കാൺപൂരിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ആൽബിൻ റിമാൻഡിൽ

കാൺപൂരിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ആൽബിൻ റിമാൻഡിൽ

കാൺപൂരിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ആൽബിൻ റിമാൻഡിൽ ലഖ്നോ: യു.പിയിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർ റിമാൻഡിൽ. ബജംറഗ്ദള്ളിന്റെ പരാതിയിലാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ല വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ആൽബിനെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ജനുവരി 13നാണ് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. ഹിന്ദുക്കളെ മതപരിവർത്തനം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൗരംഗ ഗ്രാമത്തിൽ നിന്നാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തതെന്ന് യു.പി പൊലീസ് അറിയിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി […]

Continue Reading
തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു

തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു

തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു യെരുശലേം: വെസ്റ്റ് ബാങ്കിലെ ജെനിനിലെ ഒരു ലാറ്റിന്‍ കത്തോലിക്കാ പള്ളിയില്‍ നടന്ന തീപിടിത്തത്തെത്തുടര്‍ന്ന് തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു. ബൈബിളില്‍ യഹൂദ്യ എന്നും ശമര്യ എന്നും അറിയപ്പെടുന്ന പ്രേശമാണ് വെസ്റ്റ് ബാങ്ക്. വ്യവസ്ഥാപിതമായ വിവേചനവും അടിച്ചമര്‍ത്തലും കാരണം മേഖലയിലെ മറ്റിടങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം കുറഞ്ഞുവരികയാണെങ്കിലും യിസ്രായേലില്‍ വളരുകയാണ്. നെതന്യാഹു അഭിപ്രായപ്പെട്ടു. യെരുശലേം നഗര മുനിസിപ്പാലിറ്റി […]

Continue Reading
സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു

സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു

സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു അലെപ്പോ: സിറിയയിലെ വടക്കന്‍ നഗരമായ അലപ്പോയില്‍ പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളായി നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്യുകയും ചെയ്തു. ഇതില്‍ ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും തുടരുന്ന ക്രൈസ്തവര്‍ ഉണ്ട്. സര്‍ക്കാര്‍ സേനയും കുര്‍ദ്ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമേക്രാറ്റിക് ഫോഴ്സും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ വ്യാഴാഴ്ച അലപ്പോയിലെ ഒരു യുദ്ധ പ്രദേശം വിട്ടുപോകാന്‍ സിറിയന്‍ അധികൃതര്‍ പൌരന്മാര്‍ക്ക് […]

Continue Reading
മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം

മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം

മാമത്തുകളെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍: ലക്ഷ്യം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകല്‍ തടയണം ഹിമയുഗത്തില്‍ വംശനാശം സംഭവിച്ച വൂളി മാമത്തുകളെ ജനിതക എഞ്ചിനിയറിംഗിലൂടെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍. ഇതിനായുള്ള പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു. വംശനാശപുനരുത്ഥാനം എന്നാണ് ഇതിനെ വിളിക്കുന്നത്. ഡിഎക്സ്റ്റിംഗ്ഷന്‍ കമ്പനിയായ കോളോസാല്‍ബയോ സയന്‍സാണ് ഈ നിര്‍മ്മാണത്തിനു നേതൃത്വം വഹിക്കുന്നത്. പൂര്‍ണ്ണമായും ഒരു മാമത്തിനെ സൃഷ്ടിക്കുക എന്നതിലുപരി മാമത്തുകളുടെ ഡിഎന്‍എ ഉപയോഗിച്ച് ആധുനിക ആനകളില്‍ ജനിതക മാറ്റം വരുത്തുകയാണ്. മാമത്തുകളുടെ പ്രത്യേകതകളായ കട്ടിയുള്ള രോമങ്ങള്‍, ചെറിയ ചെവികള്‍, കൂടുതല്‍ […]

Continue Reading
സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു

സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു

സിഗററ്റു വലിച്ച് ഖൊമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകള്‍; പ്രതിഷേധം ആളിപ്പടരുന്നു ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തോടുള്ള പൊട്ടിത്തെറിയിലേക്ക് അവര്‍ കടന്നപ്പോള്‍ രാജ്യത്തെങ്ങും പ്രതിഷേധം ആളിപ്പടരുകയാണ്. ഇറാനില്‍ സ്ത്രീകള്‍ സിഗററ്റു പുകച്ചുകൊണ്ട് പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങള്‍ വൈറലായി. ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവില്‍ പ്രതിഷേധിക്കുന്ന ഇറാനിയന്‍ ജനതയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ ഭരണകൂടം വിറയ്ക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടും ആയിരക്കണക്കിനു തവണ ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു. വര്‍ദ്ധിച്ചു […]

Continue Reading
ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ ശബ്ദം കണ്ടെത്താന്‍ ബൈബിള്‍ ആപ്പ് സഹായിക്കുന്നു

ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ ശബ്ദം കണ്ടെത്താന്‍ ബൈബിള്‍ ആപ്പ് സഹായിക്കുന്നു

ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ ശബ്ദം കണ്ടെത്താന്‍ ബൈബിള്‍ ആപ്പ് സഹായിക്കുന്നു കുട്ടികള്‍ക്കായുള്ള യുവേര്‍ഷന്‍ ബൈബിള്‍ ആപ്പ് ആദ്യമായി ഉപയോഗിച്ചതിനാല്‍ തന്റെ മകന്റെ ആശയവിനിമയശേഷി വികസിപ്പിക്കുന്നതിലുള്ള താക്കോലായി ഇത് പ്രവര്‍ത്തിക്കുമെന്ന് ഒരു ധാരണയും ലോറന് ഉണ്ടായിരുന്നില്ല. തന്റെ ആദ്യ ജാതനായ കെന്റ് ബൌദ്ധിക വികാസത്തില്‍ ബുദ്ധിമുട്ടിയപ്പോള്‍ ഓട്ടിസം ബാധിച്ചതായി തിരിച്ചറിഞ്ഞു. ഈ സമയത്ത് ലോറന്‍ 7 മാസം ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് ഗബ്രിയേല്‍ മാരകമായ അപസ്മാരത്തെത്തുടര്‍ന്ന് മരിച്ചു. 28 വയസ്സായിരുന്നു. രണ്ടു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കു വളര്‍ത്തേണ്ടതായി വന്നു. ഇതിനിടയില്‍ യുവേര്‍ഷനില്‍നിന്നുള്ള […]

Continue Reading
യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ഇവ ഷിലോസ് വിടവാങ്ങി

യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ഇവ ഷിലോസ് വിടവാങ്ങി

യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ഇവ ഷിലോസ് വിടവാങ്ങി ലണ്ടന്‍: നാസിയുടെ യഹൂദ കൂട്ടക്കൊലയെ അതിജീവിച്ച ഇവ ഷിലോസ് അന്തരിച്ചു. ലണ്ടനില്‍ താമസിക്കുന്ന ഇവര്‍ക്ക് 96 വയസ്സായിരുന്നു. ഓഷ്വിറ്റ്സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍നിന്നും രക്ഷപെട്ട ഇവ പിന്നീട് ഹോളികോസ്റ്റ് ഭീകരതയും ക്രൂരതകളും നേരിട്ട ദുരനുഭവങ്ങള്‍ ലോകത്തോടു വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രശസ്തയായത്. പ്രശസ്തമായ ആന്‍ ഫ്രാങ്കിന്റെ ഡയറിയെഴുതിയ ആന്‍ഫ്രാങ്കിന്റെ കളിക്കൂട്ടുകാരിയാണ്. ആന്‍ ഫ്രാങ്ക് ട്രസ്റ്റ് യു.കെ.യുടെ ഓണററി പ്രസിഡന്റായിരുന്നു. 1929-ല്‍ വിയന്നയില്‍ ഇവ ഗെയ്റിങ്ങര്‍ എന്ന പേരില്‍ ജനിച്ചു. ഹിറ്റ്ലറുടെ നാസി […]

Continue Reading
ഗാസ സഹായ ഗ്രൂപ്പുകളുടെ നിരോധനം ക്രിസ്ത്യന്‍ സംഘടനകളെയും ബാധിക്കുന്നു

ഗാസ സഹായ ഗ്രൂപ്പുകളുടെ നിരോധനം ക്രിസ്ത്യന്‍ സംഘടനകളെയും ബാധിക്കുന്നു

ഗാസ സഹായ ഗ്രൂപ്പുകളുടെ നിരോധനം ക്രിസ്ത്യന്‍ സംഘടനകളെയും ബാധിക്കുന്നു പലസ്തീന്‍ ജീവനക്കാരെ അപകടത്തിലാക്കുമെന്ന് വിമര്‍ശകര്‍ പറയുന്ന വിവാദപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനു ഗാസയില്‍ 37 സഹായ ഗ്രൂപ്പുകളെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് യിസ്രായേല്‍ വിലക്കുമ്പോള്‍ ബാധിക്കുന്നത് ക്രിസ്ത്യന്‍ സംഘടനകളെയും കൂടിയെന്ന് വിമര്‍ശനം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സഹായ സംഘടനകള്‍ എല്ലാ പലസ്തീന്‍ ജീവനക്കാരുടെയും വിശദമായ വ്യക്തിഗത വിവരങ്ങള്‍ നല്‍കണണെന്ന് മാര്‍നിര്‍ദ്ദേശത്തില്‍ പറയുന്നു. സഹായ പ്രവര്‍ത്തനങ്ങളിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറ്റം നടത്തുന്നത് തടയുവാന്‍ വേണ്ടിയാണ് നടപടിയെന്ന് യിസ്രായേല്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് ഒന്നു വരെ […]

Continue Reading
160 വര്‍ഷം പഴക്കമുള്ള സിന്നഗോഗ് അഗ്നിക്കിരയാക്കി; പ്രതി അറസ്റ്റില്‍

160 വര്‍ഷം പഴക്കമുള്ള സിന്നഗോഗ് അഗ്നിക്കിരയാക്കി; പ്രതി അറസ്റ്റില്‍

160 വര്‍ഷം പഴക്കമുള്ള സിന്നഗോഗ് അഗ്നിക്കിരയാക്കി; പ്രതി അറസ്റ്റില്‍ യു.എസിലെ പുരാതന സിന്നഗോഗ് കത്തിനശിച്ചതില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് മിസിസ്സിപ്പിയിലെ ജാക്സണിലെ ബെത്ത് യിസ്രായേല്‍ സിന്നഗോഗിനാണ് തീവച്ചത്. ചരിത്ര പ്രസിദ്ധമായ ഈ സിന്നഗോഗില്‍ നിരവധി തോറകള്‍ നശിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുകയും ഓഫീസും ലൈബ്രറിയും കത്തിനശിക്കുകയും ചെയ്തു. ജാക്സണ്‍ മേയര്‍ ജോണ്‍ ഹോണ്‍ സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ പേര്, മേല്‍വിലാസം, പശ്ചാത്തലം എന്നിവ […]

Continue Reading
കോവിഡിനുശേഷം കാഴ്ചശക്തി കുറയുന്ന കൂട്ടികളുടെ എണ്ണം കൂടുന്നു

കോവിഡിനുശേഷം കാഴ്ചശക്തി കുറയുന്ന കൂട്ടികളുടെ എണ്ണം കൂടുന്നു

കോവിഡിനുശേഷം കാഴ്ചശക്തി കുറയുന്ന കൂട്ടികളുടെ എണ്ണം കൂടുന്നു കോവിഡിനുശേഷം കാഴ്ചശക്തിയില്‍ കുറവു വരുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി പഠനം. 5-18 വയസുവരെയുള്ള കുട്ടികളില്‍ നേരത്തെ 5 ശതമാനത്തിനാണ് കാഴ്ചയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 15 ശതമാനത്തിലെത്തിയിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് ഒപ്റ്റോ മെട്രിസ്റ്റ് വിദഗ്ധന്‍ പറയുന്നു. കുട്ടികളില്‍ കണ്ണടയുടെ ഉപയോഗം വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കുന്നു. കാര്യമായ ഇടപെടലിലൂടെ ഇത് കൂടാതെ നോക്കാന്‍ കഴിയും. എന്നാല്‍ പരിശോധനകളുടെ കുറവ് ഇതിനു വിഘാതം സൃഷ്ടിക്കുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുടെ നേത്ര […]

Continue Reading