പിസിനാക് ചിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു

പിസിനാക് ചിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു

Breaking News USA

പിസിനാക് ചിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്റ്റൽ കോൺഫറൻസിന്റെ ഈ വർഷത്തെ സമ്മേളനത്തിൽ 8000 ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്കൽ എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ ഡോ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ, ഡോ ബിജു ചെറിയാൻ, ജോൺ മത്തായി,കെ.ഒ ജോസ് സിപിഎ, വർഗീസ് സാമുവൽ എന്നിവർ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് പ്രവർത്തനത്തിനു നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് Pcnakchicago.org.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.