ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍

ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ പായിപ്പാട്: ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 16-19 വരെ പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിള്‍ സെമിനാരി ബോയ്സ് ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ നടക്കും.   സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഡോ. അലക്സാണ്ടര്‍ ഫിലിപ്പ്, ഡോ. ജെയ്സണ്‍ തോമസ്, ഡോ. ബി. വര്‍ഗീസ്, പാസ്റ്റര്‍മാരായ പി.സി. ചെറിയാന്‍ ,വര്‍ഗീസ് ഏബ്രഹാം, പി.എസ്. ജോര്‍ജ്ജ്, വി.സി. യോഹന്നാന്‍ ‍, ഇവാ. റെജി കെ. […]

Continue Reading

കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 9 മുതല്‍

കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 9 മുതല്‍ കരിയംപ്ലാവ്: ഡബ്ല്യു.എം.ഇ. സഭകളുടെ 68-മതു ദേശീയ കണ്‍വന്‍ഷന്‍ ജനുവരി 9-15 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഒ.എം. രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.   പൊതുയോഗങ്ങള്‍ , പവര്‍ കോണ്‍ഫ്രന്‍സുകള്‍ , ബൈബിള്‍ സ്റ്റഡി, പ്രതിനിധി സമ്മേളനം, സഹോദരി സമ്മേളനം, സണ്ടേസ്കൂള്‍ – യുവജന സമ്മേളനങ്ങള്‍ ‍, മിഷനറി സമ്മേളനം, പെന്തക്കോസ്ത് ഐക്യ സമ്മേളനം, സ്നാനം, സംയുക്ത ആരാധന, കര്‍ത്തൃമേശ […]

Continue Reading

മുഖത്ത് കീടനാശിനി സ്പ്രേ ചെയ്ത് ബാധയൊഴിപ്പിക്കുന്ന പാസ്റ്റര്‍

മുഖത്ത് കീടനാശിനി സ്പ്രേ ചെയ്ത് ബാധയൊഴിപ്പിക്കുന്ന പാസ്റ്റര്‍ ജോഹന്നാസ്ബര്‍ഗ്ഗ്: അന്ത്യകാലത്ത് ദൈവനാമം ദുഷിപ്പിക്കുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചു വരുമെന്നുള്ള ആശങ്ക നിലനില്‍ക്കുന്ന ഈ സമയത്ത് ദക്ഷിണാഫ്രിക്കയില്‍നിന്നും ഒരു വാര്‍ത്ത കൂടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് ദൈവജനത്തിന്റെ മനസ്സിന് മുറിവേല്‍പ്പിക്കുന്നു.   ഇപ്പോള്‍ ലിംപോയിലെ മൗണ്ട് സയോണ്‍ ജനറല്‍ അസ്സംബ്ലി സഭയിലെ ലെതബോറബാളഗോ എന്ന പാസ്റ്ററാണ് താരം. ഇയാളുടെ സഭയില്‍ കടന്നു വരുന്ന വിശ്വാസികളില്‍ പിശാചു ബാധിതര്‍ ‍, രോഗബാധിതര്‍ എന്നിവര്‍ക്ക് ചെയ്യുന്ന ശുശ്രൂഷയാണ് വിചിത്രം. താന്‍ സ്റ്റേജില്‍നിന്നു ആളുകളെ […]

Continue Reading

പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനം

പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനം ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ‘നിയമ വിരുദ്ധമെന്ന്’ ആരോപിച്ച് പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (PERMRA) യാണ്എല്ലാ ക്രിസ്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്.   സെപ്റ്റംബര്‍ 23 മുതല്‍ ടെലിവിഷന്‍ ചാനല്‍ മേധാവികള്‍ക്ക് ഇതു സംബന്ധിച്ച് നോട്ടീസുകള്‍ അയച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടനുബന്ധിച്ച് ചില ടെലിവിഷന്‍ ചാനല്‍ ഓഫീസുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 6 പേരെ […]

Continue Reading

യെരുശലേം ദൈവാലയം: ട്രമ്പും, പുടിനും കോരെശ് രാജാവിനെപ്പോലെയാകണമെന്ന് സന്നിദ്രീം സംഘം

യെരുശലേം ദൈവാലയം: ട്രമ്പും, പുടിനും കോരെശ് രാജാവിനെപ്പോലെയാകണമെന്ന് സന്നിദ്രീം സംഘം യെരുശലേം: യിസ്രായേലിന്റെ വാഗ്ദത്ത മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള മഹത്തായ പദ്ധതിക്ക് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പും, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനും ബൈബിളിലെ കോരെശ് രാജാവിനെപ്പോലെ പെരുമാറണമെന്ന് യിസ്രായേല്‍ സന്നിദ്രീം സംഘത്തിന്റെ കത്ത്.   പഴയ യെരുശലേം ദൈവാലയം നിന്നിരുന്ന സ്ഥലത്തുതന്നെ പുതിയ ദൈവാലയം പുനര്‍ നിര്‍മ്മിക്കാനായി യിസ്രായേല്‍ സര്‍വ്വ ശക്തിയുമുപയോഗിച്ച് കരുക്കള്‍ നീക്കുന്നതിനിടയിലാണ് ദൈവീക വാഗ്ദത്തത്തിന്റെ സാക്ഷാത്ക്കാരത്തിനായി ലോക നേതാക്കള്‍ ഇടപെടണമെന്ന് […]

Continue Reading

മുസ്ലീം അഭയാര്‍ത്ഥിയായി യു.കെയിലെത്തി 600 ഇറാന്‍കാരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്നു

മുസ്ലീം അഭയാര്‍ത്ഥിയായി യു.കെയിലെത്തി 600 ഇറാന്‍കാരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്നു 8 വര്‍ഷം മുമ്പ് ഇറാനില്‍നിന്നും അഭയാര്‍ത്ഥിയായി ഇംഗ്ലണ്ടിലെത്തിയതാണ് ഷപൂര്‍ എന്ന മുസ്ലീം യുവാവ്.   തന്നെപ്പോലെ നൂറുകണക്കിന് മുസ്ലീങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന സമയം. ആരോ അന്നു നില്‍കിയ ഒരു വിശുദ്ധ ബൈബിള്‍ ഷപൂര്‍ ശ്രദ്ധയോടെ വായിച്ചു തുടങ്ങി.   ചില ദിവസങ്ങള്‍ക്കകം തന്നെ ദൈവത്തിന്റെ തിരുവചനം തന്റെ ഹൃദയത്തെ സ്പര്‍ശിക്കുവാനിടയായി. താന്‍ മുമ്പ് ഒരിക്കലം കേട്ടിട്ടില്ലാത്ത, അനുഭവിച്ചറിയാത്ത സത്യദൈവം യേശുകര്‍ത്താവ് ഷപൂരിന്റെ ഹൃദയം രൂപാന്തിരപ്പെടുത്തി.   […]

Continue Reading

പാക്കിസ്ഥാനില്‍ ക്രൈസ്തവ ദമ്പതികളെ ചുട്ടുകരിച്ച കേസില്‍ 5 പേര്‍ക്ക് വധ ശിക്ഷ

പാക്കിസ്ഥാനില്‍ ക്രൈസ്തവ ദമ്പതികളെ ചുട്ടുകരിച്ച കേസില്‍ 5 പേര്‍ക്ക് വധ ശിക്ഷ ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതനിന്ദാകുറ്റം ആരോപിച്ച് ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടുകരിച്ചുകൊന്ന കേസില്‍ ഒരു മുസ്ലീം പുരോഹിതന്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ലാഹോര്‍ ഭീകര വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു.   പ്രതികള്‍ 2 ലക്ഷം രൂപാ വീതം പിഴ ഒടുക്കണമെന്നും ജസ്റ്റിസ് ചൗധരി മുഹമ്മദ് അസം പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞു. മറ്റ് 8 പ്രതികള്‍ക്ക് 2 വര്‍ഷം വീതം തടവുശിക്ഷയും നല്‍കി. 2014-ല്‍ ലാഹോറിലെ […]

Continue Reading

ഫെസ്റ്റിവല്‍ ഓഫ് ജോയ് കണ്‍വന്‍ഷനും സെമിനാറും

ഫെസ്റ്റിവല്‍ ഓഫ് ജോയ് കണ്‍വന്‍ഷനും സെമിനാറും കണ്ണൂര്‍ ‍: പവ്വര്‍ ഓഫ് പ്രെയര്‍ ബാന്റിന്റെയും ബാംഗ്ലൂര്‍ ഓറക്കിള്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 28, 30 തീയതികളില്‍ ടൗണ്‍ സ്ക്വയറില്‍ ”ഫെസ്റ്റിവല്‍ ഓഫ് ജോയ്” കണ്‍വന്‍ഷന്‍ നടക്കും.   പാസ്റ്റര്‍ ആമോസ് സിങ്ങ് പ്രസംഗക്കും. രാജന്‍ കണ്ണൂര്‍ ഗാനങ്ങള്‍ ആലപിക്കും. രാവിലെ 4-8 വരെമദ്ധ്യസ്ഥ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. പകല്‍ 10.30 മുതല്‍ 2 വരെ കണ്ണൂര്‍ ഡിസ്ട്രിക്ട് പോലീസ് കോ ഓപ്പറേറ്റീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ സെമിനാര്‍ ഉണ്ടായിരിക്കും.   ഡോ. […]

Continue Reading

കേരളത്തിലെ യുവജനങ്ങളില്‍ 8-ല്‍ ഒരാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് റിപ്പോര്‍ട്ട്

കേരളത്തിലെ യുവജനങ്ങളില്‍ 8-ല്‍ ഒരാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് റിപ്പോര്‍ട്ട് തിരുവനന്തപുരം: കേരളത്തില്‍ പ്രായപൂര്‍ത്തിയായ എട്ടുപേരില്‍ ഒരാള്‍ക്കു മാനസിക പ്രശ്നമുണ്ടെന്നു പഠന റിപ്പോര്‍ട്ട്. 18 വയസ്സിനു മുകളില്‍ പ്രായമുള്ള 12.43% പേര്‍ മാനസിക വെല്ലുവിളികളെ നേരിടുന്നവരാണെന്ന് സംസ്ഥാന മാനസീകാരോഗ്യ അതോറിട്ടിയും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്നു നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.   കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. ഇത് സര്‍ക്കാരിന്റെ ആരോഗ്യ നയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി […]

Continue Reading

ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍

ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍ വഡോദര: ബറോഡയിലുള്ള പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ യുപിഎഫ് കണ്‍വന്‍ഷന്‍ ഡിസംബര്‍ 9-11 വരെ വഡോദര നിസാമ്പൂരിലുള്ള വെബ് മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടക്കും. പാസ്റ്റര്‍ രാജേഷ് ഏലപ്പാറ പ്രസംഗിക്കും.   രാത്രി യോഗങ്ങള്‍ക്കു പുറമേ ശനിയാഴ്ച രാവിലെ 9.30 മുതല്‍ രാത്രി ഒരു മണി വരെ യുവജന സമ്മളനവും ഞായറാഴ്ച 9.30 മുതല്‍ ഒരു മണി വരെ സംയുക്ത സഭായോഗവും ഉണ്ടായിരിക്കും.   എസ്.എസ്.സി., എച്ച.എസ്.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ […]

Continue Reading