12 ക്രിസ്ത്യന്‍ മിഷണറിമാരെ തല അറുത്തു കുരിശില്‍ തൂക്കി
12 ക്രിസ്ത്യന്‍ മിഷണറിമാരെ തല അറുത്തു കുരിശില്‍ തൂക്കി അലെപ്പോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ പ്രതികൂലങ്ങളുടെ മദ്ധ്യേ ധീരമായി കര്‍ത്തൃസേവ ചെയ്തു വന്ന മിഷണറി സംഘത്തിലെ 12 പേരെ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തി കുരിശില്‍ തൂക്കി. കൊല്ലപ്പെട്ടവരില്‍ 12 വയസ്സുള്ള ആണ്‍കുട്ടിയും രണ്ടു സ്ത്രീകളും ഉള്‍പ്പെടും. സിറിയയിലെ അലെപ്പോ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ആഗസ്റ്റ് 28-ന് ഈ പൈശാചിക കൃത്യം നടന്നത്. അലെപ്പോയിലെ വിവിധ പ്രദേശങ്ങളില്‍ സഭാ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ […]
Continue Reading
