(പ്രാർത്ഥനക്ക്) പാസ്റ്റർ എൻ എസ് ബിജു മസ്‌കറ്റിൽ വച്ച് വചന ശ്രൂഷക്കിടയിൽ കുഴഞ്ഞുവീണു
(പ്രാർത്ഥനക്ക്) പാസ്റ്റർ എൻ എസ് ബിജു മസ്‌കറ്റിൽ വച്ച് വചന ശ്രൂഷക്കിടയിൽ കുഴഞ്ഞുവീണു ഐപിസി പൊൻകുന്നം സെൻ്ററിലെ മുണ്ടക്കയം 504 എന്ന സ്ഥലത്തെ സഭാ ശുശ്രൂഷകനായ പാസ്റ്റർ എൻ എസ് ബിജു മസ്‌കറ്റിൽ വച്ച് വചന ശ്രൂഷക്കിടയിൽ കുഴഞ്ഞുവീണു ഇപ്പോൾ മസ്കറ്റിലുള്ള ആശുപത്രിയിൽ അഡ്മിറ്റാണ്, നാട്ടിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് ശ്രമിക്കുന്നു, എല്ലാവരും പ്രാർത്ഥിക്കണം.
Continue Reading
