മദ്യപാനമെന്ന തടവറയിൽ നിന്നും പ്രകാശത്തിലേക്ക്:

മദ്യപാനമെന്ന തടവറയിൽ നിന്നും പ്രകാശത്തിലേക്ക്:

മദ്യപാനമെന്ന തടവറയിൽ നിന്നും പ്രകാശത്തിലേക്ക്: (തോമസ് ഐപ്പ് പങ്കുവെക്കുന്ന അതിജീവനത്തിന്റെ കഥ) “ജീവിതം അമൂല്യമാണ്, അത് ഒരിക്കൽ മാത്രമേ ലഭിക്കൂ. ആ ജീവിതം അനുഗൃഹീതവും ഫലപ്രദവുമാക്കാൻ നിങ്ങൾ തയ്യാറാണോ?” മദ്യത്തിന്റെ പിടിയിൽ അകപ്പെട്ട് ജീവിതം വഴിമുട്ടിപ്പോയ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരലാണ് ഈ കൂട്ടായ്മ. പരസ്പര പിന്തുണയിലൂടെയും ദൈവവിശ്വാസത്തിലൂടെയും മദ്യപാനമെന്ന മാറാരോഗത്തിൽ നിന്ന് മോചനം നേടിയ ഇവരുടെ അനുഭവം മറ്റുള്ളവർക്ക് വലിയൊരു പ്രചോദനമാണ്. ആഴ്ചതോറും സൂം (Zoom) പ്ലാറ്റ്‌ഫോമിലൂടെ ഒത്തുചേരുന്ന ഈ കൂട്ടായ്മയിലെ പലരും വർഷങ്ങളായി മദ്യമില്ലാത്ത […]

Continue Reading
ആയൂർ പെരിങ്ങള്ളൂർ ഗിൽഗാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സുവിശേഷ യോഗത്തിന് നേരെ ഭീഷണി.

ആയൂർ പെരിങ്ങള്ളൂർ ഗിൽഗാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സുവിശേഷ യോഗത്തിന് നേരെ ഭീഷണി.

ആയൂർ പെരിങ്ങള്ളൂർ ഗിൽഗാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സുവിശേഷ യോഗത്തിന് നേരെ ഭീഷണി. പെരിങ്ങലൂർ : അയൂർ പെരിങ്ങള്ളൂർ ഐസ് ഫാക്ടറിക്ക് സമീപത്തുള്ള ഗിൽഗാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുറ്റത്ത് ഡിസംബർ 27 ശനിയാഴ്ച്ച വൈകിട്ട് നടത്തിയ സുവിശേഷ യോഗത്തിന് നേരെ സമീപ വാസികളായ ഒരു കൂട്ടം ആളുകൾ ചേർന്ന് ഭീഷണി ഉയർത്തി. സുവിശേഷ യോഗം ഏകദേശം സമാപനത്തിലേക്ക് വന്നപ്പോഴായിരുന്നു അയൽ വാസികൾ ഭീഷണിയുമായി സഭയുടെ മുറ്റത്ത് ആക്രോഷിച്ച് കൊണ്ട് കയറി വന്നത്. ചില […]

Continue Reading
ക്രിസ്ത്യന്‍ തടവുകാര്‍ക്ക് മോചനം; വര്‍ഷങ്ങളായി നിരപരാധികള്‍ ഇപ്പോഴും തടങ്കലില്‍

ക്രിസ്ത്യന്‍ തടവുകാര്‍ക്ക് മോചനം; വര്‍ഷങ്ങളായി നിരപരാധികള്‍ ഇപ്പോഴും തടങ്കലില്‍

എറിത്രിയയില്‍ ക്രിസ്ത്യന്‍ തടവുകാര്‍ക്ക് മോചനം; വര്‍ഷങ്ങളായി നിരപരാധികള്‍ ഇപ്പോഴും തടങ്കലില്‍ അസ്മാര: ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയ അടുത്തിടെ മോചിപ്പിച്ച തടവുകാരില്‍ നിരവധി ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ പേരിലും സുവിശേഷപ്രവര്‍ത്തനങ്ങളുടെ പേരിലുമൊക്കെയാണ് വിശ്വാസികളും കര്‍ത്തൃദാസന്മാരും തടവില്‍ കഴിയേണ്ടിവരുന്നത്. എന്നിരുന്നാലും ഏഴ് മുതിര്‍ന്ന സഭാ നേതാക്കള്‍ കുറ്റപത്രമോ, വിചാരണയോ ഇല്ലാതെ രണ്ട് പതിറ്റാണ്ടുകളായി ഇപ്പോഴും തടങ്കലില്‍ത്തന്നെ കഴിയുകയാണെന്ന് ക്രിസ്ത്യന്‍ പീഢന നിരീക്ഷണ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിട്ടയച്ചവരില്‍ വിശ്വാസികള്‍, ബിസിനസുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. […]

Continue Reading
ക്രിസ്മസ് ദിനത്തിൽ ദാരുണം: ന്യൂയോർക്കിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയും സിവിഎസ് ജീവനക്കാരനുമായ യുവാവ് കുത്തേറ്റ് മരിച്ചു

ക്രിസ്മസ് ദിനത്തിൽ ദാരുണം: ന്യൂയോർക്കിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയും സിവിഎസ് ജീവനക്കാരനുമായ യുവാവ് കുത്തേറ്റ് മരിച്ചു

ക്രിസ്മസ് ദിനത്തിൽ ദാരുണം: ന്യൂയോർക്കിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയും സിവിഎസ് ജീവനക്കാരനുമായ യുവാവ് കുത്തേറ്റ് മരിച്ചു പി പി ചെറിയാൻ ന്യൂയോർക് :ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ക്രിസ്മസ് ദിനത്തിൽ ഉണ്ടായ ആക്രമണത്തിൽ 23 വയസ്സുകാരനായ സിവിഎസ് ജീവനക്കാരൻ കൊല്ലപ്പെട്ടു. വെസ്റ്റ് ബാബിലോൺ സ്വദേശിയായ എഡീഡ്സൺ സിൻ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച (ഡിസംബർ 25) വൈകുന്നേരം 6:50-ഓടെയാണ് സംഭവം. ലിൻഡൻഹർസ്റ്റിലെ ഈസ്റ്റ് മോണ്ടോക്ക് ഹൈവേയിലുള്ള സിവിഎസ് ഫാർമസിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് എഡീഡ്സണ് കുത്തേറ്റത്. നെഞ്ചിൽ മാരകമായി മുറിവേറ്റ യുവാവിനെ […]

Continue Reading
ദൈവത്തോട് നേരിട്ട് സംസാരിക്കാം, അതും AI വഴി! (News)

ദൈവത്തോട് നേരിട്ട് സംസാരിക്കാം, അതും AI വഴി! (News)

ദൈവത്തോട് നേരിട്ട് സംസാരിക്കാം, അതും AI വഴി! (News) ​സാങ്കേതികവിദ്യയുടെ വളർച്ച നമ്മളെ എവിടെ എത്തിച്ചിരിക്കുന്നു എന്ന് നോക്കൂ! സ്വിറ്റ്സർലൻഡിലെ ഒരു പള്ളിയിൽ വിശ്വാസികൾക്ക് ഇപ്പോൾ ഡിജിറ്റൽ യേശുവിനോട് (Digital Jesus) സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനും അവസരമുണ്ട്. ​എന്താണ് ഇതിന്റെ പിന്നിൽ? ലൂസേണിലെ സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് ഈ നൂതനമായ മാറ്റം. ഒരു പ്രത്യേക കൺഫെഷൻ ബോക്സിനുള്ളിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് 100 ഭാഷകളിൽ AI ജീസസുമായി സംസാരിക്കാം. ബൈബിളിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കൃത്രിമ ബുദ്ധി നിങ്ങൾക്ക് […]

Continue Reading
https://www.facebook.com/share/v/17eD7yKLEp/

മാവേലിക്കര ചാരുമൂട് ക്രിസ്മസ് കരോൾ ആലപിച്ച് സ്ത്രീകളും കുട്ടികളുമടങ്ങി അമ്പത് പേരുള്ള സംഘത്തിന് നേരെ സാമൂഹിക വിരുദ്ധർ നടത്തിയ അക്രമം.

മാവേലിക്കര ചാരുമൂട് ക്രിസ്മസ് കരോൾ ആലപിച്ച് സ്ത്രീകളും കുട്ടികളുമടങ്ങി അമ്പത് പേരുള്ള സംഘത്തിന് നേരെ സാമൂഹിക വിരുദ്ധർ നടത്തിയ അക്രമം. മാവേലിക്കര ചാരുമൂട് മൂർത്തീവിള ജംഗ്ഷനിൽ നിന്ന് പാലുത്രയിലേക്കു ക്രിസ്മസ് കരോൾ ആലപിച്ച് സമാധാനപരമായി നീങ്ങിക്കൊണ്ടിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ ഏകദേശം അമ്പത് പേരുള്ള സംഘത്തിന് നേരെ സാമൂഹിക വിരുദ്ധർ നടത്തിയ അക്രമം കേരളത്തെ ഞെട്ടിച്ചിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങൾ വരെ ഈ ആക്രമണത്തിന്റെ ഇരകളായി ഗുരുതരമായി പരിക്കേറ്റത് അത്യന്തം വേദനാജനകമാണ്. സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ജനങ്ങളിലേക്കെത്തിക്കേണ്ട ക്രിസ്തുമസ് ദിനത്തിൽ, സ്ത്രീകളെയും […]

Continue Reading
സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) രാജ്യന്തര കൺവൻഷൻ നാളെ മുതൽ ശ്രീലങ്കയിൽ

സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) രാജ്യന്തര കൺവൻഷൻ നാളെ മുതൽ ശ്രീലങ്കയിൽ

സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) രാജ്യന്തര കൺവൻഷൻ നാളെ മുതൽ ശ്രീലങ്കയിൽ കൊക്കാവിള / (ശ്രീലങ്ക): റ്റി.പി.എം സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ സിലോൺ പെന്തെക്കൊസ്ത് മിഷൻ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷൻ നാളെ ഡിസംബർ 27 മുതൽ 31 ബുധൻ വരെ ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻ സി.പി.എം ആരാധനാലയത്തിൽ നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, […]

Continue Reading
'നിസ്സംഗത വെടിയുക, ദുരിതമനുഭവിക്കുന്നവർക്കായി ഒന്നിക്കുക' - ലിയോ പതിനാലാമൻ മാർപാപ്പ

‘നിസ്സംഗത വെടിയുക, ദുരിതമനുഭവിക്കുന്നവർക്കായി ഒന്നിക്കുക’ – ലിയോ പതിനാലാമൻ മാർപാപ്പ

‘നിസ്സംഗത വെടിയുക, ദുരിതമനുഭവിക്കുന്നവർക്കായി ഒന്നിക്കുക’ – ലിയോ പതിനാലാമൻ മാർപാപ്പ പി പി ചെറിയാൻ വത്തിക്കാൻ സിറ്റി: ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരോടുള്ള നിസ്സംഗത വെടിയാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. സ്ഥാനാരോഹണത്തിന് ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് ദിന സന്ദേശത്തിലാണ് അദ്ദേഹം ലോകരാജ്യങ്ങളിലെ യുദ്ധങ്ങളെയും ദാരിദ്ര്യത്തെയും കുറിച്ച് പരാമർശിച്ചത്. ഗാസയിൽ എല്ലാം നഷ്ടപ്പെട്ടവർ, യമനിലെ പട്ടിണിപ്പാവങ്ങൾ, മെഡിറ്ററേനിയൻ കടലിലൂടെയും അമേരിക്കൻ ഭൂഖണ്ഡത്തിലൂടെയും മെച്ചപ്പെട്ട ജീവിതം തേടി പലായനം ചെയ്യുന്ന അഭയാർത്ഥികൾ എന്നിവരെ നാം വിസ്മരിക്കരുതെന്ന് മാർപാപ്പ […]

Continue Reading
ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയിൽ അതിശക്തമായ മഴയും പ്രളയവും: മൂന്ന് മരണം

ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയിൽ അതിശക്തമായ മഴയും പ്രളയവും: മൂന്ന് മരണം

ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയിൽ അതിശക്തമായ മഴയും പ്രളയവും: മൂന്ന് മരണം പി പി ചെറിയാൻ കാലിഫോർണിയ: ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ശക്തമായ മഴയിലും പ്രളയത്തിലും മൂന്ന് പേർ മരിച്ചു. പസഫിക് സമുദ്രത്തിൽ നിന്നുള്ള ‘അറ്റ്‌മോസ്ഫെറിക് റിവർ’ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴ തെക്കൻ കാലിഫോർണിയയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സാൻ ഡിയാഗോയിൽ മരം വീണ് 64-കാരനും, റെഡിംഗിൽ പ്രളയത്തിൽ കാറിനുള്ളിൽ കുടുങ്ങി 74-കാരനും, മെൻഡോസിനോ കൗണ്ടിയിൽ തിരമാലയിൽപ്പെട്ട് 70-കാരിയുമാണ് മരിച്ചത്. ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള […]

Continue Reading
നൈജീരിയയിലെ ഐഎസ്ഐഎസ് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി ഡൊണാൾഡ് ട്രംപ്

നൈജീരിയയിലെ ഐഎസ്ഐഎസ് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി ഡൊണാൾഡ് ട്രംപ്

നൈജീരിയയിലെ ഐഎസ്ഐഎസ് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി ഡൊണാൾഡ് ട്രംപ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : നൈജീരിയയിലെ ഐഎസ്ഐഎസ് (ISIS) ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ക്രിസ്മസ് ദിനത്തിലാണ് വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഈ വ്യോമാക്രമണം നടന്നത്. നൈജീരിയയിലെ ക്രിസ്ത്യൻ വിശ്വാസികളെ ലക്ഷ്യമിട്ട് ഐഎസ്ഐഎസ് നടത്തുന്ന കൊലപാതകങ്ങൾക്കും അതിക്രമങ്ങൾക്കും തിരിച്ചടിയായാണ് ഈ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി. “നിരപരാധികളായ […]

Continue Reading