ജമ്മുവിൽ പാസ്റ്റർ ബേബി ജേക്കബിനും കുടുംബത്തിനും എതിരെ ആക്രമണം.
പതിമൂന്ന് വർഷമായി ജമ്മുവിൽ സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ ബേബി ജേക്കബിനെ എതിരെ ആക്രമണം നടന്നു.
ചികിത്സ തേടിയ പാസ്റ്റർ ബേബി ജേക്കബ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
പോലീസ് കേസെടുത്തിട്ടുണ്ട്. ഇൻ്റർനാഷണൽ ഗോസ്പൽ ചർച്ച് ശുശ്രൂഷകനാണ്.
ഭാര്യ, ബിൻസി, മൂന്ന് പെൺമക്കൾ വിദ്യാർത്ഥികളാണ്.

