നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍

നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍

നിര്‍മ്മിത ബുദ്ധി: 2025-ല്‍ ഐടി മേഖലയില്‍ നടന്നത് കൂട്ട പിരിച്ചുവിടല്‍ ആഗോള ഐടി മേഖലയില്‍ മാത്രം തൊഴില്‍ നഷ്ടങ്ങള്‍ക്ക് സ്റ്റോപ്പില്ല. 2024-ല്‍ സാമ്പത്തിക പ്രതിസന്ധിയായിരുന്നു പിരിച്ചുവിടലുകള്‍ക്ക് പ്രധാന കാരണമായതെങ്കില്‍ 2025-ല്‍ വില്ലനായത് നിര്‍മ്മിത ബുദ്ധിയുടെ (എഐ) അതിപ്രസരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ കമ്പനികെളെല്ലാം തന്നെ വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ട് എഐ സാങ്കേതിക വിദ്യയിലേക്ക് മാറുന്ന കാഴ്ചയാണ് ലോകം കണ്ടത്. റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ മാത്രം 55,000 പേര്‍ക്ക് എഐ കാരണം തൊഴില്‍ നഷ്ടപ്പെട്ടു. ഒക്ടോബറില്‍ ഒന്നരലക്ഷത്തിലധികം പേരെയും […]

Continue Reading
80 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല ശാരീരിക ആരോഗ്യത്തെപ്പോലെതന്നെ മാനസിക ആരോഗ്യവും അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയിലെ 50 ശതമാനത്തിലധികം ആളുകള്‍ക്ക് കൃത്യ സമയത്ത് മാനസിക ആരോഗ്യ പരിചരണം ലഭിക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവബോധം ഉണ്ടായിരുന്നിട്ടും ഉല്‍ക്കണ്ഠ, വിഷാദം മറ്റ് മാനസിക അവസ്ഥകള്‍ എന്നിവ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ചികിത്സയിലേക്ക് എത്തിച്ചേരുന്നവര്‍ വളരെ കുറവാണെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) യിലെ വിദഗ്ദ്ധര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കി. ഐപിഎസ് പ്രകാരം മാനസീകാരോഗ്യ പ്രശ്നങ്ങളുള്ള ഏകദേശം 80-85 […]

Continue Reading
തീവ്രവാദികളെ നേരിട്ടില്ലെങ്കില്‍ ഈ വര്‍ഷം നൈജീരിയായില്‍ ക്രിസ്ത്യന്‍ കൊലപാതകങ്ങള്‍ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്

തീവ്രവാദികളെ നേരിട്ടില്ലെങ്കില്‍ ഈ വര്‍ഷം നൈജീരിയായില്‍ ക്രിസ്ത്യന്‍ കൊലപാതകങ്ങള്‍ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്

തീവ്രവാദികളെ നേരിട്ടില്ലെങ്കില്‍ ഈ വര്‍ഷം നൈജീരിയായില്‍ ക്രിസ്ത്യന്‍ കൊലപാതകങ്ങള്‍ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്ന രാഷ്ട്രമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയ. 2025-ല്‍ മറ്റ് എല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ പേര്‍ വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ടു. ഏകദേശം 3000 മുതല്‍ 7000 വരെ മരണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ ആക്രമണം നടത്തുന്ന ഇസ്ളാമിക ഗ്രൂപ്പുകള്‍ക്കും കൊള്ളക്കാര്‍ക്കുമെതിരെ മതിയായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇതിനകം തന്നെ ഉയര്‍ന്ന മരണ സംഖ്യ ഈ വര്‍ഷം […]

Continue Reading
വിശക്കുമ്പോള്‍ ഭക്ഷണം വേണ്ട, കടലാസ് മാത്രം ഭക്ഷിക്കുന്ന യുവതി

വിശക്കുമ്പോള്‍ ഭക്ഷണം വേണ്ട, കടലാസ് മാത്രം ഭക്ഷിക്കുന്ന യുവതി

വിശക്കുമ്പോള്‍ ഭക്ഷണം വേണ്ട, കടലാസ് മാത്രം ഭക്ഷിക്കുന്ന യുവതി ഹാംഷെയര്‍: വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്നതിനു പകരം മറ്റെന്തെങ്കിലും കഴിക്കുന്നവരാണോ നമ്മള്‍? അങ്ങനെയുള്ള ഒരു യുവതിയുണ്ട്. വിശക്കുമ്പോള്‍ ആഹാരം വേണ്ട മൂന്നുനേരം കടലാസ് കഴിച്ചു തൃപ്തിയടയുന്ന ഒരു യുവതിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഹാംഷെയറില്‍നിന്നുള്ള 34 കാരിയായ യാസ് ചിപ്മാനാണ് ഈ വിചിത്രമായ രോഗാവസ്ഥ ബാധിച്ചിരിക്കുന്ന യുവതി. പ്രതിദിനം 10 കടലാസ് ഷീറ്റുകളാണ് യുവതി കഴിക്കുന്നത്. 2012-ല്‍ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചാപ്മാന്റെ ആദ്യ കടലാസ് തീറ്റ. പേപ്പര്‍ മടക്കി […]

Continue Reading
സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിലക്കുന്നു.

സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിലക്കുന്നു.

സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിലക്കുന്നു. സമാധാന സന്ദേശവുമായി കടന്നുപോകുന്ന ദൈവമക്കളെ ഏതെല്ലാം രീതിയിൽ പിടിപ്പിക്കുവാൻ കഴിയുമോ ആ രീതിയിലല്ല സമാധാന സന്ദേശവുമായി കടന്നു പോകുന്നവരെ വിളിക്കുന്നു. നമ്മുടെ ഇന്ത്യ രാജ്യത്തിൽ പീഡനങ്ങൾ നടക്കുന്നു ജീവ സന്ദേശവുമായി കടന്നു പോകുന്നവരെ തൊപ്പി തലയിൽ വച്ചിരിക്കുന്നത് കണ്ടു അതിനെതിരായി ആഘോഷിക്കുന്ന വ്യക്തികളെ നമുക്ക് വീഡിയോയിൽ കാണുവാൻ കഴിയും. ദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പീഡന പരമ്പരകളെ ഓർത്ത് ദൈവജനം അനുയോജ്യം ദൈവനാമത്തിൽ ദൈവനാമത്തിൽ അഭ്യർത്ഥിക്കുന്നു https://www.facebook.com/share/v/1Lmt3XVpsh/ ( […]

Continue Reading
ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.

ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.

പത്തനാപുരത്ത് റോഡ് സൈഡിലുള്ള സ്വന്തം വീടിന്റെ മതിലിൽ വിശുദ്ധ ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു. പത്തനാപുരം : കുന്നിക്കോട് റോഡിൽ സത്യം മുക്ക് ജംഗ്ഷനിൽ ഇക്കഴിഞ്ഞ ദിവസം ഒരു വിശ്വാസി കുടുംബം സ്വന്തം വീടിന്റെ മതിലിൽ വിശുദ്ധ ബൈബിളിലെ യേശുക്രിസ്തുവിന്റെ മാറ്റമില്ലാത്ത നിത്യ രക്ഷാ വചനങ്ങൾ എഴുതി വച്ചത് സമീപ വാസികളായ നാട്ടുകാർക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു എന്ന് പരാതിയും നാട്ടുകാരുടെ കടുത്ത എതിർപ്പിനെയും തുടർന്ന് പോലീസ് സാന്നിധ്യത്തിൽ സ്പ്രേ […]

Continue Reading
കിമ്മിന്റെ പിന്‍ഗാമിയായി 13 കാരി മകളെ വാഴിച്ചേക്കുമെന്ന് അഭ്യൂഹം

കിമ്മിന്റെ പിന്‍ഗാമിയായി 13 കാരി മകളെ വാഴിച്ചേക്കുമെന്ന് അഭ്യൂഹം

ഉത്തരകൊറിയ: കിമ്മിന്റെ പിന്‍ഗാമിയായി 13 കാരി മകളെ വാഴിച്ചേക്കുമെന്ന് അഭ്യൂഹം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകള്‍ കിം ജൂ അയി ഭരണത്തില്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ട്. പുതു വര്‍ഷത്തില്‍ കുടുംബ ശവകുടീരം സന്ദര്‍ശിക്കാനെത്തിയതോടെയാണ് അഭ്യൂഹമുണ്ടായത്. വരാനിരിക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കിം ജോങ് ഉന്‍ 13 കാരിയായ തന്റെ മകളെ ഫസ്റ്റ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ഭരണത്തില്‍ തന്റെ പിറകില്‍ രണ്ടാമത്തെ വ്യക്തിയാക്കിയേക്കുമെന്നാണ് കരുതപ്പെടുന്നത്. കിമ്മിന്റെ പിതാവ് കിം ജോങ് ഇയും പിതാമഹന്‍ കിം ഉല്‍ […]

Continue Reading
യിസ്രായേലിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചു

യിസ്രായേലിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചു

യിസ്രായേലിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചു യെരുശലേം: 2025-ല്‍ യിസ്രായേല്‍ ഏകദേശം 21,900 പുതിയ കുടിയേറ്റക്കാരെ സ്വീകരിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിലൊന്ന് കുത്തനെ കുറഞ്ഞതായി ഇമിഗ്രേഷന്‍ ആന്‍ഡ് അബ്സോര്‍പ്ഷന്‍ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. 2022-ല്‍ മോസ്ക്കോയുടെ യുക്രൈന്‍ അധിനിവേശത്തോടെയുണ്ടായ കുതിച്ചു ചാട്ടത്തെത്തുടര്‍ന്ന് റഷ്യയില്‍നിന്നുള്ള വരവില്‍ കുത്തനെ ഇടിവുണ്ടായതാണ് ഈ കുറവിനു പ്രധാന കാരണം. എന്നിരുന്നാലും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഗണ്യമായി വര്‍ദ്ധിച്ചു. വിദേശത്തുള്ള യഹൂദ സമൂഹങ്ങളെ ലക്ഷ്യംവച്ചുള്ള വര്‍ദ്ധിച്ചു വരുന്ന യഹൂദ […]

Continue Reading
ആമസോണ്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 14.500 പേര്‍ സ്നാനമേറ്റു

ആമസോണ്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 14.500 പേര്‍ സ്നാനമേറ്റു

ആമസോണ്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 14.500 പേര്‍ സ്നാനമേറ്റു റിയോഡിജനിറോ: ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ ബ്രസീല്‍ ഒരു കത്തോലിക്കാ ഭൂരിപക്ഷ നാടാണ്. ഇവിടെ ഇപ്പോള്‍ ഉണര്‍വ്വിന്റെ അഗ്നി പടരുകയാണ്. സുവിശേഷ വിഹിത സഭകളും പെന്തക്കോസ്ത് വിഭാഗങ്ങളും വളരെയേറെ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. തെക്കേ അമേരിക്കയില്‍ 6 ദശലക്ഷം ചതുരശ്ര മൈലിലധികം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനം വടക്കു പടിഞ്ഞാറന്‍ ബ്രസ്സീലിലാണ്. നിലവില്‍ ഇവിടെ താമസിക്കുന്ന ഏകദേശം 30 ദശലക്ഷം ആമസോണിയക്കാര്‍ അഭൂതപൂര്‍വ്വമായ സുവിശേഷ […]

Continue Reading
Mass ban on evangelical Pentecostal churches in Catholic-majority Rwanda

കത്തോലിക്കാ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ചര്‍ച്ചുകള്‍ക്ക് കൂട്ട നിരോധനം

കത്തോലിക്കാ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ചര്‍ച്ചുകള്‍ക്ക് കൂട്ട നിരോധനം കിഗാലി: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ആരാധനാലയങ്ങള്‍ കൂട്ടമായി നിരോധിക്കപ്പെട്ടു. 93.8 ശതമാനം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ 40 ശതമാനവും കത്തോലിക്കരാണ്. 22 ശതമാനം സുവിശേഷ സഭകളും പെന്തക്കോസ്തു വിഭാഗങ്ങളുമാണ്. രാജ്യത്ത് ആരാധനാലയങ്ങള്‍ അതിവേഗം വര്‍ദ്ധിച്ചു വരുന്നതിനെത്തുടര്‍ന്ന് ഇതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായി 2018-ല്‍ നടപ്പാക്കിയ നിയമപ്രകാരം ഇതുവരെ 10,000 ത്തിലധികം ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയുണ്ടായി. ആരോഗ്യ, സുരക്ഷാ, സാമ്പത്തിക കൃത്യത മുതലായ […]

Continue Reading