ടാന്‍സാനിയായില്‍ 3 സഭാ ഹാളുകള്‍ തീവച്ചു നശിപ്പിച്ചു
ടാന്‍സാനിയായില്‍ 3 സഭാ ഹാളുകള്‍ തീവച്ചു നശിപ്പിച്ചു ബുക്കോബ: വടക്കു പടിഞ്ഞാറന്‍ ടാന്‍സാനിയായില്‍ ഒരു ഗ്രാമത്തില്‍ത്തന്നെയുള്ള 3 പെന്തക്കോസ്ത് ആരാധനാലയങ്ങള്‍ മുസ്ളീം മതമൌലിക വാദികള്‍ തീവച്ചു നശിപ്പിച്ചു. കഗീറ്റ റീജിയണിലെ ബുക്കോബ ജില്ലയിലെ കഷ്ഫ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ലിവിംഗ് വാട്ടര്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ച്, ദി പെന്തക്കോസ്തല്‍ അസ്സംബ്ളീസ് ഓഫ് ഗോഡ്, ഇവാഞ്ചലിക്കല്‍ അസ്സംബ്ളീസ് ഓഫ് ഗോഡ് എന്നീ സഭകളുടെ ആരാധനാലയങ്ങളാണ് ഒരു സംഘം അക്രമികള്‍ അഗ്നിക്കിരയാക്കിയത്. ഈ മേഖലകളില്‍ അനേകര്‍ പുതുതായി വിശ്വാസത്തിലേക്കു […]
Continue Reading
