ദോഹ ഐപി സി ഫെയ്ത്ത് സെന്റെര് പാസ്റ്റര്‍. ജോണ്‍ തോമസിന്റെ പത്നി ഷൈനി നിത്യതയില്‍
ദോഹ :ദോഹ ഐപി സി ഫെയ്ത്ത് സെന്റെര് പാസ്റ്റര്‍. ജോണ്‍ തോമസിന്റെ പത്നി ഷൈനി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.
ദോഹ ഹമദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ട പിടിച്ച് അടിയന്തര ശസ്ത്രക്രീയയ്ക്ക് ശേഷം ചില ദിവസങ്ങളായി വെന്റ്റിലെറ്ററിലായിരുന്നു. സംസ്കാരം പിന്നിട് വൈകുന്നേരം മസ്തിഷമരണം സംഭവിച്ചിരുന്നു.
മുന്‍പ് മരണം സംഭവിച്ചിരുന്നു എന്ന് ദോഹയില്‍ നിന്ന് സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും രാത്രി 9.10 നു ആയിരുന്നു അന്ത്യം സംഭവിച്ചത്.

