ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ സീനിയർ പാസ്റ്റർ P T കുര്യാക്കോസ് അന്തരിച്ചു

Breaking News Kerala Obituary Top News

ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ സീനിയർ പാസ്റ്റർ P T കുര്യാക്കോസ് അന്തരിച്ചു.

71 വയസ്സായിരുന്നു.

മൃതദേഹം ഇന്നു 4 മണിക്ക് ചപ്പാത്ത് ചർച്ച് ഓഫ് ഗോഡ് ദൈവസഭാ ഹാളിൽ എത്തിക്കും.

സംസ്ക്കാരം നാളെ 2 മണിക്ക് ആറാം മൈൽ 27 ൽ ഉള്ള സെമിത്തേരിയിൽ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.