Justina Joseph also shone in the golden glow

സ്വർണ്ണത്തിളക്കത്തിൽ ജസ്റ്റീനാ ജോസഫും തിളങ്ങി

Breaking News Kerala

സ്വർണ്ണത്തിളക്കത്തിൽ ജസ്റ്റീനാ ജോസഫും തിളങ്ങി
അഭിനന്ദനങ്ങൾ
വിഭാഗത്തിൽ( സബജൂനിയർ) ചാമ്പ്യന്മാരായ കേരളാ ടീമിൽ ജെസ്റ്റീനാ ജോസഫും.
ഫൈനലിൽ എസ്.ജി.എഫ്ഐ സ്കൂൾസ് ടീം മഹാരാഷ്ട്രയെ(46 – 25) തോൽപ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്.

സെമിഫൈനലിൽ ശക്തരായ തമിഴ്‌നാട് ടീമിനെ(67-52)എന്ന സ്കോറിൽ തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. ചരിത്രത്തിൽ ആദ്യമായാണ് കേരളം ഈയിനത്തിൽ സ്വർണം സ്വന്തമാക്കുന്നത്.

ജെസ്റ്റീനാ ജോസഫ് മൗണ്ട് കാർമ്മൽ എച്ച്എസ്എസ്, കഞ്ഞിക്കുഴി, കോട്ടയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ചർച്ച് ഓഫ് ഗോഡ്, തിരുവഞ്ചൂർ സഭാംഗമാണ്. ജെയിമോൻ – അനു ദമ്പതികളുടെ മകളാണ്. പത്താം ക്ലാസ് വിദ്യാർത്ഥി ജോയാഷ് ജോസഫ് സഹോദരനാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.