കൊട്ടാരക്കര 17-മതു ഹെബ്രോന്‍ കണ്‍വന്‍ഷന്‍

Breaking News Convention Kerala Top News

കൊട്ടാരക്കര 17-മതു ഹെബ്രോന്‍ കണ്‍വന്‍ഷന്‍
കൊട്ടാരക്കര: കേരള തിയോളജിക്കല്‍ സെമിനാരിയുടെയും, ഐ.പി.സി. മണ്ണൂര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ 17-ാമതു ഹെബ്രോന്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 14-18 വരെ നടക്കും. ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗ്ഗീസ് ജനറല്‍ കണ്‍വീനറായി. പാസ്റ്റര്‍മാരായ സുനില്‍ മടത്തറ, ജോണ്‍കുട്ടി ജോര്‍ജ്ജ്, ബിന്നി ജോണ്‍ തുടങ്ങിയവരടങ്ങിയ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.