ലോകത്ത് ശിശു മരണ നിരക്ക് കൂടുന്നു: യൂനിസെഫ്

Breaking News Global

ലോകത്ത് ശിശു മരണ നിരക്ക് കൂടുന്നു: യൂനിസെഫ്
ജനീവ: ലോകത്ത് ശിശു മരണ നിരക്ക് കൂടുന്നതായി യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യൂനിസെഫ്) റിപ്പോര്‍ട്ട്.

 

ഒരു വര്‍ഷം അഞ്ചു വയസ്സിനു താഴെയുള്ള ആറു മില്യണ്‍ കുട്ടികള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. പട്ടിണി, പോഷകാഹാരക്കുറവ്, രോഗം എന്നിവ മൂലമാണ് കുട്ടികള്‍ മരിക്കുന്നത്.

 

ഈ നില തുടരുകയാണെങ്കില്‍ 2030-ഓടെ വര്‍ഷം തോറും അഞ്ച് വയസ്സിനു താഴെയുള്ള 6.8 കോടി കുട്ടികള്‍ വരെ ഇല്ലതാകുമെന്നും 11.9 കോടി കുട്ടികള്‍ക്കുവരെ പോഷകാഹാര്‍ക്കുറവ് അനുഭവപ്പെടാനും സാദ്ധ്യതയുണ്ടെന്ന് യൂനിസെഫ് മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published.