ഫെസ്റ്റിവല്‍ ഓഫ് ജോയ് കണ്‍വന്‍ഷനും സെമിനാറും

Breaking News Convention

ഫെസ്റ്റിവല്‍ ഓഫ് ജോയ് കണ്‍വന്‍ഷനും സെമിനാറും
കണ്ണൂര്‍ ‍: പവ്വര്‍ ഓഫ് പ്രെയര്‍ ബാന്റിന്റെയും ബാംഗ്ലൂര്‍ ഓറക്കിള്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 28, 30 തീയതികളില്‍ ടൗണ്‍ സ്ക്വയറില്‍ ”ഫെസ്റ്റിവല്‍ ഓഫ് ജോയ്” കണ്‍വന്‍ഷന്‍ നടക്കും.

 

പാസ്റ്റര്‍ ആമോസ് സിങ്ങ് പ്രസംഗക്കും. രാജന്‍ കണ്ണൂര്‍ ഗാനങ്ങള്‍ ആലപിക്കും. രാവിലെ 4-8 വരെമദ്ധ്യസ്ഥ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. പകല്‍ 10.30 മുതല്‍ 2 വരെ കണ്ണൂര്‍ ഡിസ്ട്രിക്ട് പോലീസ് കോ ഓപ്പറേറ്റീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ സെമിനാര്‍ ഉണ്ടായിരിക്കും.

 

ഡോ. ലെസ്ലി പിന്‍റോ, പാസ്റ്റര്‍ ഡെന്നീസ് സ്ഫടികം, ബ്രദര്‍ ലിബിഷ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published.