സ്വന്തം പോക്കറ്റില്‍നിന്ന് ചികിത്സയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് മലയാളികള്‍

സ്വന്തം പോക്കറ്റില്‍നിന്ന് ചികിത്സയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് മലയാളികള്‍ ന്യൂഡല്‍ഹി: ചികിത്സയ്ക്കായി സ്വന്തം പോക്കറ്റില്‍നിന്ന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് മലയാളികളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.   സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലുള്ള ഒരു കുടുംബം ശരാശരി 244 രൂപയും നഗരമേഖലയിലുള്ളവര്‍ ശരാശരി 275 രൂപയുമാണ് ചികിത്സയ്ക്കായി സ്വന്തം പോക്കറ്റില്‍നിന്നും പ്രതിമാസം ചിലവാക്കുന്നത്. ഈ വിഷയത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പഞ്ചാബാണ്.   ഗ്രാമീണ മേഖലയില്‍ 196 രൂപായും നഗര മേഖലയില്‍ 197 രൂപയുമാണ്. രാജ്യത്തിന്റെ […]

Continue Reading

യെരുശലേമിനടുത്ത് മക്കാബിയരുടേതെന്നു കരുതുന്ന ശവകുടീരം കണ്ടെത്തി

യെരുശലേമിനടുത്ത് മക്കാബിയരുടേതെന്നു കരുതുന്ന ശവകുടീരം കണ്ടെത്തി യെരുശലേം: യെരുശലേമിനു പടിഞ്ഞാറ് മക്കാബിയരുടേതെന്നു കരുതുന്ന ശവകുടീരം കണ്ടെത്തി.   ബി.സി. രണ്ടാം നൂറ്റാണ്ടില്‍ വിദേശ ആധിപത്യത്തിനെതിരെ പോരാടി യെഹൂദ രാഷ്ട്രത്തിന്റെ അഭിമാനമായി മാറിയ മക്കാബിയരുടേതായ ആരുടെയെങ്കിലും ശവകുടീരമായിരിക്കാമെന്നാണ് കുരുതുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.   യെരുശലേമിനു 19 മൈല്‍ പടിഞ്ഞാറുള്ള മൊഡി-ഇന്‍ നഗരത്തിനു സമീപമുള്ള വനത്തിലാണ് ഈ ശവകുടീരം കണ്ടെത്തിയത്. എന്നാല്‍ ഇത് മക്കാബിയരുടേതെന്നുതന്നെ ഉറപ്പിച്ചു പറയുവാന്‍ കഴിയില്ല.   അതിനാല്‍ കൂടുതല്‍ പഠനം നടത്തി വരികയാണെന്നു ഗവേഷണ […]

Continue Reading

ഛത്തീസ്ഗഢ് ഗ്രാമങ്ങളില്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

ഛത്തീസ്ഗഢ് ഗ്രാമങ്ങളില്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ബസ്തര്‍ ‍: ഛത്തീസ്ഗഢിലെ കര്‍മേരി വില്ലേജില്‍ സെപ്റ്റംബര്‍ 8-ന് ഒരു ക്രൈസ്തവ ആരാധനാലയം പണിയുവാനായി വിശ്വാസികള്‍ ശ്രമം ആരംഭിച്ചു.   ഈ വിവരം ചില ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെ ചെവിയിലെത്തി. ഇതിനെത്തുടര്‍ന്ന് മത മൌലിക വാദികളായ ഒരുകൂട്ടം ആളുകളെത്തി ചര്‍ച്ച് കെട്ടിടത്തിന്റെ പണി തടസ്സപ്പെടുത്തുകയും വിശ്വാസികളെ ആക്രമിക്കുകയുമുണ്ടായി.   ഇതിനോടനുബന്ധിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ ഛത്തീസ്ഗഢ്പഞ്ചായത്ത് രാജ് ആക്ട് അണ്ടര്‍ സെക്ഷന്‍ 129 (ജി) പ്രകാരം ഒരു പ്രമേയം പാസ്സാക്കി. […]

Continue Reading

ഗ്രാനൈറ്റ് ക്വാറിയിലെ നരബലി: കണ്ടെത്തിയത് 7 മൃതശരീരങ്ങള്‍

ഗ്രാനൈറ്റ് ക്വാറിയിലെ നരബലി: കണ്ടെത്തിയത് 7 മൃതശരീരങ്ങള്‍ മധുര: തമിഴ്നാട്ടില്‍ മധുരയിലെ മല്ലംപട്ടില്‍ ഗ്രാമത്തിലെ ഒരു ഗ്രാനൈറ്റ് ക്വാറിയില്‍ നരബലി നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെയായി 7 മൃതശരീരങ്ങള്‍ കണ്ടെത്തി.   മുമ്പ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പത്തടി താഴ്ചയിലാണ് ഞായറാഴ്ച കുഴിയെടുത്തത്. കേസിലെ പരാതിക്കാരനായ ക്വാറിയിലെ ഡ്രൈവറായിരുന്ന സോവര്‍കൊടിയനെ പോലീസ് വിശദമായി ചേദ്യം ചെയ്തു.   അനധികൃത ഗ്രാനൈറ്റ് ഖനനവുമായി ബന്ധപ്പെട്ട് മധുര കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിനിടയിലാണ് നരബലി വിവരം പുറത്തുവന്നത്. 1999-ല്‍ […]

Continue Reading

ഓരോ അഞ്ചു മിനിറ്റിലും ഒരു ക്രൈസ്തവന്‍ രക്തസാക്ഷിയാകുന്നു

ഓരോ അഞ്ചു മിനിറ്റിലും ഒരു ക്രൈസ്തവന്‍ രക്തസാക്ഷിയാകുന്നു വാഷിംങ്ടണ്‍ ‍: ലോകത്ത് ഓരോ അഞ്ചു മിനിറ്റിലും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ വീതം കൊല്ലപ്പെടുന്നു.   അന്താരാഷ്ട്ര സംഘടനയായ പേര്‍സിക്യൂഷന്‍ വാച്ച് ഡോഗ് പുറത്തുവിട്ട കണക്കാണിത്. വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ കടുത്ത പീഢനം നേരിടുന്നു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നു.   മറ്റു രാജ്യങ്ങളില്‍ കുറവാണെങ്കിലും മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ […]

Continue Reading

ലാവോസില്‍ സുവിശേഷ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

ലാവോസില്‍ സുവിശേഷ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു ലുവാങ് പ്രബങ്: സുവിശേഷം പ്രസംഗിക്കുന്നത് നിര്‍ത്താന്‍ നിരന്തരം ആവശ്യപ്പെട്ടത് നിരസിച്ചതിന് പാസ്റ്ററെ ജയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി.   ലാവോസില്‍ ലുവാങ് പ്രബങ് പ്രവിശ്യയിലെ ചോംഫറ്റ് ജില്ലയില്‍ നാ-അങ് ഗ്രാമത്തില്‍ സഭാ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റര്‍ സിങ് ക്യൂവ് വോങ് കോങ് ഫെങിനെയാണ് ഒരു ജയില്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ 8ന് രാത്രി 10 മണിക്ക് ജയില്‍ ഉദ്യോഗസ്ഥനായ വാന്‍സായിയും മറ്റു നാലു പേരും പാസ്റ്റര്‍ […]

Continue Reading

ആഗോള താപനം: മഞ്ഞുരുക്കത്തിന്റെ വേഗത വര്‍ദ്ധിക്കുന്നു

ആഗോള താപനം: മഞ്ഞുരുക്കത്തിന്റെ വേഗത വര്‍ദ്ധിക്കുന്നു മിയാമി: ആഗോള താപനം ഭൂമിയെ നേരിട്ടു ബാധിച്ചു തുടങ്ങിയതായി നാസയുടെ മുന്നറിയിപ്പ്.   ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കത്തിന്റെ വേഗത വര്‍ദ്ധിച്ചു വരുന്നെന്നും ഈ നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും പെസഫിക്കിലെ പല കുഞ്ഞു ദ്വീപുകളും കടലിനടിയിലാകുമെന്നും നാസായുടെ എര്‍ത്ത് സയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ മിഖായേല്‍ ഫ്രെലിച്ച് അഭിപ്രായപ്പെടുന്നു.   നേരത്തേ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മഞ്ഞുരുക്കം ഉണ്ടാകുന്നത്. പ്രതിവര്‍ഷം 11.8 ലക്ഷം കോടി കിലോഗ്രാം മഞ്ഞുകട്ടയാണ് ഉരുകി കടലിലേക്ക് എത്തുന്നത്.   അടുത്ത 20 വര്‍ഷത്തിനുള്ളില്‍ […]

Continue Reading

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍ തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 1 -6 ഞായര്‍ വരെ തിരുവല്ല ശാരോന്‍ ഗ്രൌണ്ടില്‍ നടക്കും.   സഭാ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ പ്രസംഗകര്‍ ദൈവവചനം ശുശ്രൂഷിക്കും. ‘കുരിശിന്റെ ശക്തിയും സന്ദേശവും’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.   പാസ്റ്റേഴ്സ് സെമിനാര്‍ ‍, ധ്യാനയോഗം, മിഷന്‍ സമ്മേളനം, ബൈബിള്‍ ക്ലാസ്, വനിതാ സമ്മേളനം, സി.ഇ.എം. സണ്ടേസ്കൂള്‍ സംയുക്ത സമ്മേളനം […]

Continue Reading

ഒഡീഷയില്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു

ഒഡീഷയില്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു ഭുവശ്വേര്‍ ‍: ഒഡീഷയിലെ കാന്‍ഹെയ്പൂരില്‍ ഭവന സന്ദര്‍ശനം നടത്തിയ പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു.   കഴിഞ്ഞമാസം ഒടുവില്‍ സുശീല്‍ ലിമ (70) എന്ന പാസ്റ്റര്‍ ഗ്രാമത്തിലെ ഒരു മുതിര്‍ന്ന വിശ്വാസിയുടെ ഭവനത്തില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. വിവരം അറിഞ്ഞ സുവിശേഷ വിരോധികള്‍ പാസ്റ്റര്‍ സുശീലിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി പ്രശ്നങ്ങളുണ്ടാക്കി.   മതപരിവര്‍ത്തനം നടത്തുകയും സ്ഥലത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു എന്നും ആരോപിച്ച് പോലീസിനെ വിളിച്ചു വരുത്തി. സ്ഥലവാസികളുടെ വ്യജ പരാതിയിന്മേല്‍ പോലീസ് പാസ്റ്ററെ […]

Continue Reading

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആക്രമണം

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആക്രമണം പാലമും: ഝാര്‍ഖണ്ഡില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷവിരോധികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേറ്റു.   സെപ്റ്റംബര്‍ 4-ന് ഝാര്‍ഖണ്ഡിലെ പാലമു ജില്ലയിലെ ഹുതുതഗ് ഗ്രാമത്തിലെ അനുഗ്രഹ് ചര്‍ച്ചിന്റെ വെള്ളിയാഴ്ച പ്രാര്‍ത്ഥനാ യോഗത്തിനിടയില്‍ ഒരു കൂട്ടം സ്ത്രീകള്‍ അതിക്രമിച്ചു കയറി പാസ്റ്റര്‍മാരേയും വിശ്വാസികളേയും അസഭ്യം പറഞ്ഞു യോഗം തടസ്സപ്പെടുത്തി.   ചില മിനിറ്റുകള്‍ക്കുശേഷം പുരുഷന്മാരുടെ മറ്റൊരുസംഘം മാരകായുധങ്ങളുമായെത്തി പാസ്റ്റര്‍മാരോടും വിശ്വാസികളോടും പുറത്തിറങ്ങി നില്‍ക്കുവാന്‍ ആക്രോശിച്ചു. പാസ്റ്റര്‍മാര്‍ തടസ്സം പറഞ്ഞപ്പോള്‍ വടി, മഴു […]

Continue Reading