Mass ban on evangelical Pentecostal churches in Catholic-majority Rwanda

കത്തോലിക്കാ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ചര്‍ച്ചുകള്‍ക്ക് കൂട്ട നിരോധനം

കത്തോലിക്കാ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ചര്‍ച്ചുകള്‍ക്ക് കൂട്ട നിരോധനം കിഗാലി: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ആരാധനാലയങ്ങള്‍ കൂട്ടമായി നിരോധിക്കപ്പെട്ടു. 93.8 ശതമാനം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ 40 ശതമാനവും കത്തോലിക്കരാണ്. 22 ശതമാനം സുവിശേഷ സഭകളും പെന്തക്കോസ്തു വിഭാഗങ്ങളുമാണ്. രാജ്യത്ത് ആരാധനാലയങ്ങള്‍ അതിവേഗം വര്‍ദ്ധിച്ചു വരുന്നതിനെത്തുടര്‍ന്ന് ഇതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായി 2018-ല്‍ നടപ്പാക്കിയ നിയമപ്രകാരം ഇതുവരെ 10,000 ത്തിലധികം ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയുണ്ടായി. ആരോഗ്യ, സുരക്ഷാ, സാമ്പത്തിക കൃത്യത മുതലായ […]

Continue Reading
സിറിയയിൽ ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ വൻ വ്യോമാക്രമണം; തിരിച്ചടിയെന്ന് ട്രംപ് ഭരണകൂടം

സിറിയയിൽ ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ വൻ വ്യോമാക്രമണം; തിരിച്ചടിയെന്ന് ട്രംപ് ഭരണകൂടം

സിറിയയിൽ ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ വൻ വ്യോമാക്രമണം; തിരിച്ചടിയെന്ന് ട്രംപ് ഭരണകൂടം പി പി ചെറിയാൻ വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും സഖ്യസേനയും വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ (Operation Hawkeye Strike) എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നേരിട്ട് നിർദ്ദേശം നൽകിയത്. സിറിയയിലുടനീളമുള്ള 35-ലധികം കേന്ദ്രങ്ങളിലായി 90-ലേറെ കൃത്യതയാർന്ന മിസൈലുകൾ പ്രയോഗിച്ചു. പങ്കെടുത്ത വിമാനങ്ങൾ: എഫ്-15ഇ , എ-10 , […]

Continue Reading
സഹായകരമായ ആത്മഹത്യയുടെ അപകടങ്ങളെക്കുറിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നു

സഹായകരമായ ആത്മഹത്യയുടെ അപകടങ്ങളെക്കുറിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നു

സഹായകരമായ ആത്മഹത്യയുടെ അപകടങ്ങളെക്കുറിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നു ലണ്ടന്‍: സഹായകരമായ ആത്മഹത്യ നിയമവിധേയമാക്കാനുള്ള പദ്ധതികള്‍ ദുര്‍ബ്ബലരായ ആളുകളെ അപകടത്തിലാക്കുമെന്നും അവരെ തെറ്റായ തിര്ഞെടുപ്പിലേക്കു നയിക്കുമെന്നും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ആയി സ്ഥാനമേറ്റെടുക്കുന്ന ഡാം സാറാ മുള്ളൊലി മുന്നറിയിപ്പു നല്‍കി. ബിബിസിയുടെ ടുഡേ പ്രോഗ്രാമിന്റെ ഗസറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരുന്ന മുന്‍ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രി തെരേസ മേ ഡാം സാറയെ അഭിമുഖം ചെയ്യുകയായിരുന്നു. പാലിയേറ്റീവ് കെയറിനെ അവഗണിക്കുകയും ഫണ്ടിംഗ് കുറയ്ക്കുകയും ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും ധനസഹായത്തോടെയുള്ള ആത്മഹത്യാ […]

Continue Reading
യു.പിയില്‍ റിട്ട. ഉദ്യോഗസ്ഥനായ 70 കാരനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി

യു.പിയില്‍ റിട്ട. ഉദ്യോഗസ്ഥനായ 70 കാരനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി

യു.പിയില്‍ റിട്ട. ഉദ്യോഗസ്ഥനായ 70 കാരനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി ഉത്തരപ്രദേശിലെ മഹോബ ജില്ലയില്‍ റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി. റെയില്‍വേയില്‍ സീനിയര്‍ ക്ളാര്‍ക്കായിരുന്ന ഓംപ്രകാശ് സിങ് റാത്തോഡാണ് (70) ദാരുണമായി മരിച്ചത്. ഇദ്ദേഹത്തിന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെ (27) എല്ലും തോലുമായ നിലയിലും വീട്ടിനുള്ളിലെ ഇരുട്ടു മുറിയില്‍നിന്നും കണ്ടെത്തി. 2016-ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മകള്‍ രശ്മിയോടൊപ്പം താമസിച്ചിരുന്ന ഓംപ്രകാശ് പരിചരണത്തിനായാണ് രാംപ്രകാശിനെയും ഭാര്യ രാം ദേവിയെയും […]

Continue Reading
Proper diet and exercise, normal ECG; Neurosurgeon's heart attack death shocks medical community

കൃത്യമായ ഭക്ഷണക്രമവും വ്യായാമവും, ഇസിജി നോര്‍മല്‍; ന്യൂറോ സര്‍ജന്റെ ഹൃദയാഘാത മരണത്തില്‍ ഞെട്ടി വൈദ്യശാസ്ത്രം

കൃത്യമായ ഭക്ഷണക്രമവും വ്യായാമവും, ഇസിജി നോര്‍മല്‍; ന്യൂറോ സര്‍ജന്റെ ഹൃദയാഘാത മരണത്തില്‍ ഞെട്ടി വൈദ്യശാസ്ത്രം നാഗ്പൂര്‍: കഴിഞ്ഞ ദിവസം നാഗ്പൂരിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ, ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണം ആരോഗ്യ മേഖലയെത്തന്നെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 53 വയസുള്ള ഡോക്ടര്‍ കൃത്യമായ ഭക്ഷണ ക്രമവും വ്യായാമവും പാലിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് എടുത്ത ഇസിജിയില്‍ പോലും കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇസിജി പരിശോധനയില്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് രേഖപ്പെടുത്തിയ ഡോക്ടറുടെ മരണം ഹൃദയാഘാതത്തിലെ മറഞ്ഞിരിക്കുന്ന സാദ്ധ്യതകളെയാണ് തുറന്നു […]

Continue Reading
മഡുറോയുടെ അറസ്റ്റ്: വെനിസ്വേലന്‍ സുവിശേഷകര്‍ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു

മഡുറോയുടെ അറസ്റ്റ്: വെനിസ്വേലന്‍ സുവിശേഷകര്‍ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു

മഡുറോയുടെ അറസ്റ്റ്: വെനിസ്വേലന്‍ സുവിശേഷകര്‍ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു കാരക്കാസ്: വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ലോറാസിനെയും അമേരിക്ക പിടികൂടി അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ലോകം ഞെട്ടലില്‍ കഴിയുന്നതിനിടെ വെനിസ്വേലയിലെ സുവിശേഷ നേതാക്കള്‍ ലോകത്തിലെ ദൈവജനത്തിന്റെ ശക്തമായ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു. ശനിയാഴ്ച പുലര്‍ച്ചെ രാജ്യ തലസ്ഥാനമായ കാരക്കാസില്‍ അമേരിക്ക നടത്തിയ നിരവധി ആക്രമണങ്ങള്‍ക്കുശേഷമാണ് സോഷ്യലിസ്റ്റ് നേതാവ് നിക്കോളാസിനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഫ്ളോറിജയിലെ മാര്‍-എ-ലാഗോയിലെ വസതിയിലുള്ള ട്രംപ് ഈ […]

Continue Reading
100 ഹൌസ് ചര്‍ച്ച് അംഗങ്ങളെ അറസ്റ്റു ചെയ്തു, പിടികൂടുന്നവര്‍ക്ക് ക്യാഷ് പാരിതോഷികം

100 ഹൌസ് ചര്‍ച്ച് അംഗങ്ങളെ അറസ്റ്റു ചെയ്തു, പിടികൂടുന്നവര്‍ക്ക് ക്യാഷ് പാരിതോഷികം

ചൈനയില്‍ 100 ഹൌസ് ചര്‍ച്ച് അംഗങ്ങളെ അറസ്റ്റു ചെയ്തു, പിടികൂടുന്നവര്‍ക്ക് ക്യാഷ് പാരിതോഷികം ചൈനയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഹൌസ് ചര്‍ച്ചുകള്‍ക്കെതിരായ വ്യാപകമായ നടപടികള്‍ ആരംഭിച്ചതോടെ റെയിഡില്‍ 100 ഓളം വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു. ഇത്തരത്തില്‍ രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അധികാരികള്‍ ക്യാഷ് പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഷെജിയാങ് പ്രവിശ്യയിലെ വെന്‍ഷോ നഗരത്തിലും പരിസരത്തും പോലീസ് തുടര്‍ച്ചയായും വന്‍തോതിലുമുള്ള പ്രചാരണം നടത്തി. ഡിസംബര്‍ 13-നും 18-നും ഇടയില്‍ 100-ലധികം പ്രാദേശിക ഹൌസ് ചര്‍ച്ച് […]

Continue Reading
2025-ല്‍ ലോകത്ത് നടന്നത് 7.3 കോടി ഗര്‍ഭഛിദ്രങ്ങള്‍

2025-ല്‍ ലോകത്ത് നടന്നത് 7.3 കോടി ഗര്‍ഭഛിദ്രങ്ങള്‍

2025-ല്‍ ലോകത്ത് നടന്നത് 7.3 കോടി ഗര്‍ഭഛിദ്രങ്ങള്‍ 2025-ല്‍ ലോകമെമ്പാടുമായി 7.3 കോടി (73 ദശലക്ഷം) ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നടന്ന മരണവും ഗര്‍ഭഛിദ്രവുമാണ് ആഗോള ഡാറ്റാ ട്രാക്കിംഗ് പ്ളാറ്റ്ഫോമായ വേള്‍ഡോമീറ്ററുകള്‍ സമാഹരിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. 15-നും 49-നും ഇടയില്‍ പ്രായമുള്ള 1000 സ്ത്രീകളില്‍ വാര്‍ഷിക ആഗോള ഗര്‍ഭഛിദ്ര നിരക്ക് ഏകദേശം 39 ആയി കണക്കാക്കുന്നു. പ്രതിവര്‍ഷം 121 ദശലക്ഷത്തില്‍ 61 ശതമാനം അപ്രതീക്ഷിത […]

Continue Reading
ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ് ദാവീദ് രാജാവിൻ്റെ സിംഹാസന വാഴ്ചയ്ക്കുശേഷം യിസ്രായേലിനെ ഭരിക്കുവാൻ തനിക്ക് എങ്ങനെ സാധിക്കുമെന്ന് ഭാരപ്പെട്ട് ശലോമോൻ ദൈവസന്നിധിയിൽ മുട്ടുകുത്തി. ശരിയായി നോക്കിനടത്തുവാൻ എനിയ്ക്കു പ്രാപ്ത‌ിയില്ല, ഞാൻ ഒരു ബാലനാണ്, വിവേകമുള്ള ഒരു ഹൃദയം എനിയ്ക്കു തരേണമേ (1 രാജാ:3:9) എന്നു ദൈവത്തോടു ചോദിച്ചു. അങ്ങനെ ദൈവം ശാലോമോൻ്റെ പ്രാർത്ഥനയ്ക്കു മറുപടി നൽകി. നിൻ്റെ അപേക്ഷ ഞാൻ കേട്ടു. നീ ചോദിച്ച ജ്ഞാനവും വിവേകവും നിനക്കുതരുന്നു. നീ ഭൂമിയിൽ ഏറ്റവും വലിയ […]

Continue Reading
മദ്യപാനം മൂലം വര്‍ഷം യൂറോപ്പില്‍ മരിക്കുന്നത് എട്ട് ലക്ഷം പേര്‍

മദ്യപാനം മൂലം വര്‍ഷം യൂറോപ്പില്‍ മരിക്കുന്നത് എട്ട് ലക്ഷം പേര്‍

മദ്യപാനം മൂലം വര്‍ഷം യൂറോപ്പില്‍ മരിക്കുന്നത് എട്ട് ലക്ഷം പേര്‍ ബ്രസ്സല്‍സ്: മദ്യപാനം മൂലം വര്‍ഷം എട്ട് ലക്ഷം പേര്‍ യൂറോപ്പില്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ മദ്യ ഉപയോഗം യൂറോപ്യന്‍ ഭൂഖണ്ഡത്തിലാണ്. യൂറോപ്പിലെ മരണങ്ങളില്‍ പതിനൊന്നില്‍ ഒന്ന് മദ്യപാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. മദ്യപാനികളില്‍ കുടുംബ വഴക്ക്, സംഘര്‍ഷങ്ങള്‍, പരിക്ക് മുതലായവ കൂടുതലാണ്. പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനം തലച്ചോറിന്റെ വികാസനത്തെ ബാധിക്കുന്നു. പഠിച്ചെടുക്കാനുള്ള കഴിവും ഓര്‍മ്മശക്തിയും കുറയാനിടയാകം. യുവാക്കളില്‍ പരിക്കുമൂലം അംഗവൈകല്യത്തിനും അകാല മരണത്തിനും […]

Continue Reading