4,476 Christians killed for their faith in 2025; North Korea leads in persecution

2025-ല്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് 4,476 ക്രൈസ്തവര്‍; പീഢനത്തില്‍ മുന്നില്‍ വടക്കന്‍ കൊറിയ തന്നെ

2025-ല്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് 4,476 ക്രൈസ്തവര്‍; പീഢനത്തില്‍ മുന്നില്‍ വടക്കന്‍ കൊറിയ തന്നെ 2025-ല്‍ ആഗോള തലത്തില്‍ ക്രൈസ്തവ പീഢനങ്ങളില്‍ വടക്കന്‍ കൊറിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ നേരിടുന്ന 50 രാജ്യങ്ങളുടെ ഓപ്പണ്‍ ഡോര്‍സിന്റെ റാങ്കിംഗ് വേള്‍ഡ് വാച്ച് 2026 ലിസ്റ്റ് പ്രകാരം വടക്കന്‍ കൊറിയയ്ക്കു പിന്നാലെ യഥാക്രമം സോമാലിയ, യെമന്‍, സുഡാന്‍, എറിത്രിയ, സിറിയ, നൈജീരിയ, പാക്കിസ്ഥാന്‍, ലിബിയ, ഇറാന്‍ എന്നീ രാഷ്ട്രങ്ങളാണ് ആദ്യത്തെ 10 രാജ്യങ്ങളുടെ ലിസ്റ്റില്‍. 11-മത്തെ […]

Continue Reading
കര്‍ത്തൃവേലയും ഫ്ലെക്സ് ബോര്‍ഡും (എഡിറ്റോറിയൽ)

കര്‍ത്തൃവേലയും ഫ്ലെക്സ് ബോര്‍ഡും (എഡിറ്റോറിയൽ)

കര്‍ത്തൃവേലയും ഫ്ലെക്സ് ബോര്‍ഡും (എഡിറ്റോറിയൽ) ക്രൈസ്തവ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഇന്ന് ഫ്ളക്സ് ബോര്‍ഡിന് നല്ലൊരുസ്ഥാനമുണ്ട്. ഒരു കണ്‍വന്‍ ഷനോ, മീറ്റിംഗോ, ഉപവാസമോ, പ്രാര്‍ത്ഥനയോ ക്രമീകരിക്കുന്നതിനു മുന്‍പ് വര്‍ണ്ണമനോഹരമായ ഫ്ളക്സും പാതയോരങ്ങളില്‍ ഉയര്‍ന്നിരിക്കും. പ്രസംഗകരുടെയും സംഘാടകരുടെയും പുഞ്ചിരിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ എവിടെയും നിരന്നുകഴിയും. ദൈവത്തേക്കാളും ഉയര്‍ച്ച ഫ്ളക്സ് ബോര്‍ഡിലെ വ്യക്തികളുടെ ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്ന ഈ പ്രവണത ക്രൈസ്തവസമൂഹത്തിനു അപമാനമാണ്. ദൈവം ഇത് ഇഷ്ടപ്പെടുന്നുമില്ല. വിളംബരത്തിലൂടെ ഉദ്ദേശിക്കുന്നത് ഒരു യോഗമോ, മീറ്റിംഗോ ക്രമീകരിക്കുന്നത് നാട്ടുകാര്‍ അറിയണം എന്നു […]

Continue Reading
പെന്തകോസ്ത്കാരെ പ്രതിനിധീകരിച്ചുകൊണ്ട് ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ

പെന്തകോസ്ത്കാരെ പ്രതിനിധീകരിച്ചുകൊണ്ട് ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ

പെന്തകോസ്ത്കാരെ പ്രതിനിധീകരിച്ചുകൊണ്ട് ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ പെന്തക്കോസ്തുകാരായ ദൈവമക്കൾക്ക് വേണ്ടി ശബ്ദിക്കുവാൻ ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ കുമ്പനാട് നടന്ന ‘ഐ പി സി ‘ 102 ആമത് ജനറൽ കൺവെൻഷനിൽ പറയുകയുണ്ടായി. നിലവിൽ പഞ്ചായത്തിലും കോപ്പറേഷനുകളിലും വിശ്വാസികളായ ദൈവമക്കൾ വിജയിച്ചിട്ടുണ്ട് എന്നും മുന്നോട്ടു സംബ്ലിയിൽ ഞങ്ങൾക്ക് പ്രാതിനിധ്യം വേണം. ദൈവജനത്തെ പ്രതിനിധീകരിച്ചുകൊണ്ട് പ്രതിനിധികൾ തൃശ്ശൂര് മുതൽ തിരുവനന്തപുരം വരെ മത്സരിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഫോട്ടോ: കടപ്പാട്

Continue Reading
66 ആഗോള സംഘടനകളില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനായി ട്രംപ് ഒപ്പുവച്ചു

66 ആഗോള സംഘടനകളില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനായി ട്രംപ് ഒപ്പുവച്ചു

66 ആഗോള സംഘടനകളില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനായി ട്രംപ് ഒപ്പുവച്ചു അമേരിക്ക ആദ്യം എന്ന അജണ്ടയുടെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രധാനമായ നീക്കത്തിലേക്ക് കടന്നു. രാഷ്ട്ര സഭയുമായി ബന്ധപ്പെട്ട 31 സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 66 അന്താരാഷ്ട്ര സംഘടനകളില്‍നിന്ന് പിന്മാറാന്‍ അമേരിക്കയോട് നിര്‍ദ്ദേശിക്കുന്ന ഒരു പ്രധാനപ്പെട്ട മെമ്മോറാണ്ടത്തില്‍ ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. യു.എസ്. താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് ഭരണകൂടം പറയുന്നു. സംഘടനകളിലെ പങ്കാളിത്തവും ധന സഹായവും ഉടന്‍ നിര്‍ത്താന്‍ എല്ലാ എക്സിക്യൂട്ടീവ് വകുപ്പുകളേയും ഏജന്‍സികളേയും തീരുമാനം നിര്‍ദ്ദേശിക്കുന്നു. വൈറ്റ് ഹൌസിന്റെ […]

Continue Reading
ഗര്‍ഭസ്ഥ ശിശുവും വ്യക്തിയാണ്; നിയമം പാസ്സാക്കി പ്യൂര്‍ട്ടോറിക്കോ

ഗര്‍ഭസ്ഥ ശിശുവും വ്യക്തിയാണ്; നിയമം പാസ്സാക്കി പ്യൂര്‍ട്ടോറിക്കോ

ഗര്‍ഭസ്ഥ ശിശുവും വ്യക്തിയാണ്; നിയമം പാസ്സാക്കി പ്യൂര്‍ട്ടോറിക്കോ സാന്‍ജുവാന്‍: 2025 ഡിസംബര്‍ 21-ന് സ്വയംഭരണ കരീബിയന്‍ ദ്വീപ് രാജ്യമായ പ്യൂര്‍ട്ടേറിക്ക ഗര്‍ഭസ്ഥ ശിശുവിനെ നിയമപരമായ വ്യക്തിയായി അംഗീകരിക്കുന്നത് പുതിയ നിയമമായി ഒപ്പുവച്ചതോടെ ജീവന്റെ സംരക്ഷണത്തിനി വലിയ പുരോഗതി എന്നു നിയമ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചു. പ്യൂര്‍ട്ടോറിക്കോ ഗവര്‍ണര്‍ ജെനിഫര്‍ ഗോണ്‍സലസ് നിയമം 183-2025-ല്‍ ഒപ്പുവച്ചു. ഗര്‍ഭാവസ്ഥയുടെ ഏത് ഘട്ടത്തിലും ഗര്‍ഭപാത്രത്തിലുള്ള ഒരു മനുഷ്യന്‍ ഒരു സ്വാഭാവിക വ്യക്തിയാണെന്നു ഇത് പ്രസ്താവിക്കുന്നു.അതിനാല്‍ ഗര്‍ഭസ്ഥ ശിശുവിനെ ഒരു മനുഷ്യനായി നിയമം നിയമപരമായി […]

Continue Reading
വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം

വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം

വാഹനങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രം ന്യൂഡെല്‍ഹി: ഇന്ത്യയിലെ വാഹന അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള, വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് ആശയ വിനിമയം നടത്തുന്ന വെഹിക്കിള്‍ ടു വെഹിക്കിള്‍ സാങ്കേതിക വിദ്യ ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കുമെന്നു കേന്ദ്രം. ഇന്റര്‍നെറ്റ് സഹായം കൂടാതെ വാഹനങ്ങള്‍ തമ്മില്‍ സിഗ്നലുകള്‍ കൈമാറി അപകട മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനമാണിത്. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ പിന്നില്‍നിന്ന് വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കുന്നതും കനത്ത മൂടല്‍ മഞ്ഞില്‍ വന്ന് […]

Continue Reading
ഇന്ത്യയിലെ 44 ശതമാനം നഗരങ്ങളിലും രൂക്ഷമായ വായു മലിനീകരണമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ 44 ശതമാനം നഗരങ്ങളിലും രൂക്ഷമായ വായു മലിനീകരണമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ 44 ശതമാനം നഗരങ്ങളിലും രൂക്ഷമായ വായു മലിനീകരണമെന്ന് റിപ്പോര്‍ട്ട് ഇന്ത്യയിലെ 44 ശതമാനത്തോളം നഗരങ്ങള്‍ അതീവ ഗുരുതരമായ വായു മലിനീകരണത്തിന്റെ പിടിയിലാണെന്നു സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ളീന്‍ എയര്‍ നടത്തിയ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 മുതല്‍ 2024 വരെയുള്ള കാലയളവിലെ ഉപഗ്രഹ വിവരങ്ങള്‍ വിശകലനം ചെയ്ത റിപ്പോര്‍ട്ട് പ്രകാരം പരിശോധന നടത്തിയ 4041 നഗരങ്ങളില്‍ 1787 എണ്ണത്തിലും വായു നിലവാരം നിശ്ചിത മാനദണ്ഡങ്ങളേക്കാള്‍ വളരെ താഴെയാണെന്ന് കണ്ടെത്തി. ഇത് […]

Continue Reading
ബൈബിളിലെ യഹൂദ്യ ശമര്യ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 3,401 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു

ബൈബിളിലെ യഹൂദ്യ ശമര്യ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 3,401 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു

ബൈബിളിലെ യഹൂദ്യ ശമര്യ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 3,401 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു യെരുശലേം: ബൈബിള്‍ ചരിത്രത്തിലെ പുരാതന യിസ്രായേല്‍ ഭാഗമായിരുന്ന യഹൂദ്യ ശമര്യ പ്രദേശമായിരുന്ന ഇന്നത്തെ വെസ്റ്റ് ബാങ്കിനെ രണ്ടായി പിളര്‍ത്തി യിസ്രായേല്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു. യെരുശലേമിന്റെ ഉള്‍പ്രദേശങ്ങളില്‍ ആരംഭിച്ച് അധിനിവേശ വെസ്റ്റ് ബാങ്ക് വരെ നീളുന്ന പദ്ധതി നടപ്പാക്കാനാണ് യിസ്രായേല്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ 3,401 വീടുകളാണ് പണിയുന്നത്. ഇവണ്‍ പദ്ധതിയെന്ന പേരിലാണ് നടപ്പിലാക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിനു കടുത്ത എതിര്‍പ്പുയര്‍ത്തുന്ന […]

Continue Reading
ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു

ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു

ഇറാനില്‍ പ്രതിഷേധം തുടരുന്നു; ടെഹ്റാനില്‍ പ്രസിഡന്റ് ട്രംപ് സ്ട്രീറ്റ് ആയി പ്രഖ്യാപിച്ചു ടെഹ്റാന്‍: ടെഹ്റാനിലെ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെ തലസ്ഥാന നഗരിയായ ടെഹ്റാനിലും ആയിരക്കണക്കിനു പ്രകടനക്കാര്‍ ഒത്തു കൂടിയത് ഭരണകൂടത്തെ ഞെട്ടിച്ചു. ഭരണത്തെ അപലപിക്കുന്ന മുതിര്‍ന്ന ഇസ്ളാമിക പുരോഹിതന്മാരെയും ഇസ്ളാമിക ഗ്രൂപ്പുകളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും ലക്ഷ്യം വച്ചും മുദ്രാവാക്യം മുഴക്കി. രാജ്യത്തെ രാഷ്ട്രീയ, മത നേതൃത്വത്തിനെതിരായ വര്‍ദ്ധിച്ചു വരുന്ന ജനങ്ങളുടെ രോക്ഷമാണ് പ്രതിഷേധ വിളിയിലൂടെ പ്രതിഫലിച്ചത്. ഇറാനിയന്‍ ഭരണകൂടത്തെ അപലപിച്ചുകൊണ്ട് ശതകോടീശ്വരനും വ്യവസായിയുമായ എലോണ്‍ മസ്ക് […]

Continue Reading
മനുഷ്യന്റെ പ്രവര്‍ത്തികള്‍; 20 വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു

മനുഷ്യന്റെ പ്രവര്‍ത്തികള്‍; 20 വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു

മനുഷ്യന്റെ പ്രവര്‍ത്തികള്‍; 20 വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു നമ്മുടെ വാസസ്ഥലമായ ഭൂമിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുമ്പോള്‍ ഏറ്റവും പുതിയ ഒരു വാര്‍ത്തയാണ് ഏവരെയും അമ്പരിപ്പിക്കുന്നത്. ഇരുപത് വര്‍ഷംകൊണ്ട് ഭൂമി 31.5 ഇഞ്ച് ചെരിഞ്ഞു. വന്‍ തോതിലുള്ള ഭൂഗര്‍ഭ ജല പമ്പിംഗ് ആണ് ഈ ചെരിവിന് കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് എന്ന ശാസ്ത്ര ജേണലിലാണ് ഈ വിവരം. 2023-ല്‍ പുറത്തുവിട്ട പഠനത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് വീണ്ടും പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകര്‍. പോപ്പുലര്‍ […]

Continue Reading