ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി

ലോകത്ത് ആദ്യമായി ക്രിസ്തുവിന്റെ പേര് പരാമര്‍ശിക്കുന്ന ഒരു പുരാതന കപ്പ് ഈജിപ്റ്റില്‍ കണ്ടെത്തി ഈജിപ്റ്റിന്റെ പുരാതന നഗരമായ അലക്സാഡ്രിയായിലെ ദ്വീപായ ആന്റിഗോഡോസില്‍ വെള്ളത്തിനടയില്‍നിന്ന് യേശുക്രിസ്തുവിന്റെ കാലത്തുതന്നെ നിര്‍മ്മിച്ച ക്രിസ്തു എന്ന് പേര് കൊത്തിവച്ച മണ്‍പാത്രകപ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. 2008-ല്‍ ഫ്രഞ്ച് സമുദ്ര പുരാവസ്തു ഗവേഷകനായ ഫ്രാങ്ക് ഗോഡിയോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം തുറമുഖത്തു നടത്തിയ പര്യവേഷണത്തിനിടെയാണ് ജീസസ് കപ്പ് കണ്ടെത്തിയത്. ശ്രദ്ധേയമായി നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ഈ പാത്രത്തില്‍ ഒരു പിടി മാത്രമേ ശേഷിച്ചിരുന്നുള്ളു. കപ്പില്‍ ഒരു […]

Continue Reading
ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ

ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ

ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവെയ്ക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് മാര്‍പാപ്പ വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രധാന ദൌത്യം ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല മറിച്ച് കത്തോലിക്കരോടുള്ള വിശ്വാസ പ്രമാണവും ലോകവുമായി സുവിശേഷം പങ്കുവെയ്ക്കലുമാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായി അനുവദിച്ച ഔപചാരിക അഭിമുഖത്തില്‍ ക്രക്സ് സീനിയര്‍ കറസ്പോണ്ടന്റ് എലീസ് ആന്‍ അലനു അനുവദിച്ച അഭിമുഖത്തിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. ലോകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് എന്റെ പ്രധാന […]

Continue Reading
95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍

95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍

95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ ലോകത്തിലേറ്റവും കൂടുതല്‍ സമ്പത്തുള്ള രണ്ടാമത്തെ വ്യക്തിയും ഓറക്കിളിന്റെ സ്ഥാപകനുമായ ലാറി എലിസണ്‍ തന്റെ സ്വത്തിന്റെ 95 ശതമാനവും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ബ്ളുംബര്‍ഗ് ബില്യണയര്‍ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ 373 ബില്യണ്‍ ഡോളറാണ് എലിസന്റെ ആസ്തി. എഐയിലുണ്ടായ കുതിച്ചുചാട്ടം ഓറക്കിളിന്റെ സ്റ്റോക്കിന്റെ വലിയ സാമ്പത്തിക കുതിച്ചുചാട്ടം സൃഷ്ടിച്ചിരുന്നു. 2010-ലാണ് എലിസണ്‍ തന്റെ സ്വത്ത് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനെക്കുറിച്ച് പിന്നീടാരും ശ്രദ്ധിച്ചിരുന്നില്ല. ടെസ്ളയിലെ നിക്ഷേപത്തിനു […]

Continue Reading
ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി ഐക്യരാഷ്ട്ര സഭയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്

ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി ഐക്യരാഷ്ട്ര സഭയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്

ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി ഐക്യരാഷ്ട്ര സഭയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് ലോകത്ത് ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങളും യിസ്രായേല്‍ രാഷ്ട്രത്തിനെതിരായ ഭീഷണികളും വര്‍ദ്ധിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭയില്‍. ഞങ്ങളുടെ മാതൃകയില്‍നിന്നും പ്രചോദം ഉള്‍ക്കൊണ്ട എല്ലാ രാജ്യങ്ങളും ഞങ്ങളുടെ പ്രതിബദ്ധത പുതുക്കുന്നതില്‍ ഞങ്ങളൊടൊപ്പം ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്ക് സ്വതന്ത്രമായ സംസാരവും സ്വതന്ത്രമായ ആവിഷ്ക്കാരവും സംരക്ഷിക്കാം. ട്രംപ് പറഞ്ഞു. ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്ന മതം ഉള്‍പ്പെടെ മതസ്വാതന്ത്ര്യം നമുക്ക് സംരക്ഷിക്കാം. അതിനെ ക്രിസ്തുമതം എന്നു വിളിക്കുന്നു. […]

Continue Reading
കോവിഡ് മഹാമരിയുടെ അവസ്ഥ ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് വീണ്ടും തടവ്

കോവിഡ് മഹാമരിയുടെ അവസ്ഥ ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് വീണ്ടും തടവ്

കോവിഡ് മഹാമരിയുടെ അവസ്ഥ ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് വീണ്ടും തടവ് ബീജിംഗ്: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിലെ അവസ്ഥ ലോകത്തെ ആദ്യമായി അറിയിച്ച ചൈനീസ് മാധ്യമ പ്രവര്‍ത്തക ചാംഗ് ചാനിന് (42) വീണ്ടും നാല് വര്‍ഷത്തെ തടവു ശിക്ഷ. വഴക്കുണ്ടാക്കുകയും, പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് വെള്ളിയാഴ്ച കോടതി ശിക്ഷിച്ചത്. 2020 ഡിസംബറില്‍ അറസ്റ്റിലായപ്പോഴും ഇതേ കുറ്റം ചുമത്തിയാണ് 4 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. 2024 മെയിലാണ് മോചിതയായത്. 2019 ഡിസംബറില്‍ കോവിഡ് […]

Continue Reading
ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഒട്ടുമിക്ക ഡ്രൈവര്‍മാരും ഓഡിയോ ഓഫ് ചെയ്താണ് വാഹനം ഓടിക്കുന്നത്. ഇത് ഡ്രൈവിംഗ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കും എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. സ്ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍, ട്രാഫിക് അലര്‍ട്ടുകള്‍ എന്നിവ പോലുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഡ്രൈവിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വോയ്സ് നാവിഗേഷന്‍ അനുവദിക്കുന്നു. അതിനാല്‍ വാഹനം ഓടിക്കുന്നത് കൂടുതല്‍ എളുപ്പമാവുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ […]

Continue Reading
"ഞങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ മരിക്കും; യഹൂദ കഥയും മരിക്കും'', യു.എസ്. പ്രതിനിധികളോടു വിശദീകരിച്ച് നെതന്യാഹു

“ഞങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ മരിക്കും; യഹൂദ കഥയും മരിക്കും”, യു.എസ്. പ്രതിനിധികളോടു വിശദീകരിച്ച് നെതന്യാഹു

“ഞങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ മരിക്കും; യഹൂദ കഥയും മരിക്കും”, യു.എസ്. പ്രതിനിധികളോടു വിശദീകരിച്ച് നെതന്യാഹു ടെല്‍ അവീവ്: യിസ്രായേല്‍ സന്ദര്‍ശിച്ച അമേരിക്കന്‍ നിയമസഭാംഗങ്ങളുടെ ഏറ്റവും വലിയ പ്രതിനിധി സംഘത്തോടൊപ്പം വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന”ഫിഫ്റ്റി സ്റ്റേറ്റ്സ്-വണ്‍ യിസ്രായേല്‍” പരിപാടിയില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തിങ്കളാഴ്ച പ്രസംഗിച്ചു. വിദേശകാര്യമന്ത്രി ഗിദെയോന്‍സര്‍, ഡെപ്യൂട്ടി മന്ത്രി ഫാരന്‍ ഹസ്തല്‍ വാഷിംഗ്ടണിലെ ഞങ്ങളുടെ അംബാസിഡര്‍ യെച്നിയേല്‍ എന്നിവരോടൊപ്പം യു.എസിലെ 50 സംസ്ഥാനങ്ങളില്‍നിന്നുള്ള 250 നിയമസഭാംഗങ്ങളോട് നെതന്യാഹു അഭിസംബോധന ചെയ്തു. ഒക്ടോബര്‍ 7-ന് ഹമാസ് ഭീകരര്‍ […]

Continue Reading
സ്കൂളുകളിലെ പ്രാര്‍ത്ഥനയ്ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

സ്കൂളുകളിലെ പ്രാര്‍ത്ഥനയ്ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

സ്കൂളുകളിലെ പ്രാര്‍ത്ഥനയ്ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍: അമേരിക്കയിലെ പൊതു വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യു.എസില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന തന്റെ പ്രതിജ്ഞ ട്രംപ് പുതുക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ വരാനിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. വൈറ്റ് ഹൌസ് റിലിജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഒത്തുകൂടിയ മ്യൂസിയം ഓഫ് ദി ബൈബിള്‍ വേദിയില്‍ സംസാരിക്കവേ തന്റെ ഉദ്ഘാടന ചടങ്ങില്‍ ട്രംപ് തന്റെ കുടുംബ ബൈബിള്‍ വാഷിംഗ്ടണ്‍ ഡിസി മ്യൂസിയത്തില്‍ […]

Continue Reading
തളര്‍വാദ രോഗികള്‍ക്ക് പ്രതീക്ഷ; ലാബില്‍ വളര്‍ത്തിയ സുഷുമ്നാ നാഡി ഇംപ്ളാന്റിന്റെ ആദ്യ മനുഷ്യ പരീക്ഷണത്തിനു യിസ്രായേല്‍ ഗവേഷകര്‍

തളര്‍വാദ രോഗികള്‍ക്ക് പ്രതീക്ഷ; ലാബില്‍ വളര്‍ത്തിയ സുഷുമ്നാ നാഡി ഇംപ്ളാന്റിന്റെ ആദ്യ മനുഷ്യ പരീക്ഷണത്തിനു യിസ്രായേല്‍ ഗവേഷകര്‍

തളര്‍വാദ രോഗികള്‍ക്ക് പ്രതീക്ഷ; ലാബില്‍ വളര്‍ത്തിയ സുഷുമ്നാ നാഡി ഇംപ്ളാന്റിന്റെ ആദ്യ മനുഷ്യ പരീക്ഷണത്തിനു യിസ്രായേല്‍ ഗവേഷകര്‍ യെരുശലേം: തളര്‍വാദ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു വിപ്ളവകരമായ മെഡിക്കല്‍ പരീക്ഷണത്തിനു യിസ്രായേല്‍ ഗവേഷകര്‍ തയ്യാറെടുക്കുന്നു. തളര്‍വാദ രോഗികള്‍ക്ക് എഴുന്നേറ്റ് നടക്കാനുള്ള കഴിവ് നല്‍കുന്ന ചികിത്സാ പരീക്ഷണത്തിനു ബയോടെക് കമ്പനിയായ മാട്രിസെല്‍ഫിലൂടെ പ്രവര്‍ത്തിക്കുന്ന ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നില്‍. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലബോറട്ടറി മൃഗ പഠനങ്ങള്‍ക്കുശേഷം ലോകത്തിലെ ആദ്യത്തെ മനുഷ്യ ലാബില്‍ വളര്‍ത്തിയ സുഷുമ്നാ […]

Continue Reading
കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി കൊളറാഡോ: കര്‍ത്താവിന്റെ പേരിലും തട്ടിപ്പു നടത്തുന്ന ഇക്കാലത്ത് വാര്‍ത്തകള്‍ക്ക് വലിയ പഞ്ഞമില്ല. എന്നാല്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്നുള്ള ദൈവനീതിയും ലോക കോടതിയും അനുകൂലമായിരിക്കുകയാണ് തട്ടിപ്പിനിരയായവര്‍ക്ക്. യു.എസിലെ കൊളറാഡോയില്‍ കെന്‍വിന്‍ ജില്ലയിലെ ഒരു പാസ്റ്ററും ഭാര്യയും സഭാവിശ്വാസികള്‍ ഉള്‍പ്പെടെ 300 ഓളം വിശ്വാസികളെ സാമ്പത്തികമായി പറ്റിച്ച കുറ്റത്തിനു കോടതി നഷ്ടപരിഹാരം നല്‍കുവാന്‍ ഉത്തരവിട്ടു. കെന്‍വിനിലെ വിട്ക്ടോറിയന്‍സ് ഗ്രേസ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ […]

Continue Reading