുമൂട് കരിമുളയ്ക്കൽ മൂർത്തീവിള ജംഗ്ഷനിൽ നിന്നും പാലുത്രയിലേക്ക് കരോൾ പാടി സഞ്ചരിച്ചിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ ഏകദേശം 50 പേരടങ്ങുന്ന സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമായ ആക്രമണമാണ് നടന്നത്. പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പടെ നിരവധി പേർക്കാണ് ക്രൂരമായി പരിക്കേറ്റത് സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്തുമസ് ദിനത്തിൽ ഇത്തരം അക്രമങ്ങൾ അത്യന്തം […]

Continue Reading
പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയിലെ ഒരു പള്ളിയില്‍ ബുധനാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണമായിരിക്കാമെന്ന് പോലീസ് വിശേഷിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

Continue Reading
ക്രൈസ്തവ വിശ്വാസിയുടെ ഭവനം സുവിശേഷ വിരോധികൾ തല്ലി തകർത്തു.

ക്രൈസ്തവ വിശ്വാസിയുടെ ഭവനം സുവിശേഷ വിരോധികൾ തല്ലി തകർത്തു.

ഛത്തീസ്ഗഢിൽ ക്രൈസ്തവ വിശ്വാസിയുടെ ഭവനം സുവിശേഷ വിരോധികൾ തല്ലി തകർത്തു. ഉസേലി : ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിലെ അമാബേദ പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിലുള്ള ഗ്രാമമായ ഉസേലിയിൽ താമസിക്കുന്ന റംബായ് താരം എന്ന ക്രൈസ്തവ വിശ്വാസിയുടെ ഭവനം ഇക്കഴിഞ്ഞ ദിവസം രാവിലെ ഏകദേശം 10 മണിയോടെ ഒരു കൂട്ടം സുവിശേഷ വിരോധികൾ റംബായ് താരത്തിന്റെ കുടുംബം “ഘർ വാപസി” ക്ക് സമ്മതിക്കാത്തതിനെ തുടർന്ന് തല്ലി തകർത്തു. എല്ലാ പ്രിയ ദൈവജനവും ഛത്തീസ്ഗഡിലെ ദൈവസഭകളെയും, കർത്തൃദാസന്മാരെയും, ദൈവജനത്തേയും, ഇവിടുത്തെ […]

Continue Reading
കുവൈറ്റ്‌ മത സഹിഷ്ണതയുടെയും സഹ വർത്തിത്വത്തിന്റെയും നാടാണ് എന്ന് പാസ്റ്ററും കുവൈത്തി പൗരനുമായ റവറന്റ് ഇമ്മാനുവൽ ഗരീബ് .

കുവൈറ്റ്‌ മത സഹിഷ്ണതയുടെയും സഹ വർത്തിത്വത്തിന്റെയും നാടാണ് എന്ന് പാസ്റ്ററും കുവൈത്തി പൗരനുമായ റവറന്റ് ഇമ്മാനുവൽ ഗരീബ് .

കുവൈറ്റ്‌ മത സഹിഷ്ണതയുടെയും സഹ വർത്തിത്വത്തിന്റെയും നാടാണ് എന്ന് പാസ്റ്ററും കുവൈത്തി പൗരനുമായ റവറന്റ് ഇമ്മാനുവൽ ഗരീബ് . കുവൈറ്റ്‌ മത സഹിഷ്ണതയുടെയും സഹ വർത്തിത്വത്തിന്റെയും നാടാണ് എന്ന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ പാസ്റ്ററും കുവൈത്തി പൗരനുമായ റവറന്റ് ഇമ്മാനുവൽ ഗരീബ് അഭിപ്രായപ്പെട്ടു. കുവൈറ്റ്‌ സിറ്റി : ക്രിസ്തുമസ് വേളയിൽ കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും ഭരണ നേതൃത്വത്തിനും അയച്ച ആശംസ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം എടുത്ത് പറഞ്ഞത്. ലോകമെമ്പാടും സമാധാനവും നന്മയും അനുഗ്രഹങ്ങളും നിറഞ്ഞതാകട്ടെ ഈ ആഘോഷം […]

Continue Reading
ദൈവജനം ഛത്തീസ്ഗഡിലെ ദൈവസഭകളെ ഓർത്ത് പ്രാർത്ഥിക്കുക.

സുവിശേഷ വിരോധികൾ ഷോപ്പിംഗ് മാളിലെ ക്രിസ്തുമസ് അലങ്കാരങ്ങൾ തല്ലി തകർത്ത് നശിപ്പിച്ചു

ഛത്തീസ്ഗഡിൽ സുവിശേഷ വിരോധികൾ ഷോപ്പിംഗ് മാളിലെ ക്രിസ്തുമസ് അലങ്കാരങ്ങൾ തല്ലി തകർത്ത് നശിപ്പിച്ചു. റായ്പ്പൂർ : ഛത്തീസ്ഗഡിലെ റായ്പ്പൂരിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ പ്രശസ്തമായ മാഗ്നെറ്റൊ ഷോപ്പിംഗ് മാളിലെ ഏകദേശം 10 ലക്ഷം രൂപ വില മതിക്കുന്ന നിരവധി ക്രിസ്മസ് സ്റ്റാളുകളും അലങ്കാരങ്ങളും തല്ലി തകർത്ത് നശിപ്പിച്ചു. എല്ലാ പ്രിയ ദൈവജനവും ഛത്തീസ്ഗഡിലെ ദൈവസഭകളെയും, കർത്തൃദാസന്മാരെയും, ദൈവജനത്തേയും ഇവിടുത്തെ സുവിശേഷ പ്രവർത്തനങ്ങളെയും ഓർത്തും. കർത്താവ് ഈ ആക്രമികളോട് ക്ഷമിക്കേണ്ടതിനും ഇവരുടെ മനസാന്തരത്തിനും ഇവർ യേശുക്രിസ്തുവിന്റെ സ്നേഹം […]

Continue Reading
ക്രൈസ്തവ വിശ്വാസിയുടെ ശവസംസ്ക്കാരം തടഞ്ഞു

ക്രൈസ്തവ വിശ്വാസിയുടെ ശവസംസ്ക്കാരം തടഞ്ഞു

ഛത്തീസ്ഗഢില്‍ ക്രൈസ്തവ വിശ്വാസിയുടെ ശവസംസ്ക്കാരം തടഞ്ഞു ഛത്തീസ്ഗഢില്‍ ഗ്രാമ സര്‍പഞ്ചിന്റെ പിതാവിന്റെ ക്രൈസ്തവ ആചാരപ്രകാരമുള്ള ശവസംസ്ക്കാര ചടങ്ങുകളെ സംബന്ധിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആദിവാസികളായ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തി. കാങ്കര്‍ ജില്ലയില്‍ തെവ്ഡ ഗ്രാമത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ഗ്രാമ സര്‍പഞ്ച് രാജ്മാന്‍ സലാമിന്റെ പിതാവായ ചമ്രറാം ഡിസംബര്‍ 16-ന് മരണപ്പെട്ടു. തുടര്‍ന്ന് ക്രൈസ്തവ ആചാരപ്രകാരമുള്ള ശ്രൂഷയ്ക്കുശേഷം ഡിസംബര്‍ 18-ന് സ്വന്തം ഭൂമിയില്‍ ശവം സംസ്ക്കരിച്ചു. ഈ വിവരം അറിഞ്ഞ ഗ്രാമത്തിലെ ആദിവാസികളില്‍ ചിലര്‍ മാരകായുധങ്ങളുമായെത്തി ശവസംസ്ക്കാരത്തെ ചൊല്ലി […]

Continue Reading
ഹൌസ് ചര്‍ച്ചുകള്‍ വളരുന്നു; ഒപ്പം പീഢനവും വര്‍ദ്ധിക്കുന്നു

ഹൌസ് ചര്‍ച്ചുകള്‍ വളരുന്നു; ഒപ്പം പീഢനവും വര്‍ദ്ധിക്കുന്നു

ഈജിപ്റ്റില്‍ ഹൌസ് ചര്‍ച്ചുകള്‍ വളരുന്നു; ഒപ്പം പീഢനവും വര്‍ദ്ധിക്കുന്നു കെയ്റോ: പഴയ മിസ്രയിമായ ഈജിപ്റ്റില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ വിശ്വാസികള്‍ക്ക് ആശങ്ക കൂടുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെടുന്നത് തുടരുന്നതിനാല്‍ മതപരമായ അക്രമവും വിവേചനവും നേരിടുന്ന ക്രൈസ്തവര്‍ രഹസ്യമായി ഭവനങ്ങളില്‍ കൂട്ടായ്മകള്‍ നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ നടന്ന ഒരു സംഭവം തന്നെ ഉദാഹരണമാണ്.അമീറ ബുട്രോസ് എന്ന ക്രിസ്ത്യന്‍ യുവതിയും അവരുടെ മാതാവും ആതിഥേയത്വം വഹിക്കുന്ന ഒരു ഹൌസ് ചര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്ന സുഡാനീസ് […]

Continue Reading
ന്യൂയോർക്ക് ടൈംസിന്റെ 'മികച്ച പുസ്തകങ്ങൾ': കിരൺ ദേശായിയും അരുന്ധതി റോയിയും പട്ടികയിൽ

ന്യൂയോർക്ക് ടൈംസിന്റെ ‘മികച്ച പുസ്തകങ്ങൾ’: കിരൺ ദേശായിയും അരുന്ധതി റോയിയും പട്ടികയിൽ

ന്യൂയോർക്ക് ടൈംസിന്റെ ‘മികച്ച പുസ്തകങ്ങൾ’: കിരൺ ദേശായിയും അരുന്ധതി റോയിയും പട്ടികയിൽ പി പി ചെറിയാൻ ന്യൂയോർക്ക്: ലോകപ്രശസ്ത പത്രമായ ന്യൂയോർക്ക് ടൈംസ് (New York Times) പുറത്തുവിട്ട ഈ വർഷത്തെ മികച്ച പത്ത് പുസ്തകങ്ങളുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ എഴുത്തുകാർ ഇടംപിടിച്ചു. ഫിക്ഷൻ വിഭാഗത്തിൽ കിരൺ ദേശായിയും നോൺ-ഫിക്ഷൻ വിഭാഗത്തിൽ അരുന്ധതി റോയിയുമാണ് ഈ നേട്ടം കൈവരിച്ചത്. ബുക്കർ സമ്മാന ജേതാവായ കിരൺ ദേശായിയുടെ (The Loneliness of Sonia and Sunny) എന്ന നോവൽ […]

Continue Reading
ക്രിസ്മസ് തലേന്ന് ഫോർട്ട് വർത്തിൽ എടിഎം കവർച്ചാ ശ്രമം: കട തകർത്ത് മെഷീൻ പുറത്തേക്ക് വലിച്ചിഴച്ചു

ക്രിസ്മസ് തലേന്ന് ഫോർട്ട് വർത്തിൽ എടിഎം കവർച്ചാ ശ്രമം: കട തകർത്ത് മെഷീൻ പുറത്തേക്ക് വലിച്ചിഴച്ചു

ക്രിസ്മസ് തലേന്ന് ഫോർട്ട് വർത്തിൽ എടിഎം കവർച്ചാ ശ്രമം: കട തകർത്ത് മെഷീൻ പുറത്തേക്ക് വലിച്ചിഴച്ചു പി പി ചെറിയാൻ ഫോർട്ട് വർത്ത് (ടെക്സസ്): ക്രിസ്മസ് തലേന്ന് പുലർച്ചെ ഫോർട്ട് വർത്തിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ സിനിമയെ വെല്ലുന്ന രീതിയിൽ എടിഎം കവർച്ചാ ശ്രമം. മോഷ്ടിച്ച എസ്‌യുവി (SUV) ഉപയോഗിച്ച് എടിഎം മെഷീൻ കെട്ടിവലിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 3:45-ഓടെ സൗത്ത് ചെറി സ്ട്രീറ്റിലെ കടയിലാണ് സംഭവം നടന്നത്. മോഷ്ടിച്ച വാഹനത്തിൽ മെറ്റൽ കേബിൾ ഘടിപ്പിച്ച് […]

Continue Reading