ദൈവജനം ഛത്തീസ്ഗഡിലെ ദൈവസഭകളെ ഓർത്ത് പ്രാർത്ഥിക്കുക.

സുവിശേഷ വിരോധികൾ ഷോപ്പിംഗ് മാളിലെ ക്രിസ്തുമസ് അലങ്കാരങ്ങൾ തല്ലി തകർത്ത് നശിപ്പിച്ചു

Breaking News India

ഛത്തീസ്ഗഡിൽ സുവിശേഷ വിരോധികൾ ഷോപ്പിംഗ് മാളിലെ ക്രിസ്തുമസ് അലങ്കാരങ്ങൾ തല്ലി തകർത്ത് നശിപ്പിച്ചു.

റായ്പ്പൂർ : ഛത്തീസ്ഗഡിലെ റായ്പ്പൂരിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ പ്രശസ്തമായ മാഗ്നെറ്റൊ ഷോപ്പിംഗ് മാളിലെ ഏകദേശം 10 ലക്ഷം രൂപ വില മതിക്കുന്ന നിരവധി ക്രിസ്മസ് സ്റ്റാളുകളും അലങ്കാരങ്ങളും തല്ലി തകർത്ത് നശിപ്പിച്ചു.

എല്ലാ പ്രിയ ദൈവജനവും ഛത്തീസ്ഗഡിലെ
ദൈവസഭകളെയും, കർത്തൃദാസന്മാരെയും, ദൈവജനത്തേയും ഇവിടുത്തെ സുവിശേഷ പ്രവർത്തനങ്ങളെയും ഓർത്തും.

കർത്താവ് ഈ ആക്രമികളോട് ക്ഷമിക്കേണ്ടതിനും ഇവരുടെ മനസാന്തരത്തിനും ഇവർ യേശുക്രിസ്തുവിന്റെ സ്നേഹം ഈ വരും ദിവസങ്ങളിൽ അറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

ദൈവജനം ഛത്തീസ്ഗഡിലെ ദൈവസഭകളെ ഓർത്ത് പ്രാർത്ഥിക്കുക.
ദൈവജനം ഛത്തീസ്ഗഡിലെ ദൈവസഭകളെ ഓർത്ത് പ്രാർത്ഥിക്കുക.

Videos kindly please watch in our Facebook group Page
https://www.facebook.com/share/v/186bwhwXFW/

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.