ഒഡീഷയിൽ സുവിശേഷ വിരോധികൾ ക്രൈസ്തവ ആരാധനാലയം തകർത്തു.
ദൈവമക്കൾ ഒഡീഷയിലെ ദൈവസഭകളെ ഓർത്ത് പ്രാർത്ഥിക്കുക.
നിലാപരി : ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ നിലാപരി ഗ്രാമത്തിലെ ക്രൈസ്തവ ആരാധനാലയ കെട്ടിടം ഒരു കൂട്ടം സുവിശേഷ വിരോധികൾ 2026 ജനുവരി 4 ഞാറാഴ്ച്ച പകൽ തകർത്തു.
പോലീസ് സംഭവ സ്ഥലത്ത് എത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എല്ലാ പ്രിയ ദൈവമക്കളും ഒഡീഷയിലെ ദൈവസഭകളെയും, ദൈവദാസന്മാരെയും, ദൈവജനത്തേയും, ഇവിടെയുള്ള സുവിശേഷ പ്രവർത്തനങ്ങളെ ഓർത്തും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
(വീഡിയോ കടപ്പാട് )

മുഴുവൻ വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൻറെ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/17kqpdu5aD/

