പിസിനാക് ചിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു

പിസിനാക് ചിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു

പിസിനാക് ചിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്റ്റൽ കോൺഫറൻസിന്റെ ഈ വർഷത്തെ സമ്മേളനത്തിൽ 8000 ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്കൽ എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ ഡോ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ, ഡോ ബിജു ചെറിയാൻ, ജോൺ മത്തായി,കെ.ഒ ജോസ് സിപിഎ, വർഗീസ് സാമുവൽ എന്നിവർ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് പ്രവർത്തനത്തിനു നേതൃത്വം നൽകുന്നു. […]

Continue Reading
ആന്ധ്രാപ്രദേശിൽ സുവിശേഷ വിരോധികളുടെ സംഘം ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർത്തു.

ആന്ധ്രാപ്രദേശിൽ സുവിശേഷ വിരോധികളുടെ സംഘം ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർത്തു.

ആന്ധ്രാപ്രദേശിൽ സുവിശേഷ വിരോധികളുടെ സംഘം ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർത്തു. ദൈവജനം ആന്ധ്രാ പ്രദേശിലെ ദൈവസഭകളെ ഓർത്ത് ശക്തമായി പ്രാർത്ഥിക്കുക. അനന്തപുരമു ആന്ധ്രാപ്രദേശിലെ അനന്തപുരമു ജില്ലയിൽ സുവിശേഷ വിരോധികളുടെ ഒരു സംഘം യാതൊരു പ്രകോപനവും കൂടാതെ ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർക്കുകയും അതിൽ ഉണ്ടായിരുന്ന വിശ്വാസികളെ ബസിൽ നിന്ന് ഇറക്കി ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്ലാ പ്രിയ ദൈവമക്കളും ആന്ധ്രാപ്രദേശിലെ ദൈവസഭകളെയും, ദൈവദാസന്മാരെയും, ദൈവമക്കളെയും ഇവിടെയുള്ള സുവിശേഷ പ്രവർത്തനങ്ങളെയും ഓർത്ത് പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ […]

Continue Reading
Justina Joseph also shone in the golden glow

സ്വർണ്ണത്തിളക്കത്തിൽ ജസ്റ്റീനാ ജോസഫും തിളങ്ങി

സ്വർണ്ണത്തിളക്കത്തിൽ ജസ്റ്റീനാ ജോസഫും തിളങ്ങി അഭിനന്ദനങ്ങൾ വിഭാഗത്തിൽ( സബജൂനിയർ) ചാമ്പ്യന്മാരായ കേരളാ ടീമിൽ ജെസ്റ്റീനാ ജോസഫും. ഫൈനലിൽ എസ്.ജി.എഫ്ഐ സ്കൂൾസ് ടീം മഹാരാഷ്ട്രയെ(46 – 25) തോൽപ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്. സെമിഫൈനലിൽ ശക്തരായ തമിഴ്‌നാട് ടീമിനെ(67-52)എന്ന സ്കോറിൽ തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. ചരിത്രത്തിൽ ആദ്യമായാണ് കേരളം ഈയിനത്തിൽ സ്വർണം സ്വന്തമാക്കുന്നത്. ജെസ്റ്റീനാ ജോസഫ് മൗണ്ട് കാർമ്മൽ എച്ച്എസ്എസ്, കഞ്ഞിക്കുഴി, കോട്ടയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ചർച്ച് ഓഫ് ഗോഡ്, തിരുവഞ്ചൂർ സഭാംഗമാണ്. ജെയിമോൻ – അനു […]

Continue Reading
വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു പി പി ചെറിയാൻ മെക്സിക്കോ സിറ്റി: അമേരിക്കൻ സൈനിക നടപടിയിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിക്കപ്പെട്ടതിന് പിന്നാലെ, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു. 2018 മുതൽ വെനസ്വേലയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു 56-കാരിയായ ഈ അഭിഭാഷക. സൈനിക പിന്തുണ: വെനസ്വേലയിലെ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം അധികാരമേറ്റ ഡെൽസി റോഡ്രിഗസിന് രാജ്യത്തെ സൈന്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്. മഡുറോയുടെ വിശ്വസ്തയായ റോഡ്രിഗസ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് […]

Continue Reading
ക്രൈസ്തവ ആരാധനാലയ കെട്ടിടം ഒരു കൂട്ടം സുവിശേഷ വിരോധികൾ 2026 ജനുവരി 4 ഞാറാഴ്ച്ച പകൽ തകർത്തു.

ക്രൈസ്തവ ആരാധനാലയ കെട്ടിടം ഒരു കൂട്ടം സുവിശേഷ വിരോധികൾ 2026 ജനുവരി 4 ഞാറാഴ്ച്ച പകൽ തകർത്തു.

ഒഡീഷയിൽ സുവിശേഷ വിരോധികൾ ക്രൈസ്തവ ആരാധനാലയം തകർത്തു. ദൈവമക്കൾ ഒഡീഷയിലെ ദൈവസഭകളെ ഓർത്ത് പ്രാർത്ഥിക്കുക. നിലാപരി : ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ നിലാപരി ഗ്രാമത്തിലെ ക്രൈസ്തവ ആരാധനാലയ കെട്ടിടം ഒരു കൂട്ടം സുവിശേഷ വിരോധികൾ 2026 ജനുവരി 4 ഞാറാഴ്ച്ച പകൽ തകർത്തു. പോലീസ് സംഭവ സ്ഥലത്ത് എത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ പ്രിയ ദൈവമക്കളും ഒഡീഷയിലെ ദൈവസഭകളെയും, ദൈവദാസന്മാരെയും, ദൈവജനത്തേയും, ഇവിടെയുള്ള സുവിശേഷ പ്രവർത്തനങ്ങളെ ഓർത്തും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു. (വീഡിയോ കടപ്പാട് […]

Continue Reading
ദൈവത്തിനു നന്ദിയുള്ളവരായിരിക്കാന്‍ മുതിര്‍ന്നവരേക്കാള്‍ ഇരട്ടി യുവാക്കളെന്ന് സര്‍വ്വേ

ദൈവത്തിനു നന്ദിയുള്ളവരായിരിക്കാന്‍ മുതിര്‍ന്നവരേക്കാള്‍ ഇരട്ടി യുവാക്കളെന്ന് സര്‍വ്വേ

ദൈവത്തിനു നന്ദിയുള്ളവരായിരിക്കാന്‍ മുതിര്‍ന്നവരേക്കാള്‍ ഇരട്ടി യുവാക്കളെന്ന് സര്‍വ്വേ പുതു തലമുറയെ ഇന്ന് കുറ്റപ്പെടുത്തുന്നവരാണ് സമൂഹത്തില്‍ അധികവും. കാരണം അത്രയ്ക്കു മലീമസമായ ലോകത്താണ് നമ്മള്‍ ജീവ്ക്കുന്നതെന്നതുകൊണ്ട് മാത്രമാണ് അത്. എന്നാല്‍ ക്രിസ്തുമസിനു തലേന്ന് ഗ്രേറ്റ്ഫുള്‍ ബ്രിട്ടന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഒരു സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് അതിശയകരമായ ഒരു ഫലമാണ്. പഴയ തലമുറയെ അപേക്ഷിച്ച് യുവാക്കള്‍ക്ക് ദൈവത്തോട് നന്ദി കാട്ടാന്‍ സാദ്ധ്യത വളരെ കൂടുതലാണെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് നിയോഗിച്ച സര്‍വ്വേയില്‍ കണ്ടെത്തി. 18 മുതല്‍ […]

Continue Reading
വെനസ്വേലൻ പ്രസിഡന്റ് മഡുറോ അമേരിക്കയിൽ അറസ്റ്റിൽ; ബ്രൂക്ലിനിലെ തടങ്കൽ കേന്ദ്രത്തിലെത്തിച്ചു

വെനസ്വേലൻ പ്രസിഡന്റ് മഡുറോ അമേരിക്കയിൽ അറസ്റ്റിൽ; ബ്രൂക്ലിനിലെ തടങ്കൽ കേന്ദ്രത്തിലെത്തിച്ചു

വെനസ്വേലൻ പ്രസിഡന്റ് മഡുറോ അമേരിക്കയിൽ അറസ്റ്റിൽ; ബ്രൂക്ലിനിലെ തടങ്കൽ കേന്ദ്രത്തിലെത്തിച്ചു പി പി ചെറിയാൻ ന്യൂയോര്ക് :വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ എത്തിച്ചു. ലഹരിക്കടത്ത്, ആയുധ ഇടപാട് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ശനിയാഴ്ച പുലർച്ചെ അമേരിക്കൻ സൈനിക താവളത്തിലെത്തിച്ച മഡുറോയെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (DEA) ഓഫീസിൽ ഹാജരാക്കി കുറ്റപത്രം സമർപ്പിച്ചു. പീ ഡിഡി, ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ തുടങ്ങിയ പ്രമുഖരെ പാർപ്പിച്ചിട്ടുള്ള അതേ ജയിലിലേക്കാണ് […]

Continue Reading
16 വര്‍ഷത്തെ അദ്ധ്വാനം; ഘാനയിലെ കോംബ സമൂഹത്തിനു സമ്പൂര്‍ണ്ണ ബൈബിള്‍

16 വര്‍ഷത്തെ അദ്ധ്വാനം; ഘാനയിലെ കോംബ സമൂഹത്തിനു സമ്പൂര്‍ണ്ണ ബൈബിള്‍

16 വര്‍ഷത്തെ അദ്ധ്വാനം; ഘാനയിലെ കോംബ സമൂഹത്തിനു സമ്പൂര്‍ണ്ണ ബൈബിള്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ഘാനയിലെ കോംബ സമൂഹത്തിന്റെ കൈകളിലേക്ക് അവരുടെ സ്വന്തം മാതൃഭാഷയില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ എത്തി. 16 വര്‍ഷം നീണ്ടുനിന്ന സമര്‍പ്പിതമായ പരിഭാഷാ ജോലിയിലാണ് ബൈബിള്‍ സൊസൈറ്റി ഓഫ് ഘാന ബൈബിള്‍ പുറത്തിറക്കിയത്. ഇത് ഒരു പരിപൂര്‍ണ്ണമായ ദൌത്യം പൂര്‍ത്തീകരിച്ച ആനന്ദത്തിലാണ്. ഐക്യത്തോടെ അദ്ധ്വാനിച്ചതിനു പിന്നില്‍ നിരവധി പേരുണ്ട്. ക്രിസ്ത്യാനികള്‍, പൌരപ്രമുഖര്‍, മുതിര്‍ന്നവര്‍, മുസ്ളീങ്ങള്‍ എല്ലാവരും, ഘാന ബൈബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി റവ. ഡോ. […]

Continue Reading
(പ്രാർത്ഥനക്ക്) പാസ്റ്റർ എൻ എസ് ബിജു മസ്‌കറ്റിൽ വച്ച് വചന ശ്രൂഷക്കിടയിൽ കുഴഞ്ഞുവീണു

(പ്രാർത്ഥനക്ക്) പാസ്റ്റർ എൻ എസ് ബിജു മസ്‌കറ്റിൽ വച്ച് വചന ശ്രൂഷക്കിടയിൽ കുഴഞ്ഞുവീണു

(പ്രാർത്ഥനക്ക്) പാസ്റ്റർ എൻ എസ് ബിജു മസ്‌കറ്റിൽ വച്ച് വചന ശ്രൂഷക്കിടയിൽ കുഴഞ്ഞുവീണു ഐപിസി പൊൻകുന്നം സെൻ്ററിലെ മുണ്ടക്കയം 504 എന്ന സ്ഥലത്തെ സഭാ ശുശ്രൂഷകനായ പാസ്റ്റർ എൻ എസ് ബിജു മസ്‌കറ്റിൽ വച്ച് വചന ശ്രൂഷക്കിടയിൽ കുഴഞ്ഞുവീണു ഇപ്പോൾ മസ്കറ്റിലുള്ള ആശുപത്രിയിൽ അഡ്മിറ്റാണ്, നാട്ടിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് ശ്രമിക്കുന്നു, എല്ലാവരും പ്രാർത്ഥിക്കണം.

Continue Reading
മധ്യ മെക്സിക്കോ എന്നിവിടങ്ങളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി.

മധ്യ മെക്സിക്കോ എന്നിവിടങ്ങളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി.

മധ്യ മെക്സിക്കോ എന്നിവിടങ്ങളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി. മെക്സിക്കോയിൽ ഭൂകമ്പം. ലോക സംഭവങ്ങളും, പ്രകൃതി ദുരന്തങ്ങളും കർത്താവായ യേശുക്രിസ്തുവിന്റെ മടങ്ങി വരവ് ഏറ്റവും ആസന്നമെന്ന് ലോകത്തെ വിളിച്ച് അറിയിക്കുന്നു. മെക്സിക്കോ സിറ്റി : 2026 ജനുവരി 2 വെള്ളിയാഴ്ച തെക്കൻ, മധ്യ മെക്സിക്കോ എന്നിവിടങ്ങളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി. കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂചലനത്തിൽ കാര്യമായ നാശ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ […]

Continue Reading