ലഹരിവിരുദ്ധ സുവിശേഷ റാലി
ലഹരിവിരുദ്ധ സുവിശേഷ റാലി മറിയപ്പള്ളി: എബനേസര്‍ പിവൈപിഎയുടെആഭിമുഖ്യത്തില്‍ മദ്യ-മയക്കുമരുന്നു ഉപയോഗത്തിനെതിരെ ബോധവത്ക്കരണവും സുവിശേഷ റാലിയും മറിയപ്പള്ളി ജംഗ്ഷനില്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ .എ. ഫ്ളാഗ് ഓഫ് ചെയ്തു. ശ്രീ. കെ. ശങ്കരന്‍ , സാബു പള്ളിവാതുക്കല്‍ , പാസ്റ്റര്‍ റജി ചാക്കോ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പാസ്റ്റര്‍ പി.വൈ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചിങ്ങവനം, ഞാലിയാംകുഴി, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍ , കങ്ങഴ, 14-ാം മൈല്‍ , കൊടുങ്ങൂര്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് കൊടുങ്ങൂര്‍ വൈരമാലക്കുന്ന് […]
Continue Reading
