ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.

ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.

Breaking News Kerala

പത്തനാപുരത്ത് റോഡ് സൈഡിലുള്ള സ്വന്തം വീടിന്റെ മതിലിൽ വിശുദ്ധ ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.

പത്തനാപുരം : കുന്നിക്കോട് റോഡിൽ സത്യം മുക്ക് ജംഗ്ഷനിൽ ഇക്കഴിഞ്ഞ ദിവസം ഒരു വിശ്വാസി കുടുംബം സ്വന്തം വീടിന്റെ മതിലിൽ വിശുദ്ധ ബൈബിളിലെ യേശുക്രിസ്തുവിന്റെ മാറ്റമില്ലാത്ത നിത്യ രക്ഷാ വചനങ്ങൾ എഴുതി വച്ചത് സമീപ വാസികളായ നാട്ടുകാർക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു എന്ന് പരാതിയും നാട്ടുകാരുടെ കടുത്ത എതിർപ്പിനെയും തുടർന്ന് പോലീസ് സാന്നിധ്യത്തിൽ സ്പ്രേ പെയിന്റ് ചെയ്ത് മായിപ്പിച്ച് കളഞ്ഞു.

മതിലിൽ എഴുതിയ ദൈവവചനം ഇതായിരുന്നു

1 കൊരിന്ത്യർ 6 : 9 – 10 (വിശുദ്ധ ബൈബിൾ)
ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷ കാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ച്പറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.

(വീഡിയോ കടപ്പാട് )

 ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.
ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.

മുഴുവൻ വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/1BqzTsCxMb/

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.